Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 11:07 am IST
inFootball, Sports

സൂറിച്ച്: ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളും ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് തലവനുമായ ആഴ്‌സേന്‍ വെംഗര്‍. ഫിഫ നീക്കം പിന്‍വലിച്ച തീരുമാനം നന്നായെന്ന് വെംഗര്‍ പ്രതികരിച്ചു.

‘ഈ തന്ത്രപരമായ പദ്ധതിയില്‍ എനിക്ക് പങ്കാളിത്തമില്ലായിരുന്നു. വാര്‍ത്തകളിലൂടെയാണ് ഞാന്‍ ഇതിനെക്കുറിച്ച് അറിയുന്നത്. സുതാര്യതയോടും നിഷ്പക്ഷതയോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ഫിഫയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കുന്നതാണ് ശരിയെന്നും വെംഗര്‍ പ്രതികരിച്ചു.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ അവതരിപ്പിച്ച ഈ നീക്കത്തിനെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫയും മറ്റ് പ്രധാന ഫുട്‌ബോള്‍ സംഘടനകളും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ഫിഫ പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയത്. ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ഫിഫയുടെ കമേഴ്‌സ്യല്‍ അസറ്റുകള്‍ ഒരു പുതിയ കമ്പനിയാക്കി മാറ്റി അതിന്റെ 20 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു ഇന്‍ഫാന്റീനോയുടെ പദ്ധതി.

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും ആശയവിനിമയങ്ങളും തെളിവുകളായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവേഫ ഫിഫയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജിയാനി ഇന്‍ഫാന്റീനോ ഉള്‍പ്പെടെയുള്ള 18 പ്രധാന ഭാരവാഹികളുടെ ഡാറ്റയും സന്ദേശങ്ങളും ഭാവിയിലെ നിയമനടപടികള്‍ക്കായി പകര്‍ത്തി വെക്കണമെന്ന് യുവേഫ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Arsene WengerPrivate investment in FIFAHead of Global Football Development
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സെന്‍ വെംഗറും കല്യാണ്‍ ചൗബേയും
Football

ആഴ്‌സെന്‍ വെംഗര്‍ ഭാരതത്തിലെത്തി

Football

ഭാരതത്തിന് ചേരുക ജപ്പാനില്‍ നടപ്പാക്കിയ രീതിയെന്ന് ആഴ്‌സന്‍ വെംഗര്‍

പുതിയ വാര്‍ത്തകള്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.