Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

രണ്ട് അണ്ടര്‍-23 താരങ്ങള്‍ പുതിയ സീസണിലും ടീമിനൊപ്പം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 06:17 am IST
inFootball
മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

മലപ്പുറം: വരും സീസണിലെ സൂപ്പര്‍ ലീഗ് കേരള പോരാട്ടങ്ങള്‍ക്കായി രണ്ട് അണ്ടര്‍-23 താരങ്ങളെ ടീമില്‍ നിലനിര്‍ത്തി മലപ്പുറം എഫ്‌സി. ഗോള്‍കീപ്പര്‍ മുഹമ്മദ് ജെസീന്‍, മുന്നേറ്റ താരമായ മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പുതിയ സീസണിലും മലപ്പുറം എഫ്.സിക്കൊപ്പം തുടരുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനായി കാഴ്ചവെച്ച മികച്ച പ്രകടനവും സ്ഥിരതയും പരിഗണിച്ചാണ് മാനേജ്മെന്റിന്റെ തീരുമാനം.

മുന്നേറ്റത്തിന് വേഗത കൂട്ടാന്‍ റിസ്വാന്‍
കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയില്‍ നിന്ന് മലപ്പുറത്തെത്തിയ 20കാരനായ വിംഗര്‍ മുഹമ്മദ് റിസ്വാനെയും ക്ലബ് നിലനിര്‍ത്തി. കോഴിക്കോട് മുക്കം സ്വദേശിയായ റിസ്വാന് ഇരു വിംഗുകളിലും ഒരുപോലെ മികവ് പുലര്‍ത്താനുള്ള കഴിവുണ്ട്.എഫ്.സി അരീക്കോടിലൂടെ വളര്‍ന്ന താരം 2022-23 റിലയന്‍സ് ഡെവലപ്മെന്റ് ലീഗിലും കേരള പ്രീമിയര്‍ ലീഗിലും ശ്രദ്ധേയ പ്രകടനം നടത്തി. തുടര്‍ന്ന് ഗോകുലം കേരളയ്‌ക്കും ഗോവന്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് ക്ലബ് ക്യാന്‍ഡോലിമിനുമായി ബൂട്ടണിഞ്ഞു. വേഗതയും കൃത്യതയാര്‍ന്ന പാസിംഗും കൊണ്ട് ശ്രദ്ധേയനായ റിസ്വാന്റെ സാന്നിധ്യം പുതിയ സീസണില്‍ മലപ്പുറത്തിന്റെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച നല്‍കും. ഇക്കഴിഞ്ഞ കേരള പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ഗോകുലം കേരള ടീമംഗം കൂടിയാണ് റിസ്വാന്‍.

ഗോള്‍വല കാക്കാന്‍ വീണ്ടും ജെസീന്‍
കേരള ബ്ലാസ്റ്റേഴ്സിന്റെ 22കാരനായ യുവ ഗോള്‍കീപ്പര്‍ മുഹമ്മദ് ജെസീന്‍ കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് മലപ്പുറം എഫ്.സിയുടെ ഭാഗമായത്. നിര്‍ണായക സേവുകളിലൂടെ ടീമിന്റെ ഗോള്‍വല കാക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ച കൊണ്ടോട്ടി സ്വദേശിയായ ജെസീന്റെ സാന്നിധ്യം പുതിയ സീസണിലും മലപ്പുറത്തിന്റെ പ്രതിരോധത്തിന് കരുത്താകും. കൊണ്ടോട്ടി കെ.വൈ.ഡി.എഫ് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട ജെസീന്‍ പറപ്പൂര്‍ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവര്‍ക്കായി അണ്ടര്‍-15, അണ്ടര്‍-18 ഐ-ലീഗ്, കേരള പ്രീമിയര്‍ ലീഗ്, റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് തുടങ്ങിയ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ.എസ്.എല്‍, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ് സ്‌ക്വാഡുകളിലും താരം ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

 

Tags: Mohammad RizwanSuper League KeralaMalappuram FCMuhammed Jaseen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.