Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 01:25 pm IST
inNews, India

രാംപൂർ: യുപിയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഇപ്പോൾ ജയിലിൽ കിടക്കുന്ന അസം ഖാനെ ആഭ്യന്തര മന്ത്രിയാക്കുമെന്ന് സമാജ്വാദി പാർട്ടി (എസ്പി) മുതിർന്ന നേതാവ് ശിവപാൽ സിംഗ് യാദവ് പ്രസ്താവിച്ചു. ഇതിപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. ഒന്നിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഉത്തർപ്രദേശ് മന്ത്രി അസം ഖാൻ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഈ വർഷം മെയ് മാസം കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 5000 രൂപ പിഴയും വിധിച്ചു.

തെരഞ്ഞെടുപ്പ് അടുത്തവർഷമാണ്. ബുധനാഴ്ച രാംപൂരിൽ പ്രവർത്തകരോട് സംസാരിക്കവെയാണ് ശിവപാലിന്റെ പ്രസ്താവന.

അവരെ (ബിജെപി) തോൽപ്പിച്ച് സമാജ്വാദി പാർട്ടിയുടെ സർക്കാർ രൂപീകരിക്കണം, അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കണം… അസംഖാനെ ആഭ്യന്തര മന്ത്രിയാക്കും’- ശിവ്പാൽ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

അസം രാഷ്‌ട്രീയ പകപോക്കലിന്റെ ഇരയാണെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) തനിക്കെതിരെ അതിക്രമം നടത്തിയെന്നും ശിവപാൽ ആരോപിച്ചു.

അസം ഖാൻ 10 തവണ എംഎൽഎയും രണ്ടു തവണ എംപിയും ആയിട്ടുണ്ട്, അബ്ദുള്ള അസം രണ്ടു തവണ എംഎൽഎയായിട്ടുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും എംഎൽഎയും രാജ്യസഭാംഗവുമാണ്. മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ഈ പദവികൾ വഹിച്ചിട്ടും തങ്ങൾക്കെതിരെ നിരവധി കള്ളക്കേസുകളും നിരവധി ക്രിമിനൽ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ഒന്നിലധികം കേസുകളിലെ പ്രതിയാണ് ഖാൻ എന്ന് ബിജെപി നേതാവ് ദിനേഷ് പ്രതാപ് സിംഗ് ഓർമ്മിപ്പിച്ചുകൊണ്ട് ശിവ്പാലിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ചു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് അധികാരത്തിലെത്താമെന്ന് കരുതുന്ന ശിവ്പാൽ ദിവാസ്വപ്നം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പ്രസ്താവന സമാജ്‌വാദി പാർട്ടിയിൽത്തന്നെ പ്രശ്‌നങ്ങൾ ഉയർത്തിയിരിക്കുകയാണ്.

 

Tags: upSamajwadiparty#AsamKhan#HomMinister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.