Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 03:09 pm IST
inKottayam

ചങ്ങനാശ്ശേരി: ഓണം അടുക്കുന്തോറും നഗരത്തില്‍ തിരക്കേറിവരുന്നു. സ്ത്രീകളുടെ തിരക്കാണ് പൊതു നിരത്തില്‍ കൂടുതലായി കാണാന്‍ കഴിയുന്നത്. ചെരുപ്പ് തുന്നുന്നയിടം മുതല്‍ വലിയ ജ്വല്ലറികള്‍ വരെ സ്ത്രീകളുടെ നീണ്ട നിരകളാണ്. പച്ചക്കറി, ബേക്കറി, പഴക്കട എന്നിവിടങ്ങളിലും തിരക്കേറി. എന്നാല്‍ എല്ലാം വാങ്ങി തോളിലേറ്റി വീട്ടിലെത്താന്‍ പ്രിയദര്‍ശിനി ബസും കാത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്.

എത്ര താമസിച്ചാലും പ്രിയദര്‍ശിനിയില്‍തന്നെ പോകണമെന്നാണ് സാധാരക്കാര്‍ വിചാരിക്കുന്നത്. ഈ തിരക്കിലാണ് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനിയെ അല്പം ചവിട്ടിപിടിക്കുന്നത്. കാരണം ഓണക്കാലത്ത് പത്ത് പൈസ കെഎസ്ആര്‍ടിസിയ്‌ക്ക് ലാഭം കിട്ടേണ്ട സമയത്താണ് ഈ സൗജന്യ യാത്ര നടത്തുന്നത്. ഇപ്പോള്‍ പലവണ്ടികളും ബസ് താമസിക്കുന്തോറും മുഖ്യമന്ത്രി വി. ഡി സതീശനെയും ചിലരെങ്കിലും ചീത്ത വിളിക്കുന്നുമുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും ദേഷ്യം അത് വേറെ.

തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, പുളിങ്കുന്ന്, കാവാലം, എടത്വ, മിത്രക്കേരി, കായല്‍പ്പുറം പള്ളി, ചമ്പക്കുളം, നീലംപേരൂര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രിയദര്‍ശിനി കൂടുതല്‍ സര്‍വീസ് നടത്തുന്നത്. കുട്ടനാട്ടുകാര്‍ കൂടുതലും ചങ്ങനാശ്ശേരിയെയാണ് ആശ്രയിക്കുന്നത്. ചങ്ങനാശ്ശേരിയിലെ കച്ചവടക്കാര്‍ക്കും കൂടുതല്‍ കൊയ്‌ത്ത് ലഭിക്കുന്നത് കുട്ടനാട്ടുകാര്‍ വരുമ്പോഴാണ്. ആലപ്പുഴ, കുട്ടനാട് മേഖലയില്‍ നിന്നാണ് കെഎസ്ആര്‍ടിസിയ്‌ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചിരുന്നത്. പ്രിയദര്‍ശിനി വന്നതോടെ കെഎസ്ആര്‍ടിസി യുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു.

സ്ത്രീകള്‍ നേരത്തെ ബസില്‍ കയറി സീറ്റ് പിടിക്കുന്നതോടെ പുരുഷന്‍മാര്‍ ആ ബസ് വിട്ട് ഫാസ്റ്റില്‍ കയറുന്നതും പ്രിയദര്‍ശിനിക്ക് ക്ഷീണം ഉണ്ടാകാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഒരു പദ്ധിയും കൂടി ആസൂത്രണത്തിലെ പിഴവുമൂലം താളംതെറ്റുമോ എന്ന ആശങ്കയാണ് പലരം പങ്കുവെക്കുന്നത്.

Tags: OnamwomenservicePriyadarshini Bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Samskriti

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.