Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 06:32 am IST
inIndia, World

ന്യൂദല്‍ഹി: 2024-ൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളും ഭരണമാറ്റവും സംബന്ധിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ മൗനം വെടിഞ്ഞ് രംഗത്ത്. ന്യൂദല്‍ഹിയിലെ ഫോറിൻ കറസ്പോണ്ടന്‍റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഹസീന തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തുണ്ടായ കലാപം സമാധാനപരമായ ഒരു വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നില്ലെന്നും, അത് സംവരണ പരിഷ്കരണ ആവശ്യത്തെ ആയുധമാക്കി ഭരണമാറ്റം ലക്ഷ്യമിട്ട് നടത്തിയ സംഘടിത രാഷ്‌ട്രീയ നീക്കമായിരുന്നുവെന്നും ഹസീന ആരോപിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി തന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് ദുരിതം അനുഭവിക്കുന്നത് താൻ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഹസീന പറഞ്ഞു. തങ്ങൾ കെട്ടിപ്പടുത്ത ബംഗ്ലാദേശല്ല ഇതെന്നും, 1971-ൽ 30 ലക്ഷത്തോളം ആളുകൾ രക്തസാക്ഷിത്വം വഹിച്ച് നേടിയെടുത്ത രാജ്യത്തിന്റെ അവസ്ഥ ഇതാവരുതായിരുന്നുവെന്നും അവർ വികാരഭരിതയായി കൂട്ടിച്ചേർത്തു.

പ്രക്ഷോഭം ചർച്ചകളിലൂടെയും നിയമപരമായ മാർഗ്ഗങ്ങളിലൂടെയും സമാധാനപരമായി പരിഹരിക്കാൻ തന്റെ ഭരണകൂടം ശ്രമിച്ചുവെങ്കിലും, പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടിത ഗ്രൂപ്പുകൾ വിദ്യാർഥികളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് ഭരണകൂടത്തെ പുറത്താക്കാനുള്ള അക്രമങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

2024 ജൂലൈ 15 മുതൽ രാജ്യത്തുണ്ടായ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി ഹസീന ആരോപിച്ചു. താൻ അധികാരം ഒഴിഞ്ഞതിന് ശേഷം അവാമി ലീഗ് നേതാക്കളും പ്രവർത്തകരും കടുത്ത രാഷ്‌ട്രീയ പീഡനമാണ് നേരിടുന്നത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യപ്പെട്ടുവെന്നും തന്റെ ഭരണകൂടം പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഇടക്കാല ഭരണകൂടം നിർത്തിവെച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമര പ്രതീകങ്ങളും ശൈഖ് മുജീബുർ റഹ്മാന്റെ ചരിത്രപ്രസിദ്ധമായ ധൻമണ്ഡി 32-ലെ വസതിയും തകർക്കപ്പെട്ടതായും ന്യൂനപക്ഷങ്ങളും മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടതായും അവർ ചൂണ്ടിക്കാണിച്ചു.

തനിക്കെതിരെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന പ്രഖ്യാപിച്ചു. മടങ്ങിച്ചെന്നാൽ താൻ ജയിലിലടയ്‌ക്കപ്പെടാം അല്ലെങ്കിൽ കൊല്ലപ്പെടാം എന്ന കാര്യം തനിക്കറിയാമെന്നും, എങ്കിലും തന്റെ മാതാപിതാക്കൾ മരിച്ചുമണ്ണടിഞ്ഞ സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യ എപ്പോഴും ബംഗ്ലാദേശിന്റെ മികച്ചൊരു സുഹൃത്തായിരുന്നുവെന്നും ഹസീന പറഞ്ഞു. 2024 ആഗസ്റ്റ്‌ 5-ന് ഇന്ത്യയിൽ അഭയം തേടിയ ശേഷം ഹസീന നടത്തുന്ന ആദ്യ മാധ്യമ അഭിസംബോധനയാണിത്.

Tags: sheik haseenaFormer Bangladesh Prime MinisterForeign Correspondents' Club of South Asia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

India

മുഹമ്മദ് യൂനുസ് ഒരു അധികാരദാഹിയായ രാജ്യദ്രോഹി… ഹസീനയുടെ പ്രസംഗം ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുമെന്നതിൽ സംശയമില്ല

World

തീവ്രവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഫലമാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം : യൂനുസിനെതിരെ ഷെയ്ഖ് ഹസീന

World

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.