Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 15, 2026, 09:30 am IST
inKerala
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വൈസ് ചാന്‍സലറുടെ പ്രതീകാത്മക സംസ്‌കാരം നടത്തിയ എസ്എഫ്‌ഐക്കാര്‍ ലക്ഷ്യമിട്ടത് ഡോ. സിസ തോമസിനെ വധിക്കാനെന്നും സൂചന. വിസിയെ ആക്രമിച്ചതും ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സിന്‍ഡിക്കേറ്റ് യോഗം നടന്ന വ്യാഴാഴ്ചയാണ് അക്രമം അരങ്ങേറിയത്.

എസ്എഫ്‌ഐയുടെ പ്രതിഷേധം രാത്രിയിലും തുടര്‍ന്ന സാഹചര്യത്തിലാണ് വിസി ഡോ. സിസ തോമസ് പോലീസ് സഹായത്തോടെ വീട്ടിലേക്ക് പോകാന്‍ പുറത്തേക്ക് ഇറങ്ങിയത്. ഈ സമയത്ത് എസ്എഫ്‌ഐക്കാര്‍ സിസ തോമസിന്റെ മുടിയില്‍ പിടിച്ചുവലിക്കുകയും ചവിട്ടുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. വിസിയുടെ കാര്‍ തകര്‍ക്കാനും ശ്രമിച്ചു. കാറില്‍ ഇടിച്ച് ഡ്രൈവറുടെ ഇരുവശത്തെ ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. വൈസ് ചാന്‍സലറും ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രിയെയും ബന്ധപ്പെട്ടതോടെയാണ് പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദ്ദിക് മീണയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയത്. അതിനുശേഷം പുറത്തിറങ്ങുമ്പോഴാണ് അക്രമം അരങ്ങേറിയത്. സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നപ്പോള്‍ മുതല്‍ ഇവര്‍ പുറത്ത് ശവമഞ്ചമൊരുക്കി പ്രതീകാത്മക സംസ്‌കാരം നടത്തുകയായിരുന്നു. മരിച്ചുകിടക്കുന്ന വിസിയെ കെട്ടിപ്പിടിച്ച് കരയുന്ന ആഭാസങ്ങളും അരങ്ങേറിയിരുന്നു.

സിന്‍ഡിക്കേറ്റ് യോഗം തുടങ്ങിയ ശേഷം സ്വന്തം അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് പോകാനായി പുറത്തിറങ്ങിയ ഡോ. കെ. ഉണ്ണികൃഷ്ണനെ അര മണിക്കൂറോളം തടഞ്ഞുവച്ചു. പിന്നീട് പോ

ലീസ് ഇടപെട്ടാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. എസ്എഫ്‌ഐക്കാരുടെ അക്രമത്തില്‍ വിസിയുടെ ഓഫീസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്‌ഐ അക്രമത്തിനെതിരെ പോലീസില്‍ പരാതി നല്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

തങ്ങള്‍ക്കിഷ്ടമല്ലാത്തവര്‍ക്കെതിരേ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് എസ്എഫ്‌ഐക്കാര്‍. ഇതിനുമുമ്പും ഇത്തരത്തിലുള്ള ആഭാസ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. 2016 മാര്‍ച്ച് 31ന് പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എന്‍. സരസു വിരമിച്ച ദിവസം കോളജ് അങ്കണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കുഴിമാടം നിര്‍മിച്ച് റീത്ത് വച്ചിരുന്നു. 2017 മാര്‍ച്ച് 20ന് എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര എസ്എഫ്‌ഐ കത്തിച്ചിരുന്നു.

സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നിട്ടും പോലീസ് ഇവര്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സിസ തോമസിന് നേരേ നടന്ന വധശ്രമത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Tags: എസ്എഫ്ഐDR Sisa ThomasVice Chancellor (VC)കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.