Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

ഈചോദ്യത്തിന്റെ ശരിയുത്തരം വീര്‍ സവര്‍ക്കര്‍ എന്നതാണ്. 1911 മുതല്‍ 1921 വരെ പത്ത് വര്‍ഷക്കാലമാണ് വീര്‍ സവര്‍ക്കറെ കാലാപാനി ജയിലില്‍ അടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 11:33 pm IST
inKerala
എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

തിരുവനന്തപുരം:”ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു?” കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിൽ ആയിരുന്നു ഈ ചോദ്യം.

ഇതിന്റെ ശരിയുത്തരത്തില്‍ സതീശന്‍ സര്‍ക്കാര്‍ വിറകൊള്ളുകയാണ്. സിപിഎമ്മും ഈ ഉത്തരത്തിന് മുന്നില‍് മുട്ടിടിയ്‌ക്കുന്നു. ഈചോദ്യത്തിന്റെ ശരിയുത്തരം വീര്‍ സവര്‍ക്കര്‍ എന്നതാണ്. 1910 മുതല്‍ 1924 വരെ 14 വര്‍ഷക്കാലമാണ് വീര്‍ സവര്‍ക്കറെ കാലാപാനി ജയിലില്‍ അടച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റവുമധികം ഭയന്ന സ്വാതന്ത്ര്യസമരപോരാളി ആയിരുന്നു സവര്‍ക്കര്‍. മറ്റൊരു 13 വര്‍ഷത്തോളം വ്യവസ്ഥകളോടെ ഭാഗിക തടവും അനുഭവിച്ചു. ഇതു കൂടി കണക്കിലെടുത്താല്‍ 27 വര്‍ഷമാകും തടവ് ജീവിതം. കൊട്ടിഘോഷിച്ച നെഹ്രുവും ഗാന്ധിജിയും ഒന്നും ഇത്രയും കാലം തടവില്‍ കിടന്നിട്ടില്ല.

വീർസവർക്കറുടെ ത്യാഗങ്ങളെക്കുറിച്ചുള്ള സത്യം മറച്ചുവെക്കുന്നത് നമ്മുടെ വിദ്യാർത്ഥികളോടുള്ള അനീതിയാണെന്ന് അഭിപ്രായമാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍.രാജീവ് ചന്ദ്രശേഖറിനുള്ളത്. “ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സെല്ലുലാർ ജയിലിൽ (കാലാപാനി) ബ്രിട്ടീഷുകാരുടെ കീഴിൽ വീർ സവർക്കർ ജി സങ്കൽപ്പിക്കാനാവാത്ത പീഡനം അനുഭവിച്ചു എന്നത് നന്നായി രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്ര വസ്തുതയാണ്.ഇത് സ്കൂളുകളില്‍ പഠിപ്പിക്കുകയാണ് വേണ്ടത് “- ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

പക്ഷെ സതീശന്‍ സര്‍ക്കാര്‍ എന്താണ്ചെയ്തതെന്നോ?. ഈ ക്വിസ് മത്സരം തന്നെ റദ്ദാക്കി. നേരത്തെ , മുസ്ലീം ലീഗ് ഈ ക്വിസ് മത്സരത്തിനെതിരെ പ്രതിഷേധം ആരംഭിച്ചുിരുന്നു. ചരിത്രം പഠിപ്പിച്ചതിന് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഭയപ്പെട്ട് സതീശന്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.

കാസർഗോഡ് എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്‌ത്തിക്കൊണ്ടുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ പറഞ്ഞിരിക്കുന്നത്.

ഇടതുപക്ഷ-കോൺഗ്രസ് ആവാസവ്യവസ്ഥയെ മുഴുവൻ ഇളക്കിമറിക്കാൻ ഒരൊറ്റ ക്വിസ് ചോദ്യം മതി എന്നതാണ് സ്ഥിതിയെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.മുഗള്‍രാജവംശത്തിലെ ചക്രവര്‍ത്തിമാര്‍ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതും ഹിന്ദുക്കളായ സാധാരണ പൗരന്മാര്‍ക്ക് നേരെ മതം മാറാത്തതിന് പ്രത്യേകനികുതി ജസിയ എന്ന പേരില്‍ ഏര്‍പ്പെടുത്തിയതും ഒന്നും ഇന്ത്യയിലെ ചരിത്രപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നില്ല. പകരം ഷാജഹാന്റെയും മറ്റും ഭരണപരിഷ്കാരങ്ങളും മറ്റുമാണ് വിശദമായി പഠിപ്പിക്കുന്നത്.

Tags: RSSVeer SavarkarLatest newsN ShamsudheenKalapani JailIndian freedom fighterKasargod school quiz
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.