Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മതമൗലിക ചിന്താഗതികള്‍ ശക്തമായെന്ന ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ഇങ്ങിനെ ഒരു സ്ഥിതിയില്‍ നിന്നും പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 08:07 pm IST
inKerala, India

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മതമൗലിക ചിന്താഗതികള്‍ ശക്തമായെന്ന ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ഇങ്ങിനെ ഒരു സ്ഥിതിയില്‍ നിന്നും പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ശശി തരൂര്‍ ഇക്കാര്യം സൂചിപ്പിച്ചത്. സിഎന്‍എന്‍-ന്യൂസ് 18 ടിവി ചാനലും ഇത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

“കേരളത്തില്‍ ഒരു കാലത്ത് സ്വതന്ത്രമൂല്യവും പുരോഗമന ചിന്താഗതിയും പുലര്‍ത്തുന്ന മുസ്ലിങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മതേതര സൗഹൃദം കേരളത്തിലുടനീളം ശക്തമായിരുന്നു. കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും മികച്ച വിദ്യാഭ്യാസം നേടിയിരുന്നു”.- ശശി തരൂര്‍ പറഞ്ഞു.

മുസ്ലിംസമുദായത്തോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് ശശിതരൂര്‍ ലോകബാങ്ക് ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായത്തിലൂടെ ശശി തരൂര്‍ പ്രകടമാക്കിയത്.

വിദേശത്ത് നിന്നാണ് കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലേക്ക് ഈ മതമൗലികവാദ, യാഥാസ്ഥിതിക ചിന്താഗതികള്‍ ചേക്കേറിയതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശങ്കാകുലമാണ്. മുസ്ലിം അറബ് നാടുകളില്‍ നിന്ന്, പ്രത്യേകിച്ചും സൗദി അറേബ്യ പോലുള്ള രാജ്യങ്ങില്‍ നിന്നാണ് പുരുഷന് ആധിപത്യം വേണമെന്ന ചിന്താഗതിയും സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കാനുള്ള പ്രവണതകളും മുസ്ലിം പുരുഷന്മാര്‍ക്കിടയില്‍ ശക്തമായതെന്ന ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശവും ശശി തരൂര്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ മതമൗലികവാദ ചിന്തകള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ രൂഢമൂലമായതും മധ്യേഷ്യയിലെ മുസ്ലിം രാജ്യങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടി പരാമര്‍ശമുള്ളതായി ശശി തരൂര്‍ പറയുന്നു.

ഇതിനെതിരെ കേരളത്തിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ശക്തമായ ആത്മപരിശോധന നടത്തേണ്ടിരിക്കുന്നു. ഇവിടെ വിവധ മതങ്ങളുടെ സഹവര്‍ത്തിത്വവും മതേതര ചിന്താഗതിയും ശക്തിപ്പെടുത്തണം. ഒരു കാലത്ത് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന സ്വതന്ത്ര മൂല്യങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നടക്കണമെന്നും അതിലൂടെ മാത്രമേ യാഥാസ്ഥിതിക മുസ്ലിങ്ങളെ അതില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Tags: conservative muslimsShashi TharoorfundamentalismLatest newsWorld Bank reportMuslims in KeralaSaudi influence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.