Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 10:50 am IST
inKerala, India

തിരുവനന്തപുരം: റെയില്‍വേ ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ കേരളത്തിന് വലിയ മുന്നേറ്റം. റെയില്‍വണ്‍ ആപ്പുവഴിയുള്ള ടിക്കറ്റ് വില്‍പനയില്‍ ഒന്നാംസ്ഥാനം കേരളത്തിന്. ദക്ഷിണ റെയില്‍വേ പുറത്തുവിട്ട ജൂലൈ മാസത്തെ കണക്കുകളാണ് കേരളത്തിന്റെ ഡിജിറ്റല്‍ ടിക്കറ്റ് ഉപയോഗ മുന്നേറ്റം വ്യക്തമാക്കുന്നത്.

ജൂലൈ മാസത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്ന് റെയില്‍വണ്‍ ആപ്പ് വഴി 9.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതില്‍ തിരുവനന്തപുരം ഡിവിഷന്‍ ഒരു മാസത്തിനിടെ 6.67 ലക്ഷം ടിക്കറ്റുകള്‍ റെയില്‍വണ്‍ ആപ്പ് വഴി വിറ്റ് ദക്ഷിണ റെയില്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തി.

ജൂലൈയില്‍ തിരുവനന്തപുരം ഡിവിഷന്‍ ആകെ 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിന്റെ 21.84 ശതമാനമായ 6.67 ലക്ഷം ടിക്കറ്റുകള്‍ റെയില്‍വണ്‍ ആപ്പ് വഴിയായിരുന്നു.
പാലക്കാട് ഡിവിഷനില്‍ ആകെ വിറ്റ 26.55 ലക്ഷം ടിക്കറ്റുകളില്‍ റെയില്‍വണ്‍ ആപ്പ് വഴി 11.64 ശതമാനം (3.09 ലക്ഷം) വിഹിതവുമായി ദക്ഷിണ റെയില്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തി. 15.52 ശതമാനം ആപ്പ് ബുക്കിങ്ങുമായി ചെന്നൈ ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്. തിരുച്ചിറപ്പള്ളി 11.13 ശതമാനവും, സേലം 10.75 ശതമാനവും, മധുര 10.09 ശതമാനവും ആണ് ആപ്പുവഴി ബുക്കുചെയ്തത്.

കേരളത്തില്‍ നിന്നുള്ള യാത്രാ ടിക്കറ്റുകളുടെ വില്‍പനയിലൂടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയ്‌ക്ക് ലഭിച്ചത് 2,960.70 കോടി രൂപയാണ്. ഇതില്‍ 1,876.18 കോടി രൂപ തിരുവനന്തപുരം ഡിവിഷനില്‍ നിന്നും 1,084.51 കോടി രൂപ പാലക്കാട് ഡിവിഷനില്‍ നിന്നുമാണ് ലഭിച്ചത്.

Tags: Southern RailwayRailOne appRailway digital ticket booking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

Kerala

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.