Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 08:38 pm IST
inKerala

തിരുവനന്തപുരം: ഭാരതം 1947ല്‍ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ സ്വാതന്ത്ര്യമല്ല, വഞ്ചനാദിനമാണെന്ന് പ്രഖ്യാപിച്ച് പ്രകടനം നടത്തിയ കമ്യൂണിസ്റ്റുകളുടെ മുഖത്ത് ഒരു തൊഴിലാളി അന്ന് കാര്‍ക്കിച്ചുതുപ്പി. 80 വര്‍ഷം പഴയസംഭവമാണ്. പക്ഷെ, ഇതാദ്യമായല്ല പുറത്തുവരുന്നത്. എന്നാല്‍, ഭാരതത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ഇന്നത്തെ ശേഷിക്കുന്ന സൈബര്‍ സഖാക്കള്‍ പിടയ്‌ക്കുമ്പോള്‍ വസ്തുത ചൂണ്ടിക്കാണിച്ചതിന് രേഖകള്‍ ചോദിച്ചു. രേഖകളും പ്രദര്‍ശിപ്പിച്ചുകഴിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുട്ടിസഖാക്കള്‍ ബുദ്ധിജീവികളെ സഹായത്തിന് വിളിക്കുകയാണ്. എന്നാല്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ കൈപൊള്ളുന്ന വിഷയമായതിനാല്‍ കണ്ടഭാവം വെക്കുന്നില്ല.

സ്വാതന്ത്ര്യസമരത്തില്‍ അവകാശവാദം പറഞ്ഞ് വീര്യം കാട്ടിയ സഖാക്കള്‍ക്ക് മറുപടിയായി, കുരുക്ഷേത്ര പ്രകാശന്‍ എംഡിയും ആര്‍എസ്എസ് പ്രചാരകനുമായ കാ ഭാ സുരേന്ദ്രനാണ് കമ്യൂണിസ്റ്റുകള്‍ക്ക് മുഖത്തുതുപ്പുകിട്ടിയ സംഭവം വീണ്ടും ഉയര്‍ത്തിയത്.ഭാരത സ്വാതന്ത്ര്യം കമ്യൂണിസ്റ്റുകള്‍ 1947 ല്‍ അംഗീകരിച്ചിരുന്നില്ലെന്ന് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജ്ഞാനപീഠ സമ്മാന പുരസ്‌കൃതനായ തകഴി ശിവശങ്കരപ്പിള്ള ‘എന്റെ ഉള്ളിലെ കടല്‍’ എന്ന പുസ്തകത്തില്‍ വിവരിച്ച കാര്യം കാ ഭാ സുരേന്ദ്രന്‍ എഴുതി; നാടെങ്ങും നിലിവിളക്ക് കൊളുത്തിവെച്ച് ആളുകള്‍ കാത്തിരുന്നത് വിവരിച്ച ശേഷം തകഴി ഇങ്ങനെ എഴുതിയതായി കാ ഭാ ഉദ്ധരിച്ചു: ”…
ഞാനും സുഹൃത്തുക്കളും പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ കണ്ട കാഴ്ചയായിരുന്നു ഇത്. എന്നാല്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല.” എന്ന്.
കൂടുതല്‍ വിശദീകരിക്കാനാണ്, ആഗസ്ത് 15ന് ആലപ്പുഴ പട്ടണത്തില്‍ കരിങ്കൊടി പ്രകടനം നടത്തിയ സഖാക്കള്‍ക്കുണ്ടായ അവസ്ഥ വിവരിച്ചത്. അതിന് ആധികാരിക രേഖയായി ഉദ്ധരിച്ചത് വര്‍ഗ്ഗീസ് വൈദ്യന്റെ ആത്മകഥയില്‍നിന്നായിരുന്നു. ഉദ്ധരണി ഇങ്ങനെ: ”
ആഗസ്റ്റ് 15ന് ഏതാനും സഖാക്കള്‍ ഒന്നിച്ചുകൂടി ആലപ്പുഴ പട്ടണത്തില്‍ കരിങ്കൊടിയുംപിടിച്ച് പ്രകടനം നടത്തി. ഇതുകണ്ട് അന്തംവിട്ട് വഴിയോരത്ത് നിന്ന കൂലിപ്പണിക്കാരില്‍ ഒരാള്‍ ഭാരതത്തിനെതിരെ മുദ്രാവാക്യംവിളിച്ച് നടന്നവരുന്ന ആള്‍ക്കാരുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി. കിട്ടിയ സ്വാതന്ത്ര്യത്തെ പരിഹസിക്കുന്നത് ഒരു പാവം കൂലിക്കാരനുപോലും സഹിച്ചില്ല. ”
കമ്യൂണിസ്റ്റ് പാര്‍ട്ടി പുന്നപ്രയിലും വയലാറിലും നടത്തിയ സമരത്തില്‍ പങ്കെടുത്ത, പിന്നീട് കമ്മ്യൂണിസ്റ്റ് കാപട്യം തിരിച്ചറിഞ്ഞ് പാര്‍ട്ടിവിട്ട നേതാവായിരുന്നു വര്‍ഗ്ഗീസ് വൈദ്യന്‍. അദ്ദേഹത്തിന്റെ ആത്മകഥ പൂര്‍ത്തിയാക്കിയത് ചലച്ചിത്രകാരന്‍കൂടിയായ മകന്‍ ചെറിയാന്‍ കല്‍പ്പകവാടിയാണ്. ആ പുസ്തകത്തിലാണ് രേഖകള്‍. 2015 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചരിത്രവസ്തുതയായതിനാല്‍ പാര്‍ട്ടിയൊന്നും ഔദ്യോഗികമായി പ്രതികരിച്ചില്ല. പക്ഷേ ഇതൊന്നും അറിയാത്ത സൈബര്‍ സഖാക്കള്‍ രേഖ ചോദിച്ചതോടെ കാ ഭാ സുരേന്ദ്രന്‍ രേഖകള്‍ അവതരിപ്പിച്ചു. ഇതോടെ സഖാക്കള്‍ ന്യായീകരിക്കാനാകാതെ കുഴങ്ങുകയാണ്.

 

 

Tags: Social MediaKA Bha SurendrancomradecommunistpartyindependenceVarghese VaidyanKurukdhethra Prakasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.