Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം പേരാമ്പ്ര നിയമസഭാമണ്ഡലത്തിലെ എംഎല്‍എ ആയ ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 12:34 am IST
inKerala

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം പേരാമ്പ്ര നിയമസഭാമണ്ഡലത്തിലെ എംഎല്‍എ ആയ ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയാണ് ഈ വിമര്‍ശനം അഴിച്ചുവിട്ടത്.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലാണ് ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ച ഗ്രീന്‍ ഓക് എന്ന കല്യാണമണ്ഡപം. എന്നാല്‍ പേരാമ്പ്രയിലെ എംഎല്‍എ ആയ ഫാത്തിമ തെഹ് ലിയ ഇങ്ങിനെ ഒരു സംഭവമേ അറിഞ്ഞില്ല എന്ന മട്ടിലാണ് നടക്കുന്നത്. ഇനി ഈ വാര്‍ത്ത ഒരിയ്‌ക്കലും പുറത്തുവരില്ല. കാരണം ഇത് ഹിന്ദുക്കളുടെ മാത്രം മതേതര കേരളമാണ്. – പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

കോഴിക്കോട്: ഉസ്താദിന്റെ നിർദേശപ്രകാരം ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ചെന്ന വാർത്ത വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം വായിൽ പഴം തിരുകി ഇരിക്കുകയാണോേ എന്ന ചോദ്യവുമായി വന്ന പെണ്‍കട്ടിയുടെ വീഡിയോ വൈറല്‍. കോഴിക്കോട് ഇരിങ്ങത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഓക് എന്ന കല്യാണമണ്ഡപത്തിലാണ് ഈ സംഭവം നടന്നത്. ഇരിങ്ങത്തെ ഒരു പ്രാദേശിക ചാനലിനും പിന്നീട് ജനം ടിവിയിലും മാത്രമായി ഈ വാര്‍ത്ത ഒതുങ്ങിയെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നത്തില്‍ സാംസ്കാരിക നായകള്‍ ആരും കൂടു തുറന്നു പുറത്തിറങ്ങിയില്ലെന്നും ഇതിന് കാരണം ബാധിക്കപ്പെട്ടത് ഹിന്ദു പെണ്‍കുട്ടികള്‍ ആയതിനാലാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ലെഫ്റ്റും റൈറ്റും പാര്‍ട്ടിക്കാര്‍ അറിഞ്ഞിട്ടില്ല. കേസില്ല. ഞെട്ടലില്ല. കണ്ണീരില്ല. മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ വഴക്കു മൂത്തപ്പോള്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമുണ്ട്. ലീഗ് ഭരിയ്‌ക്കും കേരള മണ്ണില്‍ ലീഗ് പറയും നിയമങ്ങള്‍..അതേ അതാണ് ഇരിങ്ങലിലലല്‍ നടന്നതെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. – പെണ്‍കുട്ടി പറയുന്നു.

“ഇത് നേരെ തിരിച്ചായിരുന്നെങ്കിലോ? ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് കാറ്ററിങ് ജോലിക്ക് നിർത്തിയിരുന്നെങ്കിൽ, ഇന്ന് മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ചേർന്ന് കേരളം കത്തിച്ചേനെ. നാളെ മുതൽ എല്ലാ ഹിന്ദു കല്യാണങ്ങൾക്കും സ്ത്രീകളെ പർദ്ദ ധരിപ്പിച്ച് നിർത്തി DYFI പർദ്ദ ഫെസ്റ്റിവൽ നടത്തിയേനെ.”- പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

“പക്ഷേ ഇപ്പോൾ ഇരയായത് ഹിന്ദു സ്ത്രീകളാണ്. അതുകൊണ്ട് മാത്രം എല്ലാവരും മൗനം പാലിക്കുന്നു. ഇതാണ് കേരളത്തിലെ കപട മതേതരത്വം. ഇതൊക്കെ കൊണ്ടാണ് ഓരോ സ്ത്രീകളും ഇതിനെതിരെ പ്രതികരിച്ച് മുന്നോട്ട് വരുന്നത്. പ്രതികരിക്കുന്ന എല്ലാവരെയും ‘സംഘി’ ആക്കും എന്ന പേടി ഇപ്പോൾ ജനങ്ങൾക്ക് പോയിരിക്കുന്നു. സത്യം തുറന്ന് പറഞ്ഞാൽ സംഘിയാകും എങ്കിൽ സംഘിയാകട്ടെ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുകയാണ്. മാധ്യമങ്ങളുടെയും കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഈ കപട മതേതരത്വം വലിച്ചുകീറുക തന്നെ ചെയ്യും.”- പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

Tags: perambrafake secularismFathimaGreen oak auditoriumPerambra MLAPurdha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.