Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

നിഖിലിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 06:40 am IST
inKerala

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടിക്കേസില്‍ 20 കോടിയുടെ ഹവാല ഇടപാടുകള്‍ കൂടി കണ്ടെത്തിയതോടെ ഇ ഡി അന്വേഷണം പുതിയ തലത്തിലേക്ക്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി. നിഖിലിന്റെ ഫ്‌ളാറ്റിലെ റെയ്ഡില്‍ മൊബൈല്‍ ഫോണും സിമ്മും പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കും.

നിഖില്‍ മറ്റൊരു ഫോണും സിമ്മും ഉപയോഗിച്ചിരുന്നതായി ഇ ഡി കണ്ടെത്തി. ഇതു ഹവാലാ ഇടപാടുകള്‍ക്കാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ 2021ല്‍ സോളസ് എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയിരുന്നു. ഇതേ രീതിയില്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മറ്റ് സ്ഥാപനങ്ങള്‍ക്കും പണം കൈമാറിയിട്ടുണ്ടോയെന്നും സാമ്പത്തിക സ്രോതസുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എലില്‍ നിന്നു ലഭിച്ച പണത്തെക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ ടി. വീണ നടത്തി.

റിയാസിന്റെയും വീണയുടെയും മറ്റ് ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും ഇ ഡി അന്വേഷണം നീങ്ങുന്നു. കഴിഞ്ഞ ദിവസത്തെ റെയ്ഡിന്റെ തുടര്‍ച്ചയായി കേസുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിക്കും. പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനകളും ഉടന്‍ പൂര്‍ത്തിയാകും. അതിനുശേഷമായിരിക്കും അറസ്റ്റ് നടപടികളിലേക്കു കടക്കുക.

അതേസമയം വിദേശത്തേക്ക് 85 ലക്ഷം രൂപ അനധികൃതമായി ഹവാല മാര്‍ഗത്തിലൂടെ കടത്തിയെന്ന ഗുരുതര കണ്ടെത്തെലില്‍ വീണയ്‌ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) പ്രകാരം കേസെടുക്കാനുള്ള നടപടികള്‍ ഇ ഡി വേഗത്തിലാക്കി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വീണയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. വീണയ്‌ക്കു കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്കു കടക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുന്നു. വീണയെ അറസ്റ്റ് ചെയ്താലത്തെ സാഹചര്യങ്ങളാണ് ഇ ഡി വിലയിരുത്തുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹെക്കോടതിയില്‍ പോയാല്‍ അതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും ഇ ഡി നടത്തുന്നു.

Tags: PA Muhammed RiyasEnforcement Directorate (ED)Veena vijayan's Exalogic caseമാസപ്പടിക്കേസ്സിഎംആര്‍എല്‍-എക്സാലോജിക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

Kerala

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.