Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

സൂരി എന്ന തമിഴ്നടന്‍ 1997 മുതല്‍ ചെറിയ റോളുകള്‍ ചെയ്ത് സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ബ്രേക്ക് കിട്ടുന്നത് 2008ലെ 'വെണ്ണിലാ കബടിക്കുടു' എന്ന സിനിമയിലൂടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 07:53 pm IST
inEntertainment

കൊച്ചി: സൂരി എന്ന തമിഴ്നടന്‍ 1997 മുതല്‍ ചെറിയ റോളുകള്‍ ചെയ്ത് സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ബ്രേക്ക് കിട്ടുന്നത് 2008ലെ ‘വെണ്ണിലാ കബടിക്കുഴു’ എന്ന സിനിമയിലൂടെയാണ്. അതില്‍ പൊറോട്ട തീറ്റ മത്സരത്തില്‍ വിജയിക്കുന്ന സുബ്രമണി എന്ന കഥാപാത്രമായാണ് സൂരി എത്തിയത്. ആ സിനിമയ്‌ക്ക് ശേഷം സൂരിക്ക് ഒരു ഇരട്ടപ്പേര് വന്നു- പൊറോട്ട സൂരി. ഇന്ന് തനിക്ക് ജീവിതത്തില്‍ ബ്രേക്ക് തന്ന പൊറോട്ടയുടെ ചിത്രം വീട്ടില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടെന്നും സൂരി തമാശയായി പറയുന്നു. . ആ സിനിമയില്‍ പൊറോട്ട തീറ്റ മത്സരത്തിന്റെ സീനുകളെടുക്കാന്‍ കുറഞ്ഞത് 50 പൊറോട്ടയെങ്കിലും തിന്നേണ്ടി വന്നുവെന്നും സൂരി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആ പൊറോട്ടയാണ് തന്റെ സിനിമാജീവിതത്തില്‍ ബ്രേക്ക് നല്‍കിയതെന്നും സൂരി പറയുന്നു.

സൂരിയുടെ പുതിയ സിനിമ മണ്ടാടി തിയറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സൂരിയുടെ നായികയായി മഹിമാ നമ്പ്യാര്‍ എത്തുകയാണ്. മലയാളത്തില്‍ പല നടിമാരും പിന്‍മാറിയെങ്കിലും വിഷമകരമായ ആ റോള്‍ എറ്റെടുക്കാന്‍ മഹിമ നമ്പ്യാര്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. ഇതിന്റെ പേരില്‍ സൂര മഹിമയെ ഏറെ അഭിനന്ദിച്ചിരുന്നു.

സിനിമ റിലീസായി രണ്ട് ദിവസത്തില്‍ 12.50 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. മികച്ച ഓപ്പണിംഗാണ് സിനിമയ്‌ക്ക് ലഭിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

മണ്ടാടിയുടെ കഥ

അയലാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രവികുമാര്‍ സൂരിയുമായി ചേര്‍ന്ന് ഒരുക്കുന്ന പുതിയ ചിത്രമാണ് മന്ദാടി. ഇതില്‍ ആദ്യം നായികയായി മമിതയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മമിത പിന്മാറി. പിന്നീടാണ് മമതിയ്‌ക്ക് പകരമായി സൂരിയുടെ നായികയായി  മഹിമ നമ്പ്യാര്‍ എത്തിയത്. പരമ്പരാഗത വള്ളംകളിയിൽ വിദഗ്ധനായ മുത്തുകാളിയെ കേന്ദ്രീകരിച്ചാണ് ‘മണ്ടാടി’ എന്ന ചിത്രം മുന്നോട്ട് പോകുന്നത്. ഉപജീവനത്തിനായി തീരദേശ ഗ്രാമം വിട്ടുപോകുന്ന മുത്തുകാളിയുടെ അഭാവത്തിൽ, സട്ടപ്പുലി അവിടുത്തെ വള്ളംകളി രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് രണ്ട് മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

ഒടുവിൽ ഗ്രാമത്തിൽ തിരിച്ചെത്തുന്ന മുത്തുകാളി, ഒരു പ്രധാന ഉത്സവത്തോടനുബന്ധിച്ചുള്ള വള്ളംകളിക്കായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയൊരു ടീം രൂപീകരിക്കാൻ തീരുമാനിക്കുന്നു. മത്സരം അടുക്കുന്തോറും തന്റെ ഭൂതകാലം, ഗുരു, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അയാൾക്ക് നേരിടേണ്ടി വരുന്നു. തന്റെ സമൂഹത്തെ സംരക്ഷിക്കാനും ഗുരുവിനോടുള്ള ആദരവ് നിലനിർത്താനും ഇരു വിഭാഗങ്ങൾക്കുമിടയിലുള്ള ശത്രുത അവസാനിപ്പിക്കാനും ശ്രമിക്കുന്ന മുത്തുകാളിക്ക് ആ അന്തിമ മത്സരം അതീവ നിർണായകമായി മാറുന്നു.

കടലിലെ സീനുകള്‍ ജീവന്‍ പണയം വെച്ചാണ് എടുത്തിരിക്കുന്നത്. ഈ കടല്‍സീനുകള്‍ കിടുവാണെന്ന് അശ്വന്ത് കോക്കിനെപ്പോലുള്ള വിമര്‍ശകര്‍ വിലയിരുത്തുന്നു. കടലിന്റെ മക്കളുടെ കഥയില്‍ ചമയങ്ങളില്ലാത്ത ജീവിതം അതേ പോലെ കാണിച്ചുതരുന്നുണ്ട് ഈ സിനിമ. അതുകൊണ്ട് തന്നെ വെറും ഒരു റിവഞ്ച് ഡ്രാമയായി ഒതുങ്ങാതെ ഈ സിനിമ മറ്റൊരു തലത്തിലേക്കുയരുകയാണ്. ജി.വി പ്രകാശിന്റെ പശ്ചാത്തലസംഗീത സ്കോറുകള്‍ കടലിന്റെ തുടിപ്പ് പകര്‍ന്നു തരുന്നു. മഹിമ നമ്പ്യാരുടെ അഭിനയത്തിന് വലിയ കയ്യടി ഉയരുന്നുണ്ട്. മഹിമ രണ്ട് പ്രായത്തില്‍ പ്രത്യക്ഷപ്പെടുന്നു. കാമുകിയായി വരുന്ന മഹിമ നമ്പ്യാര്‍ പ്രായമേറി അമ്മയായും പിന്നീട് എത്തുന്നു.

Tags: tamil movieLatest infoMahima NambiarLatest newsSooriMandaadiVennila Kabbadi Kuzhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.