Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 11:27 pm IST
inLifestyle

പ്ലാസ്റ്റിക്കിനെയും കടലാസിനെയും കടത്തിവെട്ടി വിപണി കീഴടക്കുകയാണ് നമ്മുടെ സ്വന്തം ചിരട്ട. ജല ശുദ്ധീകരണം മുതൽ വൻകിട വ്യവസായങ്ങൾ വരെ നീളുന്ന ചിരട്ടയുടെ പുതിയ വിപണിസാധ്യതകൾ അനവധിയാണ് . വിപണിയിൽ ചിരട്ടയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. നിലവിൽ ഒരു കിലോ ചിരട്ടയ്‌ക്ക് വിപണിയിൽ 32 രൂപ മുതൽ 35 രൂപ വരെ മൊത്തക്കച്ചവടക്കാർ നൽകുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാരിൽ നിന്നും തമിഴ്നാട്ടിലെയും കർണാടകയിലെയും വൻകിട മൊത്തക്കച്ചവടക്കാരാണ് പ്രധാനമായും ഈ ചിരട്ടകൾ വൻതോതിൽ ശേഖരിച്ച് അതിർത്തി കടത്തി കൊണ്ടുപോകുന്നത്.

വ്യവസായ ലോകത്ത് ചിരട്ട ഇന്ന് ‘കറുത്ത സ്വർണ’മാണ്. ആഗോളതലത്തിൽ തന്നെ പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെയാണ് ചിരട്ടയുടെ വിപണി മൂല്യം ഉയർന്നത്. ചിരട്ടയ്‌ക്ക് ഇത്രയും ഡിമാൻഡ് വരാൻ ചില കാരണങ്ങളുണ്ട്.ചിരട്ടയുടെ ഏറ്റവും വലിയ വ്യവസായ സാധ്യത കിടക്കുന്നത് ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിലാണ്.

ലോകമെമ്പാടും കുടിവെള്ള ശുദ്ധീകരണ ഫിൽറ്ററുകളിൽ വലിയ തോതിൽ ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. ജലത്തിലെ വിഷാംശങ്ങളെയും ദുർഗന്ധങ്ങളെയും ആഗിരണം ചെയ്യാനുള്ള ഇതിന്റെ ശേഷി അതിശയകരമാണ്.സൗന്ദര്യസംരക്ഷണ രംഗത്ത് ഇന്ന് ‘ചാർക്കോൾ ഫേസ് വാഷ്’, ‘ഫേസ് പാക്കുകൾ’, ‘ടൂത്ത് പേസ്റ്റുകൾ’ എന്നിവ വളരെ ജനപ്രിയമാണ്. ഇതിനായി ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള പ്രകൃതിദത്ത ചാർക്കോൾ നിർമിക്കുന്നത് ചിരട്ടയിൽ നിന്നാണ്.

ചിരട്ടയ്‌ക്ക് നല്ല വില ലഭിക്കണമെങ്കിൽ അതിന് കൃത്യമായ ഗുണനിലവാരം ഉണ്ടായിരിക്കണം. തേങ്ങയുടച്ച ശേഷം ചിരട്ട വെറുതെ മുറ്റത്തോ പറമ്പിലോ ഇട്ടാൽ മഴവെള്ളം കയറി അത് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. പൂപ്പൽ പിടിച്ച ചിരട്ടകൾക്ക് വിപണിയിൽ വില കുറവായിരിക്കും. അതിനാൽ, തേങ്ങയുടക്കുമ്പോൾ ചിരട്ട വെറുതെ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ, അകത്തെ അവശിഷ്ടങ്ങൾ വൃത്തിയാക്കി, മഴ നനയാത്ത ഒരിടത്ത് ചാക്കിൽ ഭദ്രമായി ശേഖരിച്ചു വയ്‌ക്കുക. 10, 20 കിലോ ആകുമ്പോൾ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവർക്ക് ഇത് നല്ല വിലയ്‌ക്ക് കൈമാറാം.

Tags: Money
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.