Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

പുതിയ തലമുറ രാമായണം കാണട്ടെ, അതിന് തനിക്ക് പണം വേണ്ടെന്നായിരുന്നു നിഷ ബെന്‍ സാഗറിന്റെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 07:07 pm IST
inIndia, Entertainment
രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

ന്യൂദല്‍ഹി: രാമാനന്ദ സാഗറിന്റെ രാമായണ പരമ്പര ആരും എളുപ്പം മറക്കില്ല. ഇപ്പോള്‍ വീണ്ടും ദൂരദര്‍ശന്‍ ഈ പരമ്പര ദൂര്‍ദര്‍ശനില്‍ പുനസംപ്രേഷണം ചെയ്യാന്‍ പോവുകയാണ്. നിയമമനുസരിച്ച് പകർപ്പവകാശത്തിന് ഇപ്പോഴത്തെ അവകാശിയായ രാമാനന്ദ് സാഗറിന്റെ മരുമകൾ നിഷ ബെൻ സാഗറിന് ഒരു എപ്പിസോഡിന് 25000 രൂപ നൽകാമെന്ന് ദൂരദര്‍ശന്‍ വാഗ്ദാനം ചെയ്തിരുന്നു.

രാമായണം പരമ്പര ആകെ 78 എപ്പിസോഡ് വരുന്ന പരമ്പരയാണ്. ഇതിന് നിഷാ ബെന്‍ സാഗറിന് ദൂരദര്‍ശനില്‍ നിന്നും 19.5 ലക്ഷം  ആണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു നയാ പൈസ പകര്‍പ്പാവകാശത്തിന്റെ പേരില്‍ തനിക്ക് വേണ്ടെന്നും പുതിയ തലമുറ രാമായണം കാണട്ടെ എന്നുമായിരുന്നു നിഷാ ബെന്‍ സാഗറിന്റെ നിലപാട്.

ഈ ശുദ്ധമായ നിലപാടിന്റെ പേരില്‍ നിഷ ബെന്‍ സാഗറിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ഉയരുകയാണ്. “സനാതന ധർമ്മം നമ്മെ ധർമ്മം, ദയ, മനുഷ്യത്വം, സഹായ പ്രവണത, സൽകർമ്മങ്ങൾ ചെയ്യൽ, ശുദ്ധ പെരുമാറ്റം എന്നിവ പഠിപ്പിക്കുന്നു, ഇതിന് ഒരു ഉദാഹരണമാണിത്. ജയ് ശ്രീറാം”, തുടങ്ങി നിരവധി അഭിനന്ദന പോസ്റ്റുകളാണ് വരുന്നത്.

നിഷ ബെന്‍ സാഗര്‍ തന്റെ നിലപാട് വ്യക്തമാക്കി ദൂരദര്‍ശന് എഴുതിയ കത്ത് വൈറലാണ്. പുനസംപ്രേഷണം ചെയ്താല്‍ ഇന്നത്തെ കുട്ടികൾ രാമായണത്തെക്കുറിച്ച് അറിയുമെന്നും നിങ്ങൾ മുഴുവൻ എപ്പിസോഡും സംപ്രേക്ഷണം ചെയ്യൂ എന്നും തനിക്ക് ഒരു പൈസ പോലും പകര്‍പ്പാവകാശമായി വേണ്ടെന്നും ആണ് നിഷ ബെൻ സാഗർ ദൂരദർശന് എഴുതിയ മറുപടിക്കത്തില്‍ വ്യക്തമാക്കിയത്.

അരുണ്‍ ഗോവില്‍ ആയിരുന്നു ശ്രീരാമനായി വേഷം കെട്ടിയത്. ദീപിക ചിക്ലിയ ആയിരുന്നു സീത. ധാരാ സിങ്ങ് ഹനുമാനായിരുന്നു. 1987ല്‍ സംപ്രേഷണം ആരംഭിച്ച രാമാനന്ദ സാഗറിന്റെ രാമായണ അന്നത്തെ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.

നിഷ ബെന്‍ സാഗര്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. സാരികള്‍, ലെഹെംഗ, അനാര്‍ക്കലി, വെസ്റ്റേണ്‍ വെയര്‍ എന്നിവ ഡിസൈന്‍ ചെയ്യുന്ന മികച്ച ഡിസൈനര്‍ ആണ് നിഷ ബെന്‍ സാഗര്‍. ആധുനികതയെ പാരമ്പര്യ ശൈലിയോട് കൂട്ടിയിണക്കുന്ന ശൈലിയിലുള്ളതാണ് നിഷ ബെന്‍ സാഗര്‍ രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍. ഇവര്‍ വിവാഹം ചെയ്തത് രാമാനന്ദ സാഗറിന്റെ മകന്‍ ആനന്ദ് സാഗറിനെയാണ്. സിനിമാ-ടെലിവിഷന്‍ സംവിധായകനായ ആനന്ദ് സാഗര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് അന്തരിച്ചത്. ശക്തി സാഗര്‍, അമര്‍ സാഗര്‍, ഗൗരി സാഗര്‍ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

2019 ഡിസംബറിൽ അദ്ദേഹത്തിന്റെ മകൻ പ്രേം സാഗർ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി, ” ആൻ എപ്പിക് ലൈഫ്: രാമാനന്ദ് സാഗർ, ഫ്രം ബർസാത്ത് ടു രാമായണം” . രാമാനന്ദ് സാഗറിന്റെ ജീവിത പോരാട്ടങ്ങളെയും ഒരു ഗുമസ്തനിൽ നിന്ന് എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രവർത്തകരിൽ ഒരാളിലേക്കുള്ള യാത്രയെയും ചിത്രീകരിക്കുന്ന ഒരു ജീവചരിത്രമാണിത്. ഇന്ത്യയിലും പുറത്തും യാത്ര ചെയ്ത് ഈ പുസ്തകത്തിന്റെ പ്രചാരണം നടത്തുകയാണ് ഇപ്പോള്‍ നിഷാ ബെന്‍ സാഗര്‍.

Tags: DoordarshanramayanaArun GovilLatest newsNisha Ben SagarRamanand Sagar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.