Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എൻഎസ്‌യുഐ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തുവെന്ന് എബിവിപി അംഗങ്ങൾ ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 11:48 am IST
inIndia

പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിൽ ശനിയാഴ്ച നടക്കുന്ന ‘ഛത്രോം കി ഗുഞ്ച്’ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം നഗരത്തിലെത്തുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ യുവ സേനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യു‌ഐ) അംഗങ്ങൾ താറാമാറാക്കി. ഇതിലും പോരാഞ്ഞിട്ട് എബിവിപി അംഗങ്ങളോട് സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വെള്ളിയാഴ്ച രാത്രി 8.30 നും 11 നും ഇടയിൽ പൂനെയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സിഒഇപി) ഹോസ്റ്റലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എൻഎസ്‌യുഐ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തുവെന്ന് എബിവിപി അംഗങ്ങൾ ആരോപിച്ചു.

എന്നിരുന്നാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപണങ്ങൾ നിഷേധിച്ചു. ‘ഛത്രോണ്‍ കി ഗുഞ്ച്’ എന്ന പരിപാടിയെ പിന്തുണച്ച രണ്ട് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയത് എ.ബി.വി.പി ആണെന്നും, സ്കോളർഷിപ്പുകളെച്ചൊല്ലി ആശങ്കയുണ്ടെന്നും അവർ അവകാശപ്പെട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി ഇരുവിഭാഗങ്ങളും തമ്മിൽ വാക്പോരിന് കാരണമായ സംഭവം വിവാദമായി.

സംഘർഷത്തെ തുടർന്ന് പോലീസിന് ഇടപെടേണ്ടി വന്നു. ഇപ്പോൾ 50 മുതൽ 60 വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), മഹാരാഷ്‌ട്ര പോലീസ് ആക്ട് എന്നിവയുടെ സെക്ഷൻ 115(2) (സ്വമേധയാ നിസ്സാരമായ ശാരീരിക ഉപദ്രവം ഉണ്ടാക്കൽ), 189(1) (നിയമവിരുദ്ധമായി സംഘം ചേരൽ), 351(1) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), മറ്റ് പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥിതിഗതികൾ മുഴുവൻ നിരീക്ഷിച്ചുകൊണ്ട് പോലീസ് സർവ്വകലാശാലയിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അതേ സമയം തന്നെ രാഹുലിന്റെ പൂനെ പരിപാടിക്കായി കോൺഗ്രസ് സ്വാധീനമുള്ള വ്യക്തിക്ക് 25,000 രൂപ വാഗ്ദാനം ചെയ്തതായി ബിജെപി അവകാശപ്പെട്ടു. പൂനെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം സ്വാധീനമുള്ള വ്യക്തികൾക്ക് 25,000 രൂപ വാഗ്ദാനം ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം വളരെ ദുർബലമാണ്, പരിപാടിയിൽ പങ്കെടുക്കുന്നതിന് പോലും പണം നൽകേണ്ടതുണ്ടെന്നും ബിജെപി പരിഹസിച്ചു.

Tags: Rahul Gandhibjpcongressyouth congressABVPnsu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.