Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 04:27 pm IST
inEntertainment

അശ്ലീല സിനിമാ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലെ സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി സണ്ണി ലിയോണി. കരൺജിത് കൗർ: ദി അൺടോൾഡ് സ്റ്രോറി ഒഫ് സണ്ണി ലിയോണി എന്ന ബയോഗ്രഫിക്കൽ വെബ് സീരീസിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അശ്ലീല സിനിമാ മേഖലയിൽ ജോലി ചെയ്യുകയാണെന്ന് അറിഞ്ഞപ്പോൾ അമ്മ നടുങ്ങിപ്പോയെന്ന് താരം പറയുന്നു. ആ വാർത്ത അവരെ നടുക്കുമെന്ന് തനിക്കുറപ്പായിരുന്നു. എങ്കിലും നഗ്ന ഫോട്ടോഷൂട്ടുകളിലൂടെയും അഡൾട്ട് ചിത്രങ്ങളിലൂടെയും തനിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാൻ സാധിച്ചുവെന്നും അതേക്കുറിച്ച് കുടുംബത്തോട് വെളിപ്പെടുത്തിയതാണ് ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ കാലഘട്ടമെന്നും നടി പറയുന്നു.

പെന്‍റ്ഹൗസ് പെറ്റ് ഒഫ് ദി ഇയർ നേടിയെന്നും 100,000 ഡോളർ ലഭിച്ചുവെന്നുമാണ് മാതാപിതാക്കളോട് പറഞ്ഞത്. അതു കേട്ടപ്പോൾ അവർ ഒരു നിമിഷം നിശബ്ദരായി. നീ നഗ്നയായിരുന്നോ എന്നാണ് അമ്മ ആദ്യമായി ചോഗിച്ചത്. പിന്നീട് അവർ കരയാൻ തുടങ്ങി. ഞാൻ ആരാണെന്ന് അറിഞ്ഞതിൽ അമ്മ വളരെ ദുഃഖിതയായിരുന്നു. എന്തു കൊണ്ടാണ് സഹോദരന്റെ പേര് തെരഞ്ഞെടുത്തതെന്നും അമ്മ ചോദിച്ചു. പക്ഷേ അതിനുത്തരമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

മാതാപിതാക്കളോട് ചോദിക്കാതെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുത്തതിൽ അച്ഛനും അസ്വസ്ഥനായിരുന്നു. എങ്കിലും സ്വയം വഴി തെരഞ്ഞെടുത്തതിനെ അദ്ദേഹം അംഗീകരിച്ചിരുന്നു. ഇനിയതിൽ വിജയിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ജോലിയിൽ തുടരുന്നതിനെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഒരു അച്ഛനും അങ്ങനെയാകാൻ ആഗ്രഹിക്കില്ല, ഒരു മാതാപിതാക്കളും അതാഗ്രഹിക്കില്ലെന്നും സണ്ണി പറയുന്നു.

പണമായിരുന്നു അത്തരമൊരു തീരുമാനമെടുക്കാനുള്ള പ്രധാന കാരണം. മറ്റേത് ജോലി ചെയ്താലും അത്രയധികം പണം ഉണ്ടാക്കാൻ സാധിക്കുമായിരുന്നില്ല. ആഴ്ചയിൽ 15,000 ഡോളർ വരെയാണ് ലഭിച്ചിരുന്നത്. അപ്പോൾ ഞാനെന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചില്ല. ഞാൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നാലോചിച്ചില്ല. എനിക്ക് ജീവിക്കണമായിരുന്നുവെന്നും താരം.

തന്റെ മാതാപിതാക്കൾ ദരിദ്രരായിരുന്നില്ല. എങ്കിലും പലപ്പോഴും തന്റെയും സഹോദരന്റെയും ആവശ്യങ്ങൾ നടത്തിത്തരുന്നതിനുള്ള പണം അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല.അതു കൊണ്ടു തന്നെ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമായിരുന്നുവെന്നും സണ്ണി ലിയോണി.

താൻ അശ്ലീല സിനിമാ മേഖലയിൽ അഭിനയിച്ചു തുടങ്ങിയ വാർത്ത പരന്നതോടെ മാതാപിതാക്കൾക്ക് കടുത്ത വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. അതിന്റെ പേരിൽ അച്ഛൻ അസ്വസ്ഥനായിരുന്നുവെന്നും കരയുന്നത് പതിവായിരുന്നുവെന്നും അമ്മ തന്നോട് പറഞ്ഞിരുന്നു. അമ്മയും ഒരുപാട് കരഞ്ഞിരുന്നു. എന്നെ നിർബന്ധിച്ച് ഈ മേഖലയിൽ നിന്ന് പിന്തിരിപ്പിക്കാം എന്നവർ കരുതിയിരുന്നു. എന്നാൽ എനിക്കതിൽ നിന്ന് പിന്നീട് തിരിച്ചു വരാൻ കഴിഞ്ഞില്ല. അതോടെ ബന്ധുക്കൾ മിണ്ടുന്നത് തന്നെ നിർത്തിയെന്നും താരം. എന്തു തന്നെയായാലും ഞാനെന്റെ മനസ് മാറ്റിയിരുന്നില്ല. എനിക്കതിൽ പശ്ചാത്താപവുമില്ലെന്നും സണ്ണി പറയുന്നു. 2012 ജൂലൈയിലാണ് സണ്ണി ലിയോണിയുടെ ബോളിവുഡ് പ്രവേശനം. ജിസം2 ആയിരുന്നു ആദ്യ സിനിമ. പിന്നീട് രാഗിണി എംഎംഎസ്2, ഏക് പഹേലി ലീല തുടങ്ങി നിരവധി സിനിമകളിൽ അഭനയിച്ചു.

Tags: Latest newsporn actresssunny leone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.