Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Aug 5, 2026, 09:00 am IST
in Kerala

മട്ടാഞ്ചേരി: സ്‌കൂള്‍ അദ്ധ്യയനദിനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെട്ടത് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ഒരു പോലെ ആശങ്കയിലാക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും പാഠ്യദിനങ്ങള്‍ നാമമാത്രമായാണ് വിദ്യാലയങ്ങള്‍ക്ക് ലഭിച്ചത്. സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. അവധിദിനങ്ങള്‍ കൂടിയത് കൊണ്ട് പാഠ്യഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നത് ഓണപ്പരീക്ഷയെ താളം തെറ്റിച്ചിരിക്കുകയാണ്.

ഈ മാസം 13 നാണ് ഓണ പരീക്ഷ തുടങ്ങുക. കാലവര്‍ഷക്കെടുതികൊണ്ടുള്ള അപ്രതീക്ഷിത അവധികള്‍ പരീക്ഷ നടത്തിപ്പിന് തിരിച്ചടിയാകും. ജൂണ്‍, ജൂലൈ മാസങ്ങളിലുള്ള 45 അദ്ധ്യയന ദിനങ്ങളില്‍ അദ്ധ്യാപകരെ സെന്‍സസ് പ്രവര്‍ത്തനം ഏല്‍പ്പിച്ചതിലൂടെ പത്തോളം ദിനങ്ങള്‍ പഠനം തടസപ്പെടുത്തി. കൂടാതെ ലോകകപ്പ് അവധിയും അദ്ധ്യയനത്തെ താളം തെറ്റിച്ചു.

ആഗസ്തില്‍ മൂന്ന് ദിനങ്ങള്‍ അവധിയിലായി. പരീക്ഷക്കിനി അഞ്ച് ദിനങ്ങള്‍ മാത്രമാണുള്ളത്. കുറഞ്ഞത് മൂന്ന് പാഠങ്ങളാണ് ഓണ പരീക്ഷ വര്‍ക്ക് സ്‌കീമില്‍ ഉള്‍പ്പെട്ടത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കേന്ദ്രീകൃത പരീക്ഷ ചോദ്യപേപ്പറായതി നാല്‍ ഓണ പരീക്ഷ ചോദ്യങ്ങളും പഠിക്കാത്ത, അറിയാത്ത പാഠങ്ങളില്‍ നിന്നായിരിക്കുമെന്നതാണ് വിദ്യാര്‍ത്ഥി – രക്ഷിതാക്കളെ വ ലയ്‌ക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവരെയും വിജയിപ്പിക്കല്‍ പദ്ധതി തടസപ്പെട്ടതോടെ പരീക്ഷാ ഫലത്തില്‍ ഇത് പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണിവര്‍. കാലവര്‍ഷ പ്രവചനത്തില്‍ സംസ്ഥാനത്ത് മഴ ഇനിയും തുടരുമെന്ന മുന്നറിയിപ്പ് സ്‌കൂള്‍ പഠന അധ്യയനദിനങ്ങളുടെ അനിശ്ചിതത്വം അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷി താക്കളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

 

Tags: Onam ExaminationInstructional DaysKerala SchoolsKerala Education Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.