Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 08:42 am IST
inIndia

റാഞ്ചി: സര്‍ക്കാര്‍ നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥി- ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍. റാഞ്ചിയിലെ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത ഏകദേശം 600 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബാരിക്കേഡ് മറികടക്കാനുള്ള ശ്രമങ്ങളും സംഘര്‍ഷവുമാണ് കേസിന് കാരണമെന്ന് പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജെപിഎസ്‌സി- ജെഎസ്എസ്‌സി പരീക്ഷകളില്‍ സുതാര്യത ഉറപ്പാക്കുക, ക്രമക്കേടുകളില്‍ അന്വേഷണം നടത്തുക, റദ്ദാക്കിയ പരീക്ഷകള്‍ക്ക് വ്യക്തമായ നടപടിക്രമം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം ഇന്നലെ 20-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന ദേവേന്ദ്രനാഥ് മഹ്‌തോയുടെ നിരാഹാര സമരം തുടരുകയാണ്. 11 ദിവസമായി നിരാഹാരമിരിക്കുന്ന മഹ്‌തോയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്‌ക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം, പ്രക്ഷോഭത്തിന് രാഷ്‌ട്രീയ പിന്തുണയും വര്‍ദ്ധിച്ചു. മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് സമരക്കാരെ സന്ദര്‍ശിച്ച്, ഒരാഴ്ചയ്‌ക്കകം വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്
സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താനും നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ 14-ാം ജെപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും സമരം അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ അവകാശപ്പെടുന്ന പരിഹാര നടപടികള്‍ അപര്യാപ്തമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ആഗസ്ത് 20ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാനുള്ള നീക്കവും സമരക്കാര്‍ പ്രഖ്യാപിച്ചതോടെ റാഞ്ചിയില്‍ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം അധിക സേനയെ വിന്യസിക്കുകയും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

Tags: India GovernmentStudent Protests in Jharkhand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്യൻ വിപണി സുരക്ഷിതം; ഭാരതവും ഇനി മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍

പ്രശസ്ത നടന്‍ ആമിര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേവ്‌സ്-2025 വേദിയില്‍
India

വേവ്‌സിന് ഇന്ന് സമാപനം: നേട്ടങ്ങള്‍ക്കായി ആഗോളാടിസ്ഥാനത്തില്‍ ചിന്തിക്കണം, സര്‍ക്കാരില്‍ പ്രതീക്ഷ: ആമിര്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.