Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

ഫാത്തിമ തെഹ്ലിയ ഹിന്ദുസമുദായത്തിലെ വോട്ടര്‍മാരുടെ കൂടി വോട്ട് നേടിയാണ് ജയിച്ചതെങ്കിലും ഇനി വിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനത്തിന് ഫാത്തിമ തെഹ്ലിയയെ ക്ഷണിക്കരുതെന്ന് കമന്‍റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 07:31 pm IST
inKerala

കോഴിക്കോട്: ഫാത്തിമ തെഹ്ലിയ ഹിന്ദുസമുദായത്തിലെ വോട്ടര്‍മാരുടെ കൂടി വോട്ട് നേടിയാണ് ജയിച്ചതെങ്കിലും ഇനി വിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനത്തിന് ഫാത്തിമ തെഹ്ലിയയെ ക്ഷണിക്കരുതെന്ന് സമൂഹമാധ്യമ  കമന്‍റുകള്‍. ഒരു ചടങ്ങില്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ഫാത്തിമ തെഹ്ലിയയെ ജമാഅത്തെ ഇസ്ലാമിയുടെയും സമസ്തയുടെയും നേതാക്കള്‍ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ്. ഇസ്ലാമിലെ നിയമങ്ങള്‍ക്ക് എതിരാണ് വിളക്ക് കൊളുത്തല്‍ എന്നാണ് മതനേതാക്കള്‍ പറയുന്നത്. ഇതിനെതിരെ തന്റെ തീരുമാനം ഇതുവരെ ഫാത്തിമ തെഹ്ലിയ വ്യക്തമാക്കാത്തതിനാല്‍ ഫാത്തിമ ഇവരുടെ തിട്ടൂരത്തിന് കീഴടങ്ങി എന്നാണ് കരുതുന്നത്.

ഇതര മതസ്ഥരുടെ ആചാരങ്ങളും അനിസ്ലാമികമായ കാര്യങ്ങളും മുസ്ലിങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത മുശാവറ യോഗം താക്കീത് ചെയ്തിരിക്കുന്നത്. പരിശുദ്ധ ഇസ്ലാമിന്റെ അടിസ്ഥാനമില്ലാത്തതും ഇതരമതക്കാര്‍ അവരുടെ മതാചാരമായി നിര്‍വ്വഹിച്ചുവരുന്ന ആചാരങ്ങളും ചടങ്ങുകളും മുസ്ലിങ്ങള്‍ വര്‍ജ്ജിക്കണമെന്ന് മുശാവറ സമസ്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത്തരം പ്രവർത്തികൾ ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരാണെന്നും സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത മുന്നറിയിപ്പ് നൽകി. മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിൽ മാത്രം നിലവിളക്ക് ഉപയോഗിക്കുന്നത് അനുവദനീയമാണെന്നും അല്ലാതെ സമസ്ത വിശദീകരിച്ചു

നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ ഫാത്തിമ തെഹ്ലിയയെ വിമര്‍ശിച്ച് ഇസ്ലാമിക പണ്ഡിതന്‍ ഹുസൈന്‍ സലഫിയും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ. അഷ്റഫും നേരത്തെ വിമര്‍ശിച്ചിരുന്നു.

പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്റോറന്‍റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിലാണ് ഫാത്തിമ തെഹ്ലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. പേരാമ്പ്രയിൽ നിന്നും സി.പി.എം നേതാവായ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് 34-ാം വയസ്സിൽ അവർ നിയമസഭയിലെത്തിയത്. മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎല്‍എമാരില്‍ ഒരാള്‍ എന്ന പ്രത്യേകതയും ഫാത്തിമ തെഹ്ലിയയ്‌ക്കുണ്ടായിരുന്നു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഫാത്തിമ തെഹ്ലിയ ഭരണഘടനാപരമായി ഉറപ്പുനല്‍കിയത് എല്ലാവരോടും വിവേചനമില്ലാതെ പെരുമാറും എന്നാണ്. പക്ഷെ നിലവിളക്ക് കൊളുത്തുന്നത് ഉപേക്ഷിക്കുന്നതോടെ ആ ഉറപ്പ് ലംഘിക്കപ്പെടുകയാണോ?

Tags: samasthaFathima TehliaIndian constitutionjamaathe islamiNilavilakku koluthalMuslim Leagueperambra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പുതിയ വാര്‍ത്തകള്‍

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.