Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 08:22 am IST
inKerala

കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചതോടെ പുറത്ത് വരുന്നത് വൻ ഗൂഢാലോചന. സംഭവത്തിൽ അന്നത്തെ സിപിഎം സർക്കാരിന് പോലും പദ്മരാജൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വിധിച്ച ജീവപര്യന്തം തടവും 20 വര്‍ഷം കഠിനതടവും ഉള്‍പ്പെടുന്ന ശിക്ഷ ചോദ്യം ചെയ്ത് പത്മരാജന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോൾ ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്.

പാലത്തായി യു.പി. സ്‌കൂളിലെ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ടോയ്ലറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് 2020 മാര്‍ച്ച് 17-നാണ് പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും കേസിലെ സാഹചര്യത്തെളിവും കുട്ടിയുടെ മൊഴികളും അവിശ്വസനീയമായി തോന്നിയിരുന്നു. വിചാരണക്കോടതി ഏകപക്ഷീയമായ കഠിനമായ ശിക്ഷാവിധിയാണ് പുറപ്പെടുവിച്ചത്. എന്നാൽ, അത് ഏകപക്ഷീയമായ വിധിയാണ് പുറപ്പെടുവിച്ചതെന്ന് പൊതുവെ ആരോപണം ഉയർന്നിരുന്നു. തുടർന്ന്, വിചാരണക്കോടതി വിധിയിലെ വസ്തുതാപരമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

ഇരയായ പെണ്‍കുട്ടിയുടെ മൊഴികളില്‍ കടുത്ത വൈരുദ്ധ്യങ്ങളും വന്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലം, സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിരന്തരം ഉപയോഗിക്കുന്ന ഭാഗത്താണെന്നും ഹെഡ്മിസ്ട്രസിന്റെ മുറിക്ക് തൊട്ടടുത്തുള്ള ഈ സ്ഥലത്തുവെച്ച് അത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിച്ചു. സംഭവം നടന്നതായി പറയപ്പെടുന്ന സ്‌കൂള്‍ ടോയ്ലറ്റിനെക്കുറിച്ചുള്ള വിവരണത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹെഡ്മിസ്ട്രസിന്റെ മുറിക്കും ക്ലാസ് മുറികള്‍ക്കും തൊട്ടടുത്തുള്ളതും, 600-ഓളം കുട്ടികള്‍ പഠിക്കുന്നതുമായ ചെറിയൊരു സ്‌കൂളില്‍ ഇത്തരം സംഭവം ആരുടേയും ശ്രദ്ധയില്‍പ്പെടാതെ നടക്കാന്‍ സാധ്യതയില്ലെന്ന് വാദിച്ചു.

ആദ്യ ഘട്ടത്തില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, അണുബാധ മൂലം ചൊറിഞ്ഞതു കൊണ്ടുണ്ടായ പരിക്കുകളാകാം എന്ന് തുടര്‍ന്നുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്നുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തി.കേസിലെ രേഖകളും അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ച ഹൈക്കോടതി, പ്രതിഭാഗം ഉന്നയിച്ച വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കാമ്പുണ്ടെന്ന് നിരീക്ഷിച്ചു.

കേസ് അന്വേഷിച്ച വിവിധ ഏജന്‍സികള്‍ വ്യത്യസ്ത നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നതെന്നും കോടതി വിലയിരുത്തി. അപ്പീലില്‍ അന്തിമതീര്‍പ്പുണ്ടാകുന്നത് വരെ പ്രതിയുടെ ശിക്ഷാവിധി നിര്‍ത്തിവെക്കാമെന്ന് വിലയിരുത്തിയ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.അതിജീവിതയുടെ (സാക്ഷിമൊഴികള്‍ പ്രാഥമികമായി പരിശോധിച്ചതില്‍ നിന്നും, പീഡനത്തെക്കുറിച്ചുള്ള വിവരണം സ്ഥിരതയില്ലാത്തതും കൂട്ടിച്ചേര്‍ക്കലുകളും ഭാവനാത്മകമായ കാര്യങ്ങളും നിറഞ്ഞതാണെന്നും കാണാന്‍ സാധിച്ചു.അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ (ലൈംഗികാതിക്രമത്തിന്റെ സൂചനകളൊന്നും കണ്ടിരുന്നില്ല.

തുടര്‍ന്ന് പരിശോധിച്ച ഡോക്ടറുടെ (റിപ്പോര്‍ട്ടിലെ കന്യകാചര്‍മ്മത്തിലുണ്ടായ മുറിവ് അണുബാധ മൂലമുള്ള ചൊറിച്ചില്‍ കാരണം വിരല്‍ കൊണ്ട് ഉരസി ഉണ്ടായതാകാം എന്ന് മൊഴി നല്‍കിയിട്ടുള്ളതും കോടതി കണക്കിലെടുത്തു. 600-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ചെറിയൊരു സ്ഥലത്തുള്ള ടോയ്ലറ്റും, ഹെഡ്മിസ്ട്രസിന്റെ മുറിയോട് ചേര്‍ന്നുള്ള പരിസരവുമാണ് സംഭവസ്ഥലമായി പറയുന്നത്. ഈ സാഹചര്യത്തില്‍ ഒന്നിലധികം തവണ ഇത്തരം ഒരു സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അവിടെ നടന്നു എന്ന് വിശ്വസിക്കുന്നത് അസാധ്യമാണെന്ന വാദവും പരിഗണിച്ചു. കേസന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസിന്റെ വിഭിന്ന ഘട്ടങ്ങളില്‍ വെവ്വേറെ നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

 

Tags: pocsoHighcourtPadmarajanPalathai case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

Kerala

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.