Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 01:38 pm IST
inKerala, Kollam

കൊല്ലം: ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പപ്പടം. തൂശനിലയില്‍ ഉപ്പേരി, അച്ചാര്‍, ഇഞ്ചിപ്പുളി തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം പപ്പടത്തിനും മലയാളിയുടെ സദ്യയില്‍ പ്രത്യേക സ്ഥാനമുണ്ട്. ഓണാഘോഷം ഇത്തവണ കൂടുതല്‍ ഗംഭീരമാകുമെന്ന പ്രതീക്ഷയില്‍ പപ്പടനിര്‍മാതാക്കളും പ്രതീക്ഷയിലാണ്. പപ്പടന ിര്‍മാണം ഉപജീവനമാക്കിയ നിരവധി കുടുംബങ്ങൾ ഇന്നുമുണ്ട്.

വലുപ്പമേറിയ പപ്പടം 100 എണ്ണത്തിന് 160 രൂപയും ചെറുതിന് 140 രൂപയുമാണ് വില. സ്‌പെഷ്യല്‍ പപ്പടത്തിന് 100 എണ്ണത്തിന് 220 രൂപ നല്‍കണം. പ്രിന്റഡ് കവറുകളില്‍ പായ്‌ക്ക് ചെയ്‌തെത്തുന്ന പപ്പടത്തിനാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍. 20 മുതല്‍ 50 രൂപ വരെയുള്ള ചെറിയ പാക്കറ്റുകളും ലഭ്യമാണ്. പരമ്പരാഗതമായി ഉഴുന്നും കാരവും ഉപയോഗിച്ചാണ് പപ്പടം നിര്‍മിച്ചിരുന്നതെങ്കില്‍, ഇന്ന് മസാലയും പച്ചക്കറികളും ഉള്‍പ്പെടെ വിവിധ ചേരുവകള്‍ ചേര്‍ത്തുള്ള പപ്പടങ്ങളും വിപണിയിലുണ്ട്. സാധാരണ പപ്പടങ്ങള്‍ക്ക് പുറമെ വ്യത്യസ്ത രുചികളിലുള്ള മസാല പപ്പടങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് പപ്പടനിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 130 രൂപയായിരുന്ന ഉഴുന്നിന്റെ വില 240 രൂപയിലെത്തിയതോടെ നിര്‍മാണച്ചെലവും വര്‍ധിച്ചു. വന്‍കിട കമ്പനികള്‍ യന്ത്രസഹായത്തോടെ വന്‍തോതില്‍ പപ്പടം നിര്‍മിക്കുന്നുണ്ടെങ്കിലും വീടുകളില്‍ പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന പപ്പടത്തിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കടകളില്‍ എത്തിച്ചും വീടുകള്‍ കയറിയിറങ്ങിയുമാണ് പലരും പപ്പടം വില്‍ക്കുന്നത്. അതേസമയം, ഉഴുന്നും കാരവും കൂടാതെ മറ്റ് ചേരുവകള്‍ ചേര്‍ത്തും ലേബല്‍ പോലുമില്ലാതെയും വില്‍ക്കുന്ന വ്യാജ പപ്പടങ്ങളും വിപണിയിലുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്നു. ഓണവിപണി സജീവമാകുന്നതോടെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് പപ്പടനിര്‍മാണ മേഖലയിലുള്ളവര്‍.

Tags: OnamPappadOna sadhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.