Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 02:43 pm IST
in Kerala, India

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച പാറ്റകൾക്കെതിരെ അദ്ദേഹം ക്ഷമിച്ചാലും ഇന്ത്യയിലെ ദേശസ്നേഹികൾക്ക്‌ ക്ഷമിക്കാൻ കഴിയില്ലെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ആ കലാപത്തെ അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നും, അവർ ലക്ഷ്യമിട്ടത് ഇന്ത്യയുടെ ജനാധിപത്യത്തെയാണെന്നും, ഇന്ത്യൻ ആർമിയെ ആണെന്നും ജിതിൻ പറഞ്ഞു.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:

ക്ഷമിക്കാൻ കഴിയില്ല..
അവർ ലക്ഷ്യം വെച്ചതും ആക്രമിച്ചതും ഇന്ത്യയെന്ന രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ ആയിരുന്നു.
അവർ ബലാത്സംഗത്തിന് ആഹ്വാനം ചെയ്തത് ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെക്കുറിച്ചാണ്. അവിടെ നരേന്ദ്ര മോദി എന്ന വ്യക്തി രണ്ടാമതാണ്; അവർ അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ ആണ് എന്നത് മറക്കാനും ക്ഷമിക്കാനും കഴിയില്ല .
അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരാണ്. എന്തിനാണ് ഇന്ത്യൻ ആർമിയെ ഇതിലേക്ക് വലിച്ചിഴച്ചത്..?

അവർ മുദ്രാവാക്യം വിളിച്ചത് ജയിലിൽ കിടക്കുന്ന തീവ്രവാദിയെ വിട്ടയയ്‌ക്കണം എന്ന് ആവശ്യപ്പെട്ടാണ്.
അവർ മുദ്രാവാക്യം വിളിച്ചത് ആർട്ടിക്കിൽ 370 റദ്ദാക്കിയത് പിൻവലിക്കണം എന്ന ആവശ്യപ്പെട്ടാണ്.
അവർ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ നടത്തിയ ലൈംഗിക ചേഷ്ട്ടകൾ രാജ്യം മുഴുവൻ കണ്ടതാണ്.
അവരിൽ 101 പേർ കൊലപാതകക്കേസിലും, 62 പേർ കൊലപാതകശ്രമക്കേസിലും 284 പേർ കവർച്ചക്കേസിലും, 61 പേർ ബലാത്സംഗക്കേസിലും, 6 പേർ പോക്സോ കേസിലും, 25 പേർ ലൈംഗികാതിക്രമക്കേസിലും, 229 പേർ ആയുധം കൈയിൽവച്ച കേസിലും ഉൾപ്പെട്ടവർ ആയിരുന്നു.

ഇരുന്നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ ആണ് അവർ ആക്രമിച്ചു കൊലപ്പെടുത്താൻ അവർ ശ്രമിച്ചത്.
കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ ആണ് അവർ നശിപ്പിച്ചത്.
വിദേശത്തു നിന്ന് പോലും ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ആളുകൾ എത്തി എന്നത് മറക്കരുത്.
വ്യക്തിപരമായ ക്ഷമ നൽകൽ ആകാം, പക്ഷെ രാജ്യം എന്ന നിലയിൽ ക്ഷമിക്കാൻ ആകില്ല.

മുഹമ്മദ് ഘോറിയുടെ വിജയങ്ങളാണ് ഉത്തരേന്ത്യയിൽ സ്ഥിരമായ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
1191-ലെ തരൈൻ ഒന്നാം യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാൻ മുഹമ്മദ് ഘോറിയെ പരാജയപ്പെടുത്തിയിരുന്നു എങ്കിലും കൊല്ലാതെ വിട്ടു, 1192-ലെ തരൈൻ രണ്ടാം യുദ്ധത്തിൽ മുഹമ്മദ് ഘോറി തിരിച്ചുവന്ന് പൃഥ്വിരാജിനെ പരാജയപ്പെടുത്തി…!
ശത്രുക്കൾക്ക് അവസരങ്ങൾ നൽകരുത്. അവരുടെ ഇരവാദവും, മാപ്പ് പറച്ചിലും കണ്ട് മനസലിയരുത്. Potential തീവ്രവാദികൾ തന്നെയാണ് ഇവറ്റകൾ. ഇന്നല്ല എങ്കിൽ നാളെ ഇവറ്റകൾ പൊട്ടിത്തെറിക്കും എന്നുറപ്പ്.
ഇത്തരം വിഷങ്ങൾക്ക് എതിരെ നടപടി എടുക്കാൻ ഭരണകൂടവും, നീതിന്യായ വ്യവസ്ഥയും വൈകുന്നത് കൊണ്ടാണ് ജനം നിയമം കയ്യിലെടുക്കുന്ന വാർത്തകൾ രാജ്യമെങ്ങും നിന്ന് കാണുന്നതും, ഇവറ്റകളെ പൊതു നിരത്തിൽ തല്ലി ഓടിക്കുന്നതും.
സ്വന്തം അമ്മയെ കുറിച്ച് പോലും ഇത്രയും മോശമായി പറയുന്നവരോട് ക്ഷമിച്ചത് Narendra Modi എന്ന വ്യക്തി ആണ്. പക്ഷെ ഇന്ത്യക്കാർക്ക് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ആണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനങ്ങൾ ക്ഷമിക്കില്ല, മറക്കില്ല. അതിപ്പോൾ തെരുവിൽ ആണെങ്കിലും, കോടതിയിൽ ആണെങ്കിലും അങ്ങനെ തന്നെ.
അപ്പോൾ ഇരവാദം ഇറക്കിയുള്ള മെഴുകൽ തുടരട്ടെ..!

Tags: Jithin JacobIndian PMCocroach riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

Kerala

നരേന്ദ്രമോദിയെ താഴെയിറക്കണം , പ്രിയങ്കയുടെ മക്കൾക്കൊപ്പം സാറ്റ് കളിക്കണം ; അതിനിടയ്‌ക്ക് കെ സിയ്‌ക്ക് മുഖ്യമന്ത്രിയാകാൻ സമയം ഉണ്ടാകുമോ : ജിതിൻ ജേക്കബ്

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.