Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഈയിടെ കാശി സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 06:17 pm IST
inKerala, Entertainment

കൊച്ചി:മലയാള സിനിമയില്‍, “ഞാൻ ഹിന്ദുവാണ്” എന്ന കാര്യം നടീനടന്മാര്‍ പരമാവദി ഒളിച്ചുവെയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ വിശ്വാസം പരസ്യമാക്കി നടി നമിത പ്രമോദ്. ഈയിടെ കാശി സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്. തന്റെ ഹിന്ദു വിശ്വാസം പ്രകടമാക്കിയതിന്റെ പേരില്‍ പലരും നമിത പ്രമോദിന് അഭിനന്ദനം അറിയിക്കുന്നുണ്ട്.

സാധാരണ ‘ഞാന്‍ ഹിന്ദുവാണ്’ എന്ന് പറയുന്നതിന് പകരം ഞാന്‍ ബീഫ് കഴിക്കും എന്ന് പറയാനാണ് നടീനടന്മാര്‍ക്കിഷ്ടം. ഞാന്‍ ഹിന്ദുവാണ് എന്ന് പറഞ്ഞാല്‍ അവരുടെ സിനിമാ കരിയര്‍ തീര്‍ന്നു എന്നത് മലയാളത്തിലെ നടീനടന്മാര്‍ക്ക് അറിയാം. അതുകൊണ്ട് നടീനടന്മാര്‍ അവരുടെ വിശ്വാസം മറച്ചുവെക്കുന്നു, വിശ്വാസങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു.. ക്ഷേത്രങ്ങൾ രഹസ്യസന്ദർശനം നടത്തുന്നു.

പക്ഷെ യുവനടി നമിത പ്രമോദ് എന്തായാലും വ്യത്യസ്തയായിരിക്കുന്നു. ഈയിടെ നടത്തിയ കാശി സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് കേരളത്തിലെ സിനിമാമേഖലയെ പിടികൂടിയ ജിഹാദി അന്തരീക്ഷത്തില്‍ വളരെ പ്രധാനമാണ്. പങ്കുവെച്ച ഫോട്ടോകളില്‍ നമിത പ്രമോദിന്റെ നെറ്റിയിൽ വലിയ ചന്ദനക്കുറിയും കുങ്കുമവും കാണാം. ക്ഷേത്ര ദര്‍ശനത്തിന്റെ അഭിമാനം കണ്ണുകളിലും കാണാം.

നടീനടന്മാരില്‍ ഒരു വിഭാഗത്തിനിടയില്‍ ആ ഭയം മായുകയാണ്. ഈയിടെ ഭാരതപ്പൂഴയുടെ തീരത്ത് നടന്ന കുംഭമേളയില്‍ നടിമാരായ ജലജ, സോനാ നായര്‍, രചന നാരായണന്‍കുട്ടി, ബാലതാരം ദേവനന്ദ എന്നിവര്‍ പങ്കെടുത്തിരുന്നു. നടി അനുശ്രീയും തന്റെ ആര്‍എസ് എസ് പശ്ചാത്തലം മറച്ചുവെയ്‌ക്കില്ലെന്ന് മാത്രമല്ല, ബലാഗോകുലം പരിപാടികളില്‍ എല്ലാം പങ്കെടുക്കാന്‍ ആവേശം കാണിക്കുന്ന ആളാണ്. അതുപോലെ നടിയായ അതെ ഹിന്ദുക്കളാണെന്ന് ഉറക്കെപ്പറയാനുള്ള ഭയം കുറേശ്ശെയായി മാറുകയാണ്. ഈയിടെ അമ്മ എന്ന സംഘടനയില്‍ നടന്ന കലഹവും ഏതാനും നടിമാര്‍ ഹിന്ദു വിശ്വാസങ്ങളോട് കാട്ടിയ ചായ് വാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.

സെലിബ്രിറ്റികൾ പലപ്പോഴും അവരുടെ ഹിന്ദുവിശ്വാസത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നത് ഒഴിവാക്കുന്ന അന്തരീക്ഷത്തില്‍, നമിത അഭിമാനത്തോടെ തന്റെ ഹിന്ദു ഐഡന്‍റിറ്റി ധരിക്കാനും അത് പരസ്യമായി പങ്കുവെയ്‌ക്കാനും തയ്യാറായി.

Tags: InstagramHindu faithLatest newsNamita PramodKashi visitI am Hindu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.