Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ആകാശവാണിയില്‍ ലളിതഗാനം ചിട്ടപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു എം.ജി. രാധാകൃഷ്ണന്‍. ആ ലളിതഗാനങ്ങളുടെ ഒരു ആരാധകനുമായിരുന്നു സംവിധായകന്‍ ഭരതന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 10:10 pm IST
inKerala, Music, Entertainment
സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: ചെന്നൈയിലെ പാംഗ്രൂവ് ഹോട്ടലില്‍ ആയിരുന്നു ഭരതന്റെ ചാമരം എന്ന സിനിമയുടെ ഗാനറെക്കോഡിംഗ്. ചാമരത്തിലെ ‘നാഥാ നീ വരൂ എന്ന ഗാനത്തില്‍ ഒരു ജാനകി ടച്ചുണ്ട്.

ഇതിന് ഈണം പകരാന്‍ എം.ജി രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്‍ ഈ ഗാനത്തിന് ഉപയോഗിച്ചത് ഒരു ഹിന്ദുസ്ഥാനി രാഗമാണ് എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്നു. കര്‍ണ്ണാടകസംഗീതജ്ഞരായ മാതാപിതാക്കളുടെ മകനായ എം.ജി രാധാകൃഷ്ണനും കര്‍ണ്ണാടക സംഗീതമാണ് പ്രിയം. പക്ഷെ ‘നാഥാ നീ വരൂ കാലൊച്ച കേള്‍ക്കുവാന്‍’ എന്ന ഗാനത്തിന് അദ്ദേഹം ഉപയോഗിച്ചത് തിലക് കാമോദ് എന്ന ഹിന്ദുസ്ഥാനി രാഗമാണ്. സാധാരണ കര്‍ണ്ണാടകസംഗീതത്തിലെ രാഗം മാത്രം ഉപയോഗിക്കുന്ന എം.ജി. രാധാകൃഷ്ണന്‍ എന്തുകൊണ്ടാണ് തിലക് കാമോദ് ഉപയോഗിച്ചതെന്നത് ഇന്നും അത്ഭുതമാണ്.

പൂവച്ചല്‍ ഖാദര്‍എന്ന ഗാനരചയിതാവിന്റെ ദിവാസ്വപ്നം പോലെയുള്ള പ്രണയവിരഹം നിറഞ്ഞ വരികളായിരുന്നു ഗാനത്തിനെ ഹൃദയത്തോടടുപ്പിച്ചത്. പക്ഷെ തന്റെ വരികളേക്കാള്‍ ജാനകിയമ്മ ആലാപനത്തില്‍ നിറച്ച ഭാവാര്‍ദ്രതയാണ് ആ ഗാനത്തെ അനശ്വരമാക്കിയതെന്ന അഭിപ്രായക്കാരനാണ് പൂവച്ചല്‍ ഖാദര്‍.

ആകാശവാണിയില്‍ ലളിതഗാനം ചിട്ടപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു എം.ജി. രാധാകൃഷ്ണന്‍. ആ ലളിതഗാനങ്ങളുടെ ഒരു ആരാധകനുമായിരുന്നു സംവിധായകന്‍ ഭരതന്‍. അതുകൊണ്ടാണ് ഭരതന്‍ ആ ലളിതഗാനങ്ങളുടെ സ്വഭാവമുള്ളതായിരിക്കണം ചാമരത്തിലെ പ്രണയവിരഹഗാനമെന്ന് വാശിപിടിച്ചത്. റേഡിയോയില്‍ ആയിടെ അനശ്വരമായ ഒരു ലളിതഗാനമുണ്ടായിരുന്നു. എം.ജി. രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തി സുശീല ദേവി പാടിയ ഗാനം. ടാഗോറിന്റെ ഒരു കവിതയാണ്- നാഥാ നിന്‍ സിംഹാസനത്തില്‍ ഭവാന്‍ ആരാലിറങ്ങിവന്നൂ എന്ന ഗാനം. ഇതുപോലെ ഒരു ഗാനം വേണമെന്നായിരുന്നു ഭരതന്റെ ആവശ്യം.

ഈ വരിയില്‍ നാഥാ എന്ന പദം മാത്രം നിലനിര്‍ത്തി പൂവച്ചല്‍ ഖാദര്‍ എഴുതി.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ…

എസ്. ജാനകിയുടെ ശബ്ദത്തില്‍ ഈ ഗാനം അനശ്രരമായി
ഇതില്‍ ഒരു അനുപല്ലവിയുണ്ട്. അത് ഇങ്ങിനെയാണ്:
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍…..
ഇത്രയും പാടിനിര്‍ത്തിയ ശേഷം ജാനകിയുടെ ഒരു ക്ലാസിക് പുഞ്ചിരിയുണ്ട്. അത് ഗാനത്തെ അവിസ്മരണീയമാക്കി. ആ ചിരിക്ക് ശേഷം ജാനകി മെല്ലെ മന്ത്രിക്കും:
ചാമരം വീശി നിൽപ്പൂ…

ഗാനത്തില്‍ ഇങ്ങിനെ ഒരു ചിരി വേണമെന്ന് സംവിധായകന്‍ ഭരതന് നിര്‍ബന്ധമായിരുന്നു. ആ ചിരി ജാനകിക്ക് പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു.എന്നാല്‍ ജാനകിയുടെ ആ ചിരി ക്ലാസിക് ചിരിയായി. അത് ഗാനത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി. മലയാളികളെ ശരിയ്‌ക്കും കീഴടക്കിയ മെലഡിയായിരുന്നു ഈഗാനം.

ആ വര്‍ഷത്തെ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന പുരസ്കാരം ജാനകിക്ക് നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നു ഇത്.

എസ് ജാനകിയുടെ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം:

Tags: Director BharathanFilm ChamaramPoovachal Khadermg radhakrishnanLatest infoS.JanakiLatest newsJanakiMusic composer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.