Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

വെള്ളയുടുപ്പ് മാത്രമിടുന്ന മലയാളത്തിലെ സുപ്രസിദ്ധ ഗായകന്‍ പിശുക്കനായിരുന്നെന്നും കാശിനോട് ആര്‍ത്തിമൂത്ത ആളായിരുന്നെന്നും സ്വന്തം സഹോദരന്‍ ചായ് പ്പില്‍ കിടന്നുറങ്ങുമ്പോള്‍ തനിക്ക് സ്വന്തമായുണ്ടായിരുന്ന ആറ് ഫ്ലാറ്റുകള്‍ പൂട്ടിയിട്ട ആളാണെന്നും ശാന്തിവിള ദിനേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 12:12 am IST
inKerala, Entertainment

തിരുവനന്തപുരം: വെള്ളയുടുപ്പ് മാത്രമിടുന്ന മലയാളത്തിലെ സുപ്രസിദ്ധ ഗായകന്‍ പിശുക്കനായിരുന്നെന്നും കാശിനോട് ആര്‍ത്തിമൂത്ത ആളായിരുന്നെന്നും സ്വന്തം സഹോദരന്‍ ചായ് പ്പില്‍ കിടന്നുറങ്ങുമ്പോള്‍ തനിക്ക് സ്വന്തമായുണ്ടായിരുന്ന ആറ് ഫ്ലാറ്റുകള്‍ പൂട്ടിയിട്ട ആളാണെന്നും ശാന്തിവിള ദിനേശ്. തന്റെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച ഈ ഓര്‍മ്മയില്‍ പക്ഷെ ആരാണ് ഈ വെള്ളയുടുപ്പ് മാത്രം ധരിക്കുന്ന ഗായകന്‍ എന്ന് മാത്രം പറഞ്ഞിട്ടില്ല.

ഒരു ഉടുപ്പം മുണ്ടും ധരിച്ച്‌ സംഗീതം പഠിക്കാൻ പോയ കലാകാരനെ ദെെവം വാരിക്കോരി കൊടുത്ത് കോടീശ്വരനാക്കി മാറ്റി. മാറ്റിയുടുക്കാനില്ലാത്തത് കൊണ്ടാണ് വെള്ള ഉടുപ്പ് ഇട്ടതെന്ന് അദ്ദേഹം തുറന്ന് പറയുമായിരുന്നു. ഒന്നേയുള്ളൂ എന്ന് സഹപാഠികള്‍ മനസിലാക്കില്ല. ആ മനുഷ്യൻ പ്രശസ്തിയിലേക്ക് ഉയർന്നപ്പോള്‍ സഹായിച്ചവരെ ആകെ തള്ളിപ്പഞ്ഞു. ‌‍‍‌

സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടന്ന് ഉറങ്ങുമ്പോള്‍ ഈ ഗായകന്‍ തലസ്ഥാനത്ത് അഞ്ചോ ആറോ ഫ്ലാറ്റുകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. താൻ ജനിച്ച്‌ വീണ കെട്ടിടം സ്മാരകമാക്കാൻ സർക്കാർ ചോദിച്ചാലോ എന്ന് കരുതിയിട്ടാകണം അത് പോലും വിറ്റുകളഞ്ഞു ഈ മഹാൻ.

പാടുന്ന കാലത്ത് ഭീമമായ പ്രതിഫലം വാങ്ങിയിട്ട് അദ്ദേഹം വന്ന സ്വന്തം കാറില്‍ പെട്രോള്‍ അടിച്ചതിന് 300 രൂപ എഴുതി വാങ്ങിക്കുമായിരുന്നു. ഇത്രയും വാരിക്കൂട്ടിയി‌ട്ട് ജീവിതത്തിന്റെ അവസാന റീല്‍ ഓടുമ്പോഴെങ്കിലും കാശിനോട് ഞാനെന്തിനാണിത്ര ആർത്തി കാണിച്ചതെന്ന് അദ്ദേഹം ചിന്തിക്കുമോ എന്നെനിക്കറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Tags: singerLatest infoMalayalam playback singerShantivila DineshSinger with white dress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.