Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 09:29 pm IST
inIndia

ഹൈദരാബാദ് ; ക്ഷേത്ര ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്ന ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി തെലുങ്ക് നടി ഫാരിയ അബ്ദുള്ള . ശ്രീ മഹാകലേശ്വർ അമ്മാവാരി ക്ഷേത്രത്തിലെ ബോണലു ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ് നടി ഇസ്ലാമിസ്റ്റുകൾ കാഫിറെന്നും മറ്റും വിളിച്ച് ആക്ഷേപിച്ചത്.

പരമ്പരാഗത വസ്ത്രം ധരിച്ച് വഴിപാടുമായി ഭക്തർക്കൊപ്പം ഫാരിയ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു . ക്ഷേത്രത്തിൽ അവർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു . താൻ എന്തുകൊണ്ടാണ് ആഘോഷത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം വീഡിയോയിൽ തന്റെ വിമർശകർക്ക് താരം മറുപടി നൽകി.

, “എന്റെ അച്ഛൻ മതം മാറി. അതിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലായോ? അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ഇസ്ലാമിലേക്ക് മാറിയത്” എന്നാണ് ഫാരിയ പറയുന്നത് .

തന്റെ അച്ഛൻ ഒരു ഹിന്ദുവായി ജനിച്ചു, പിന്നീട് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. അത്തരമൊരു കുടുംബത്തിൽ വളർന്നതാണ് മതത്തെയും ആത്മീയതയെയും കുറിച്ചുള്ള തന്റെ ധാരണയെ രൂപപ്പെടുത്തിയതെന്ന് ഫാരിയ പറഞ്ഞു . മറ്റൊരു സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ ആഘോഷിക്കുന്നത് സ്വന്തം മതത്തെ നിരാകരിക്കുന്നതായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ‘ എന്നെ വെറുക്കുന്നവരോ, ഞാൻ തെറ്റായ പാതയിലൂടെ പോകുന്നുവെന്ന് കരുതുന്നവരോ, ഞാൻ ഒരു കാഫിറാണ്… നിങ്ങൾ എന്ത് പറഞ്ഞാലും, നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ‘ എന്നും ഫാരിയ പറഞ്ഞു.

താൻ മുമ്പ് ഒരിക്കലും ബൊണാലു ആഘോഷം അനുഭവിച്ചിട്ടില്ലെന്നും താൻ വളർന്നുവന്ന സംസ്കാരത്തിന്റെ ഭാഗമായതിനാൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫാരിയ പറഞ്ഞു. ഉത്സവ അന്തരീക്ഷത്തോട് തനിക്ക് ആഴത്തിലുള്ള ബന്ധം തോന്നുന്നുവെന്ന് അവർ പറഞ്ഞു.

Tags: Islamist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിലാക്കി മാറ്റാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം?

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

World

അസിം മുനീര്‍ അപകടകാരി;ഇന്ത്യയുമായി വീണ്ടും യുദ്ധമുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍

World

ഇന്ത്യയുടെ വഴിയേ ജർമ്മനിയും : ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പ്രവർത്തിച്ച ഇസ്ലാമിക് സെന്റർ ഹാംബർഗ് , മുസ്ലീം ഇന്ററാക്ടീവ് ഗ്രൂപ്പുകളെ നിരോധിച്ചു

India

ആർ എസ് എസ് റൂട്ട് മാർച്ച് ‘ അള്ളാഹു അക്ബർ ‘ മുഴക്കി തടയാൻ ശ്രമിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ ; സംഭവം ടിപ്പു സർക്കിളിൽ

പുതിയ വാര്‍ത്തകള്‍

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.