Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.കെ. അജിത്തിന് യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 05:47 am IST
inKerala
കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

BMSതിരുവനന്തപുരം: ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ സംഘടനാ പ്രവര്‍ത്തകനുമായ ജി.കെ. അജിത്തിന്റെ ഭൗതിക ശരീരം ആചാരപരമായ ചടങ്ങുകളോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് ആളുകളുടെയും രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് അന്തിമോപചാര ചടങ്ങുകള്‍ നടന്നത്.

ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതല്‍ നെട്ടയം പാപ്പാട് ലെയ്ന്‍ ഐശ്വര്യയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതികദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖരും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ 12 മണിയോടെ ശാന്തി കവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അദ്ദേഹത്തിന്റെ പെണ്‍മക്കളായ ഡോ. പൂജ അജിത്, പുണ്യ അജിത് എന്നിവര്‍ ചേര്‍ന്ന് അന്തിമ ചടങ്ങുകള്‍ക്കും സംസ്‌കാര കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി.

പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി ആര്‍എസ്എസ്, ബിഎംഎസ്, ബിജെപി, ഹിന്ദു ഐക്യവേദി, ഫെറ്റോ തുടങ്ങി വിവിധ ദേശീയ പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും ജനപ്രതിനിധികളും വീട്ടിലും ശാന്തി കവാടത്തിലും എത്തിയിരുന്നു.

ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍, ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, മുതിര്‍ന്ന പ്രചാരക് എ.എം. കൃഷ്ണന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍, വി. മുരളീധരന്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, അഡ്വ.എസ്. സുരേഷ്, വൈസ് പ്രസിഡന്റ് ആര്‍.ശ്രീലേഖ, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ബിഎംഎസ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേന്ദ്ര, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, മുന്‍ അഖിലേന്ത്യാ സെക്രട്ടറി സജി നാരായണന്‍, ഉത്തര മധ്യ ഭാരതസംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കെ.പി. രാജീവ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ബാലചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.വി. മധു, രാജേഷ്, പി.വി. ഗോപകുമാര്‍,സാബു.ജി, ട്രഷറര്‍ സിബി വര്‍ഗീസ് തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെ അജിത്തിന് വിട ചൊല്ലി.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം ചടങ്ങുകളെ ഏറെ വികാരാധീനമാക്കി. തൊഴിലാളി പ്രസ്ഥാന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവെച്ച ജി.കെ. അജിത്തിന്റെ വിയോഗം സംഘടനയ്‌ക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

 

Tags: BMS KeralaG.K. Ajithkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കാര്‍ഷിക മേഖലയേയും കര്‍ഷകത്തൊഴിലാളികളേയും സംരക്ഷിക്കണം: ബിഎംഎസ്

ബിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം റെയില്‍ കല്യാണമണ്ഡപത്തില്‍ നടന്ന അമൃതദേവി പുരസ്‌കാരം ശ്രീമന്‍ നാരായണന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മാനിക്കുന്നു. ദുരൈരാജ്, പുരസ്‌കാര ജേതാവ് കുമാരി ദേവിക, ജി.കെ.അജിത്, എ.കെ.സനല്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ. പി. മുരളീധരന്‍, വി.രാധാകൃഷ്ണന്‍, എം.പി. സജീവന്‍, എസ്.കെ.ജയകുമാര്‍ സമീപം
Kerala

പ്രകൃതി ദുരന്തങ്ങള്‍ ചൂഷണങ്ങളുടെ പ്രതിഫലനം: ജോര്‍ജ് കുര്യന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.