Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 09:41 am IST
inIndia

ന്യൂദല്‍ഹി: കോക്രോച്ച് സമരത്തില്‍ ഐഎസ്ഐ ഭീകരുടെ സാന്നിധ്യം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ അമൃത്സര്‍ പോലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് ഗുര്‍പ്രീത് സിങ് ഭുള്ളറെ നീക്കി പഞ്ചാബ് ആംആദ്മി സര്‍ക്കാര്‍.

ബോര്‍ഡര്‍ റേഞ്ച് ഡിഐജി ഹര്‍മന്‍ബീര്‍ സിങ്ങിന് കമ്മിഷണറുടെ അധിക ചുമതല നല്‍കി. പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ഡിജിപി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഭുള്ളറോട് ആപ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്ത് കാരണത്താലാണ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതെന്ന് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഏതാനും ദിവസം മുമ്പാണ് പാകിസ്ഥാന്‍ ഐഎസ്ഐ-െജയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള സംഘത്തെ ഭുള്ളറുടെ നേതൃത്വത്തില്‍ പിടികൂടിയത്. അതിലൂടെയാണ് ജന്തര്‍മന്തറിലെ കോക്രോച്ച് സമരത്തില്‍ ഭീകരാക്രമണ പദ്ധതിയിട്ടതും അതിനായി തീവ്രവാദികള്‍ ജന്തര്‍മന്തറില്‍ എത്തിയെന്നും തെളിഞ്ഞത്. അറസ്റ്റിലായ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഒമ്പതംഗ സംഘത്തില്‍ നിന്ന് മൂന്ന് പിസ്റ്റളുകളും ഒമ്പത് ലൈവ് കാട്രിജുകളും നാല് പെട്രോള്‍ ബോംബുകളും കണ്ടെടുത്തു. പാറ്റ സമരത്തിനിടെ തീവ്രവാദികളും എത്തിയിരുന്നുവെന്ന ഭുള്ളറുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായതോടെ പ്രതിഷേധക്കാര്‍ക്ക് പിടിയിലായവരുമായി ബന്ധമുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞിട്ടില്ലെന്ന് പഞ്ചാബ് പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണ് ഭുള്ളറെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. കമ്മീഷണറുടെ സ്ഥലംമാറ്റം അമ്പരപ്പിക്കുന്നതാണെന്നും ജന്തര്‍മന്തര്‍ ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കെജരിവാളിനെ അസ്വസ്ഥനാക്കിയോയെന്നും മുന്‍ കേന്ദ്ര സഹമന്ത്രി രവ്നീത് സിങ് ചോദിച്ചു. ഭുള്ളറെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ പഞ്ചാബ് പോലീസിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

Tags: AAP GovernmentCockroach ProtestCommissioner BhullarAmritsar Police CommissionerGurpreet Singh Bhullar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

India

ദെൽഹി സർക്കാരിനെതിരെ സ്വാതി മാലിവാൾ എം.പി

India

ആപ് സര്‍ക്കാരിന് തിരിച്ചടി: എംസിഡി അംഗങ്ങളെ നിയമിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന് സുപ്രീംകോടതി

ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കര്‍ഷകസംഘടനകളുടെ കേന്ദ്രസര്‍ക്കാരിനെതിരായ ദുഷ്ടലാക്കിനെതിരെ ആഞ്ഞടിക്കുന്നു (വലത്ത്)
India

കര്‍ഷകസമരത്തിന്റെ ദുഷ്ടലാക്ക് പൊളിച്ചടുക്കി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.