Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 06:03 am IST
inFootball

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ ഫൈനലിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ അര്‍ജന്റീന താരങ്ങളായ രണ്ട് പേര്‍ക്കെതിരെ ഫിഫ അച്ചടക്ക സമിതിയുടെ കടുത്ത നടപടി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേദേസിന് പത്ത് മത്സരങ്ങളിലും നഹുവേല്‍ മൊളീനയ്‌ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ പിഴയും ചുമത്തിയിട്ടുണ്ട്. അര്‍ജന്റീന സഹ പരിശീലകന്‍ റൊബര്‍ട്ടോ അയാളയ്‌ക്കും മൂന്ന് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് താരം ഗാവിക്കെതിരെയും ഫിഫ നടപടി സ്വീകരിച്ചു.

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഗാവിക്ക് ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ജന്റീന താരം തിയാഗോ അല്‍മാഡയുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് ഗാവിക്കെതിരെ നടപടിയെടുത്തത്. 30,000 ഡോളര്‍ പിഴയും ചുമത്തി. പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക് കൂടാതെ 90,000 ഡോളറിന്റെ പിഴയും ചുമത്തിയിട്ടുണ്ട്. അയാളയ്‌ക്കുമുണ്ട് 30,000 ഡോളര്‍ പിഴ.

കഴിഞ്ഞ മാസം 19ന് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ സ്‌പെയിന്‍-അര്‍ജന്റീന ലോകകപ്പ് ഫൈനലിന് ശേഷമാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ തൊട്ടടുത്ത ദിവസം തന്നെ ഫിഫ അച്ചടക്ക സമിതി ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു.

അര്‍ജന്റീന ടീം ടൂര്‍ണമെന്റ് മൊത്തത്തില്‍ കാഴ്‌ച്ചവച്ച മോശം പെരുമാറ്റത്തിനെതിരെയും ഫിഫ നടപടി സ്വീകരിച്ചിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മേല്‍ മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരം ഡോളറിന്റെ പിഴയാണ് വിധിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഭാഗമായ ഫാക്ക്‌ലാന്‍ഡ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് വ്യക്തമാക്കുന്ന ബാനറുമായി അര്‍ജന്റീന താരങ്ങള്‍ പ്രകടനം നടത്തിയിരുന്നു.

Tags: violenceFIFA World Cup FinalParedes and Molina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

Football

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

Football

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.