Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 08:05 pm IST
inIndia
ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

 

കൊല്‍ക്കൊത്ത: ദല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ നടന്നതുപോലെ ഒരു വിദ്യാര്‍ത്ഥി കലാപം ബംഗാളില്‍ അഴിച്ചുവിടാനുള്ള സിജെപിയുടെ മോഹം മുളയിലേ നുള്ളി ബംഗാളിലെ ബിജെപി സര്‍ക്കാരും ജനങ്ങളും. കൊല്‍ക്കത്തയിലെ ബിജെപി ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം കാരണം അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ള സിജെപി നേതാക്കള്‍ക്ക് ചൊവ്വാഴ്ച നോര്‍ത്ത് കൊല്‍ക്കത്തയിലെ ഒരു ഹാളില്‍ നടത്താന്‍ നിശ്ചയിച്ച യോഗം റദ്ദാക്കി മടങ്ങിപ്പോകേണ്ടി വന്നു.

സ്കൂളും വിദ്യാഭ്യാസവും നേരെയാക്കുക എന്ന പേരില്‍ സിജെപി നടത്തിവരുന്ന സ്കൂൾ തീക് കരോ’ (സ്കൂളുകള്‍ നേരെയാക്കല്‍) പരിപാടി കഴിഞ്ഞ ദിവസം ബംഗാളിലും നടത്തിയിരുന്നു. ബംഗാളിലെ കൊല്‍ക്കൊത്തയില്‍ താന്‍ പഠിച്ച ഒരു സ്കൂളില്‍ സിജെപി പ്രവര്‍ത്തകന്‍ ഷെയ്ഖ് അബ്ദുള്‍ ഹഫീസ് സ്കൂൾ തീക് കരോ’ (സ്കൂളുകള്‍ നേരെയാക്കല്‍) പരിപാടി സംഘടിപ്പിച്ചിരുന്നു. മമത ബാനര്‍ജി അഴിമതി കൊണ്ട് തകര്‍ത്തെറിഞ്ഞ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അന്നൊന്നും ഒച്ചവെയ്‌ക്കാത്തവര്‍ ഇന്ന് ഇപ്പോള്‍ ബിജെപി ബംഗാളില്‍ ഭരണം ഏറ്റെടുത്ത ഉടന്‍ അതിനെതിരെ ശബ്ദിക്കാന്‍ വരുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇത് കയ്യാങ്കളിയിലേക്കെത്തിയപ്പോള്‍ മകന് വേണ്ടി പിതാവ് ജനാബ് മാലിക്ക് ഇടപെട്ടു. ഈ ഉന്തിലും തള്ളിലും അബ്ദുള്‍ ഹഫീസിനും പിതാവ് ജനാബ് മാലിക്കിനും സാരമില്ലാത്ത പരിക്കുകളേ പറ്റിയുള്ളൂ എന്ന് കൊല്‍ക്കൊത്ത പൊലീസ് സ്ഥിരീകരിച്ചിരുന്നു പക്ഷെ അടുത്ത ദിവസം ജനാബ് മാലിക്ക് മരണപ്പെട്ടു. ഇതോടെ സിജെപി പ്രവര്‍ത്തകന്റെ പിതാവിന്റെ മരണത്തില്‍ പ്രതിഷേധപ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാനാണ് നോര്‍ത്ത് കൊല്‍ക്കത്തയിലെ ഭാരത് സഭാഹാളില്‍ സിജെപി നേതാവ് അശുതോഷ് രങ്ക സിജെപിയുടെ ഒരു യോഗം വളിച്ചത്.

എന്നാല്‍ പരിപാടി നടക്കേണ്ടിയിരുന്ന നോർത്ത് കൊൽക്കത്തയിലെ ഭാരത് സഭാ ഹാള്‍ വിട്ടുനില്‍കാനാകില്ലെന്ന് ഹാള്‍ ഉടമ സിജെപി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഈ ഹാളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ അശുതോഷ് റാങ്ക പങ്കെടുക്കുകയും പങ്കെടുക്കുന്നവരുമായി സംവദിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാഹ്യസമ്മര്‍ദ്ദം കാരണമാണ് ഉടമ ഹാള്‍ വിട്ടുകൊടുക്കാതിരുന്നതെന്നും അതിനാലാണ് സിജെപിയുടെ പ്രതിഷേധ പരിപാടി റദ്ദാക്കേണ്ടിവന്നതെന്നും സിജെപി നേതാവ് അശുതോഷ് രങ്ക വിശദീകരിച്ചു. . “ബിജെപി നേതാക്കളുടെ ഭീഷണി”യും “സംസ്ഥാനത്തിന്റെ വൻ സമ്മർദ്ദവും” കാരണം ഹാൾ ഉടമകൾ പിന്മാറിയതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കേണ്ടിവന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

“നോർത്ത് കൊൽക്കത്തയിലെ ഭാരത് സഭാ ഹാളിൽ നടക്കാനിരുന്ന ഞങ്ങളുടെ കൊൽക്കത്ത മീറ്റ്-അപ്പ് ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടർന്ന് റദ്ദാക്കി എന്നും സംസ്ഥാനത്തിന്റെ വൻ സമ്മർദ്ദം കാരണം ബദലായി പരിപാടി സംഘടിപ്പിക്കാന്‍ നോക്കിവെച്ച മറ്റ് ആറ് ഹാളുകളുടെ ഉടമകളും ഹാള്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ചു” എന്നും സിജെപി നേതാവ് അശുതോഷ് രങ്ക അറിയിച്ചു.

പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ സിജെപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നതിന്റെ തെളിവാണ് ആസൂത്രിത പരിപാടി റദ്ദാക്കിയതെന്ന് റാങ്ക ആരോപിക്കുന്നത്. പശ്ചിമ ബംഗാളിൽ സിജെപി സ്കൂൾ തിക് കരോ (സ്കൂളുകൾ ശരിയാക്കുക) എന്ന കാമ്പെയ്ൻ തുടർന്നും നടത്തുമെന്ന് അശുതോഷ് രങ്ക പറഞ്ഞു.

Tags: Suvendhu AdhikariLatest newscjpAshutosh RankaCJP protest in KolkotaJanab malik death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.