Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മധു എസ്. നായര്‍ കൊച്ചി കപ്പല്‍ശാല സിഎംഡിയായി തുടരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 05:17 am IST
inKerala

മട്ടാഞ്ചേരി: കൊച്ചി കപ്പല്‍ശാലയുടെ സിഎംഡി പദവിയില്‍ മധു എസ്. നായര്‍ തുടരും. വിരമിക്കുന്ന ഡിസം. 31 വരെയാണ് കേന്ദ്ര കപ്പല്‍ മന്ത്രാലയം കാലാവധി നീട്ടിയിരിക്കുന്നത്.
2016 ജനുവരി 1ന് ചെയര്‍മാന്‍- സിഎംഡി പദവിയിലെത്തിയ മധു എസ്. നായര്‍ 2020 ഡിസംബര്‍ 31 ന് സ്ഥാനമൊഴിയേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടി നല്കുകയായിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കാലാവധി നീട്ടിയത്.

കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിലും വൈവിധ്യവല്ക്കരണത്തിലും വന്‍ കുതിപ്പേകിയ കാലഘട്ടമായാണ് മധു എസ്. നായരുടെ നേതൃത്വം കാലം വിലയിരുത്തുന്നത്. കൊച്ചി കപ്പല്‍ശാലയുടേതായി ആറ് യൂണിറ്റുകള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ വിദേശ കമ്പനി ഓര്‍ഡറുകള്‍ നേടി. ഭാരതത്തിലെ ആദ്യ വിമാന വാഹിനി കപ്പല്‍ നിര്‍മാണം പുര്‍ത്തിയാക്കി. ജലമെട്രോ ബോട്ടുകള്‍, റോ- റോ വെസലുകളടക്കം ജനകീയ യാത്രയാന നിര്‍മാണം, വിമാനവാഹിനി വിക്രമാദിത്യ ആധുനികവല്ക്കരണം, 50,000 കോടിയിലേറെ രൂപയുടെ ഓര്‍ഡറുകള്‍, ഓഹരി വിപണിയില്‍ കപ്പല്‍ശാല ഓഹരിയെ മുന്‍നിര ഷെഡ്യൂള്‍ എ പട്ടികയില്‍ ഉള്‍പ്പെടുത്തി, തുടങ്ങി കൊച്ചി കപ്പല്‍ശാലയെ രാജ്യത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനും അദ്ദേഹത്തിന്റെ നേതൃത്വത്തിനായി.

കൊച്ചി സര്‍വകലാശാലയില്‍ കപ്പല്‍ അധിഷ്ഠിത പഠനം നടത്തി 1988 ല്‍ ആണ് അദ്ദേഹം എക്‌സിക്യൂട്ടീവ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് കപ്പല്‍ശാല മാനേജ്‌മെന്റിന്റെ എല്ലാ മേഖലകളിലും സേവനം ചെയ്തു.

Tags: Madhu S. NairCMD of Cochin Shipyard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

കൊച്ചി കപ്പല്‍ശാല മേധാവി മധു എസ്. നായര്‍ ഇന്ന് വിരമിക്കും

എറണാകുളം അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച കൊച്ചി ഷിപ്പ്ബില്‍ഡിങ് സമ്മിറ്റ് 2025 ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ദൃഷ്ടിശ്രീ ബോര്‍ദലായ്, വേണു രാജാമണി, അശോക് കുമാര്‍, ഹോര്‍മിസ് തരകന്‍, ഡോ. ഡി. ധന്‍രാജ്, എം.പി. മുരളീധരന്‍ സമീപം
Kerala

കപ്പല്‍ നിര്‍മാണരംഗത്ത് ഭാരതം ആഗോളശക്തി: മധു എസ്. നായര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.