Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 06:00 am IST
inIndia, BJP
ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

ന്യൂദല്‍ഹി: രാഷ്‌ട്രീയലാഭത്തിനോ പ്രീണനത്തിനോ വേണ്ടി വന്ദേമാതരത്തിന്റെ അന്തസ്സിലും പൈതൃകത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗമാണ് പ്രമേയം പാസ്സാക്കിയത്.

കോണ്‍ഗ്രസ് പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമെ ആലപിക്കൂ എന്ന പ്രവര്‍ത്തക സമിതി യോഗതീരുമാനത്തെ അപലപിക്കുകയും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പ്രമേയം വ്യക്തമാക്കി. കോണ്‍ഗ്രസ് നടപടി തുറന്നുകാട്ടാന്‍ രാജ്യവ്യാപക പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിച്ചാണ് യോഗം ആരംഭിച്ചത്.

‘വന്ദേമാതരത്തെ ഭാരതത്തിന്റെ ദേശീയഗീതമായും ഭാരതാംബയോടുള്ള ആദരവിന്റെ പ്രകടനമായും സ്വാതന്ത്ര്യസമരത്തിന്റെ മന്ത്രമായും ദേശീയബോധത്തിന്റെ അനശ്വര പ്രതീകമായും ബിജെപി കാണുന്നു. 1937ലെ പ്രമേയം ആവര്‍ത്തിച്ചുറപ്പിക്കാനും കോണ്‍ഗ്രസ് പരിപാടികളില്‍ വന്ദേമാതരം ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രമായി പരിമിതപ്പെടുത്താനുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗ തീരുമാനത്തെ ശക്തമായി അപല പിക്കുന്നു. വര്‍ഗീയ സമ്മര്‍ദ്ദങ്ങള്‍ക്കോ ഇടുങ്ങിയ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനോ വഴങ്ങി ദേശീയഗീതത്തിന്റെ പ്രാധാന്യം കുറയ്‌ക്കാനുള്ള ഏത് നീക്കത്തെയും പാര്‍ട്ടി എതിര്‍ക്കും’.

ഭരണഘടനാ നിര്‍മ്മാണസഭയുടെ 1950ലെ പ്രഖ്യാപനവും ജനഗണമനയ്‌ക്ക് തുല്യമായി വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം നല്‍കി 2026ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവും ഉയര്‍ത്തിപ്പിടിച്ച്, ആറ് ചരണവും അടങ്ങിയ സമ്പൂര്‍ണ്ണ വന്ദേമാതരത്തിന്റെ അന്തസ്സും പൈതൃകവും ബിജെപി സംരക്ഷിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തിന് ഭാരതത്തിന്റെ ഭരണഘടനാസ്ഥാപനങ്ങളെയോ നിയമങ്ങളെയോ മറികടക്കാന്‍ കഴിയില്ല. 1937ലെ ഒരു രാഷ്‌ട്രീയഒത്തുതീര്‍പ്പിന് 1950ലെ ഭരണഘടനാപരമായ തീരുമാനത്തെയും 2026ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയും മറികടക്കാനാവില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

മുസ്ലിംലീഗിന്റെ അന്നത്തെ എതിര്‍പ്പുകളും വിഘടനവാദ രാഷ്‌ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളും ഉള്‍പ്പെടെ വന്ദേമാതരത്തെ വിഭജിച്ചതിന് പിന്നിലെ ചരിത്രപരവും രാഷ്‌ട്രീയവുമായ പശ്ചാത്തലം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് ബിജെപി വ്യക്തമാക്കി. വന്ദേമാതരത്തെ ശുദ്ധമായ ദേശീയ വികാരമുണര്‍ത്തുന്ന സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം എന്ന് വിശേഷിപ്പിച്ച മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉള്‍പ്പെടെ ദേശീയ ഗീതത്തിന്റെ ചരിത്രവും പൈതൃകവും രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാന്‍ ബിജെപി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയഗീതം പൂര്‍ണ്ണരൂപത്തില്‍ നിലനിര്‍ത്തുന്നതിനും അതിന്റെ ചരിത്രം വിസ്മരിക്കപ്പെടാതിരിക്കുന്നതിനും ജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ ബോധവല്‍ക്കരിക്കുകയും അണിനിരത്തുകയും ചെയ്യും. വന്ദേമാതരവുമായി ബന്ധപ്പെട്ട ത്യാഗങ്ങള്‍, പോരാട്ടങ്ങള്‍, ദേശസ്നേഹപരമായ ഉണര്‍വ് എന്നിവ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തും.

ഒരു സാമ്രാജ്യത്തെപ്പോലും വിറപ്പിക്കാന്‍ പോന്ന ശക്തി വന്ദേമാതരം എന്ന വാക്കുകള്‍ക്കുണ്ടായിരുന്നു എന്നത് ഓര്‍മ്മിക്കാന്‍ ബിജെപി ഓരോ പൗരനോടും ആഹ്വാനം ചെയ്തു. പ്രതിരോധത്തിന്റെ സ്വരം ഉയര്‍ത്തിയതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ആ വാക്കുകളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യത്തിന്റെയും ത്യാഗത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും മന്ത്രമായി തലമുറകളോളം ഭാരതീയര്‍ ആ വാക്കുകളെ നെഞ്ചിലേറ്റി. ആ പൈതൃകത്തെ സമകാലിക വോട്ട്-ബാങ്ക് രാഷ്‌ട്രീയത്തിന്റെ കണക്കുകൂട്ടലുകളിലേക്ക് ചുരുക്കിക്കെട്ടാനാവില്ല.

1947ല്‍ സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനമായി മുഴങ്ങിക്കേട്ട ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ അതേ വന്ദേമാതരം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിലുള്ള 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പരമമായ മന്ത്രമായി വീണ്ടും മുഴങ്ങിക്കേള്‍ക്കുമെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു.

Tags: Vande MataramNationwide campaign against Congressheritage of Vande Mataramdignity and heritage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.