Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2026, 12:43 pm IST
inKerala

തൃശ്ശൂര്‍: തൃശൂരിന്റെ പരമ്പരാഗത പൈതൃക കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പുലികളി സംഘങ്ങളും കലാസ്നേഹികളും പ്രതിഷേധവുമായി രംഗത്ത്. എന്നാൽ, പ്രതിഷേധം ശക്തമായിട്ടും താൻ ഉന്നയിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി ശ്രീരാമൻ വ്യക്തമാക്കി.

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയുടെ പേരിൽ അവതരിപ്പിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ലോകത്ത് വേറെവിടെയും കാണാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വയറ്റിൽ വരച്ച ചിത്രങ്ങൾ കുലുക്കി കാണിക്കുന്നത് ജുഗുപ്സാവഹമാണെന്ന് പറഞ്ഞ ശ്രീരാമൻ, ‘നാട്യശാസ്ത്രത്തിൽ ശാർദൂല വിക്രീഡിതം എന്ന് പരാമർശിച്ച കുംഭകുലുക്കി കളിയാണിത്’ എന്ന് സുബ്രൻ സ്വാമി പറഞ്ഞതായി കളിയാക്കുകയും ചെയ്തു.

ശ്രീരാമന്റെ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലും പുറത്തും ഉയരുന്നത്. പുലികളി കലാകാരന്മാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണ് ഈ പരാമർശമെന്ന് പുലികളി സംഘങ്ങൾ ആരോപിച്ചു.

പുലികളിയെ അധിക്ഷേപിച്ചതിലൂടെ നടൻ വി കെ ശ്രീരാമൻ നടത്തിയത് ക്രിമിനൽ കുറ്റമാണെന്ന് സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി കെ കേശവദാസ് പറഞ്ഞു. പുലികളിയെ അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പ്രേതിഷേധാർഹം. പോസ്റ്റ്‌ പിൻവലിച്ച് കലാകാരന്മാരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ കലകളുടെ സമന്വയമാണ് പുലികളി. മെയ്യെഴുത്ത് ലോകം അംഗീകരിച്ച ഒരു കലാരൂപമാണ്. ഗിന്നസ് ബുക്കിൽ പോലും ഇടം നേടിയ കലാരൂപമാണ്. വി കെ ശ്രീരാമന്റെ ഉദ്ദേശം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് പുലിക്കളിയെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും സഹായം ലഭ്യമാക്കാനും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തൃശ്ശൂരിന്റെ പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപ  കൈമാറുകയും ചെയ്തു. തൃശ്ശൂരിന്റെ കലയും കലാകാരന്മാരും രാഷ്‌ട്രീയത്തിന് മുകളിലാണ്. ഒരു കലാരൂപത്തെയും അതിന്റെ കലാകാരന്മാരെയും രാഷ്‌ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം അന്ന് പറഞ്ഞു.

 

 

Tags: Pulikali groupsVK SreeramanപുലികളിINSULTING pulikali actors
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)
Kerala

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

പുതിയ വാര്‍ത്തകള്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.