Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2026, 11:45 am IST
inKerala

തൃശൂര്‍: രാഷ്‌ട്രീയത്തിന്റെ പേരില്‍ അദ്ധ്യാപകര്‍ക്കും വൈസ് ചാന്‍സലര്‍മാര്‍ക്കുമെതിരെ നടക്കുന്ന സമരാഭാസങ്ങള്‍ അപലപനീയമാണെന്ന് തപസ്യ കലാസാഹിത്യവേദി കേന്ദ്ര ഭരണസമിതി യോഗം അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. സിസാ തോമസിനെതിരെ നടന്നത് നിന്ദ്യമായ ആക്രമണമാണ്. വിസിയുടെ മതം തെരഞ്ഞ് പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വാര്‍ത്ത പ്രബുദ്ധ കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഓണാഘോഷത്തിന്റെ മറവിലാണ് കേരള സര്‍വകലാശാല വിസിയെ പ്രതീകാത്മകമായി ചവിട്ടിത്താഴ്‌ത്തുന്ന വൈകൃതം അരങ്ങേറിയത്. അദ്ധ്യാപകര്‍ക്ക് കുഴിമാടം ഒരുക്കിയും അവരുടെ കസേര കത്തിച്ചുമൊക്കെ നടത്തുന്ന അക്രമങ്ങളെ കലയുടെ പേര് പറഞ്ഞ് ന്യായീകരിക്കുന്ന വിചിത്രമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് തപസ്യ ചൂണ്ടിക്കാട്ടി. കലയുടെയും സാഹിത്യത്തിന്റെയും വസന്തം തീര്‍ത്തിരുന്ന കലാലയങ്ങളില്‍ നിന്ന് ഇന്ന് പുറത്തു വരുന്ന ഇത്തരം വര്‍ത്തമാനങ്ങള്‍ സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കാത്തത് അതിശയകരമാണ്.

സമരങ്ങള്‍ക്ക് സര്‍ഗാത്മകവും ഭാവാത്മകവുമായ രീതിശാസ്ത്രം കണ്ടെത്തുന്നിടത്താണ് വിദ്യാര്‍ത്ഥിരാഷ്ടീയം സാര്‍ത്ഥകമാവുന്നത്. ചോരയുടെ ഗന്ധം വമിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ മുളച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് അത് അസാധ്യമാണെന്ന് അവര്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണ്. വിദ്യ അര്‍ത്ഥിക്കുകയല്ല, ആര്‍ത്തി വിദ്യയാക്കുകയാണ് അവര്‍. സാംസ്‌കാരികമായി കേരളം ഉയരണമെങ്കില്‍ സര്‍ഗാത്മക യുവത്വത്തെ വീണ്ടെടുത്തേ മതിയാകൂ. സങ്കുചിത കക്ഷി രാഷ്‌ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി യുവസമൂഹം നാടിന്റെ വിശാലമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് തപസ്യ അഭ്യര്‍ത്ഥിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി എം. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Farcical protestsVICE CHANCELLORSTapasya Kala Sahitya Vedidisgrace to Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.