Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 10:56 am IST
inKerala

കളമശ്ശേരി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളിലെ പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന പേരുകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. മേട്ടി, കുക്ക്, ബട്‌ലര്‍, മേട്ടി കം ബെഡ് മേക്കര്‍, കുക്ക് കം വാച്ചര്‍ തുടങ്ങിയ പഴക്കം ചെന്ന തസ്തികകളുടെ പേരുകള്‍ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലെ ഭക്ഷണശാലകള്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി കൊടുത്തു തുടങ്ങിയിട്ട് 10 വര്‍ഷം പിന്നിടുകയാണ്. ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലം മുതലാണ് കാന്റീനുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി നല്‍കി തുടങ്ങിയത്. ഇതുമൂലം പൊതുമരാമത്ത് വകുപ്പിന് സാമ്പത്തിക ലാഭം ഉണ്ടാകുന്നുണ്ടെങ്കിലും പ്രസ്തുത കാന്റീനുകളിലെ മേട്ടി (കിച്ചന്‍ ഹെല്‍പ്പര്‍), കുക്ക്, ബട്‌ലര്‍ തുടങ്ങിയ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്ത് പുതിയ ജോലി നിശ്ചയിച്ചു നല്‍കിയിട്ടില്ല.
പൊതുവേ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് അനുഭവിക്കുന്ന ഇവരെ വിശ്രമ മന്ദിരങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നത് പ്രായോഗികമല്ല. അതിനാല്‍ ഇത്തരം ജീവനക്കാരെ ഹോസ്പിറ്റാലിറ്റി മേഖലയിലോ ഫ്രണ്ട് ഓഫീസിലോ പുതിയ ജോലിയില്‍ തിട്ടപ്പെടുത്തി വിശ്രമ മന്ദിരങ്ങളില്‍ തന്നെ പുനഃക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം കേരളത്തില്‍ നിരവധി വിശ്രമമന്ദിരങ്ങള്‍ ഒന്നോ രണ്ടോ ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പല വിശ്രമ മന്ദിരങ്ങളിലും ജീവനക്കാര്‍ 24 മണിക്കൂര്‍ ജോലി ചെയ്യുന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍ വിശ്രമ മന്ദിരങ്ങളില്‍ 1961ലെ മാനുവല്‍ പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും ഉള്ളത്. സംസ്ഥാനത്ത് 155 അതിഥി മന്ദിരങ്ങളിലായി 300 ല്‍ അധി പേരാണ് ജോലി ചെയ്യുന്നത്. കുറഞ്ഞ വാടകയ്‌ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വിശ്രമന്ദിരങ്ങളില്‍ ലഭിക്കുന്നതിനാല്‍ ബുക്കിങ് എണ്ണം കൂടുതലാണ്. പൊ
തു അവധി, രണ്ടാം ശനി, ഞായര്‍ അടക്കമുള്ള അവധികളൊന്നും വിശ്രമ മന്ദിരങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കാറില്ല.

അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ അധികം വേതനമോ അല്ലെങ്കില്‍ പകരം അവധിയോ എന്ന കേരള സര്‍വീസ് ചട്ടം ഇവിടെ പാലിക്കുന്നില്ലായെന്ന് പരാതിയുണ്ട്. നിലവില്‍ തസ്തികള്‍ ഏറെയും ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്യപ്പെട്ടതാണ്. ഇവ മാറ്റം വരുത്തിയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നുമുള്ള ആവശ്യം ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

Tags: Kerala Governmentgovernment guest housesgaining momentumFood outlets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.