Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 03:12 pm IST
inFootball

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നേതൃത്വത്തെച്ചൊല്ലി ലോക ഫുട്‌ബോള്‍ ഭരണസമിതികളില്‍ പുകയുന്ന ഭിന്നത രൂക്ഷമാകുന്നു. ഫിഫയിലെ 210 അംഗരാജ്യങ്ങളുടെ നിലപാടുകള്‍ വിശകലനം ചെയ്ത്, ഇന്‍ഫാന്റീനോയ്‌ക്കുള്ള പിന്തുണയും എതിര്‍പ്പും വ്യക്തമാക്കുന്ന ആഗോള മാപ്പ് അന്താരാഷ്‌ട്ര മാധ്യമത്തിലൂടെ പുറത്തുവുന്നു. ഫിഫയുടെ ടിക്കറ്റിംഗ്, വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ‘ഫിഫ ഫോര്‍വേഡ് എന്റര്‍െ്രെപസസ്’ എന്ന പുതിയ കമ്പനി രൂപീകരിക്കാനും, ഇതിന്റെ 21% ഓഹരികള്‍ ഒരു സ്വകാര്യ നിക്ഷേപ സ്ഥാപനത്തിന് വില്‍ക്കാനുമുള്ള പദ്ധതിയാണ് വിവാദത്തിന് തുടക്കമിട്ടത്.

ഈ നീക്കത്തിലൂടെ ഫിഫ തങ്ങളോടുള്ള വിശ്വാസ്യത തകര്‍ത്തുവെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ, കോണ്‍കാകാഫ്, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവ ആരോപിച്ചു. ഇതിനുപുറമെ, യുവേഫ ജനറല്‍ സെക്രട്ടറിയായിരിക്കെ ഉണ്ടായ പഴയ വ്യക്തിപരമായ വിവാദങ്ങളും ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്‍ഫാന്റീനോയ്‌ക്കു മേലുള്ള സമ്മര്‍ദം ഇരട്ടിയായി.

രാജ്യങ്ങളും ഭരണസമിതികളും: ആര്‍ക്കൊപ്പം ആരൊക്കെ
യൂറോപ്പിലെ മിക്ക ഫുട്‌ബോള്‍ അസോസിയേഷനുകളും ഇന്‍ഫാന്റീനോയ്‌ക്കെതിരെ രംഗത്തുണ്ട്.

നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലിസ ക്ലാവനെസ് ഇന്‍ഫാന്റീനോ ഉടനടി രാജി വെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. ഇന്‍ഫാന്റീനോ നയം തിരുത്തിയില്ലെങ്കില്‍ ഫിഫയുടെ വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ ബോയ്‌കോട്ട് ചെയ്യുമെന്ന മുന്നറിയിപ്പ് യുവേഫ നല്‍കിയിട്ടുണ്ട്.

പിന്തുണയുമായി ലാറ്റിനമേരിക്കയും ചില ഏഷ്യന്‍ രാജ്യങ്ങളും

വടക്കേ അമേരിക്കന്‍ ഫെഡറേഷന്‍ കോണ്‍കാകാഫ് എതിര്‍പ്പിലാണെങ്കിലും, മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വന്തം ബോഡിയില്‍ നിന്ന് വേറിട്ടുനിന്ന് ഇന്‍ഫാന്റീനോയ്‌ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ ‘കോണ്‍മെബോള്‍’, ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്‍ഫാന്റീനോയെ പുറത്താക്കുന്നത് ‘വലിയ തെറ്റായിരിക്കും’ എന്ന് പ്രസ്താവിച്ചു. തനിക്കെതിരെയും ഫിഫയ്‌ക്കെതിരെയും നടക്കുന്നത് സംഘടിതമായ ഒരു നീക്കമാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഫിഫ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വ്യാജ പ്രചാരണങ്ങളിലൂടെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുമെന്നും, അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും പ്രസിഡന്റിനൊപ്പമുണ്ടെന്നും ഫിഫ അവകാശപ്പെട്ടു. നിലവില്‍ ബിബിസി കണക്കാക്കുന്ന ഭൂപടമനുസരിച്ച് ഇന്‍ഫാന്റീനോയെ പുറത്താക്കാന്‍ ആവശ്യമായ അടിയന്തര പൊതുയോഗം വിളിക്കാന്‍ എതിര്‍വിഭാഗത്തിന് കഴിഞ്ഞേക്കുമെങ്കിലും, വരാനിരിക്കുന്ന ഫിഫ ഇലക്ഷനില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അദ്ദേഹത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടുകളും, മറ്റ് ചെറുകിട രാജ്യങ്ങളുടെ വോട്ടുകളും വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.

Tags: FIFA president Gianni Infantinofifa administration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Football

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.