India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് ഗുണ്ടകളെ നല‍്കിയ മുഹമ്മദ് ഫുര്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് ഗുണ്ടകളെ നല‍്കിയ മുഹമ്മദ് ഫുര്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഷാംലി ജില്ലയിലെ രങ്കാന ഗ്രാമത്തോട് ചേര്‍ന്നുള്ള വനപ്രദേശത്ത് മുഹമ്മദ് ഫുര്‍ഖാനും കൂട്ടരും ഉണ്ടെന്നറിഞ്ഞ് യുപി പൊലീസ് അവിടെ എത്തി. പൊലീസ് ഉദ്യോഗസ്ഥനായ ഹര്‍വിന്ദറിന് വെടിയേറ്റു. പക്ഷെ മുഹമ്മദ് ഫുര്‍ഖാന്‍ പൊലീസിന് നേരെ വെടിവെച്ചു.

യുപിയിലെ ഖൈരാനയിലെ കുപ്രസിദ്ധ ഗുണ്ടായാണ്. ഇയാള്‍ മുഖിം കാല ഗ്യാങ്ങിന്റെ നേതാവാണ്. 30ലധികം കേസ് ഇയാളുടെ പേരിലുണ്ട്.

Recent Posts