Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 01:31 pm IST
in Kerala

കൊച്ചി : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ജനങ്ങൾ അല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്, മറിച്ച് കൃത്യമായ ലക്ഷ്യത്തോടെ തീവ്ര മത സംഘടനകൾ തന്നെയാണെന്ന് ജിതിൻ ജേക്കബ് . അടുത്ത 5 കൊല്ലം വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും എന്ന് ശരിക്കും ഭയക്കുന്നുണ്ടെന്നും ജിതിൻ പറയുന്നു.

‘മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രധാനം’ എന്നൊക്കെ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി അലറിയിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്ന ആളാണ് വി ഡി സതീശൻ എന്നത് മറക്കരുത്. ഇത്രേയുള്ളൂ സതീശന്റെ നിലപാട്. തീവ്ര സംഘടനകൾ ഊതിപ്പെരുപ്പിച്ച, അല്ലെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ മാത്രമാണ് വി ഡി സതീശൻ. എന്തുകൊണ്ടാണ് 25 കൊല്ലമായി MLA ആയിരുന്നിട്ടും വി ഡി സതീശന് കോൺഗ്രസ്‌ ഇതുവരെ മന്ത്രി സ്ഥാനം പോലും നൽകാതിരുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

വി ഡി സതീശന് കേരള മുഖ്യമന്ത്രി ആകാൻ കോൺഗ്രസ്‌ MLA മാരുടെ പിന്തുണ ഇല്ല എന്നത് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു. അതേസമയം ‘ജനങ്ങളുടെ’ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ഉള്ള വലിയ പ്രചാരണങ്ങൾ ആണ് രണ്ട് ദിവസമായി നടക്കുന്നത്.
രണ്ട് മൂന്ന് സംഭവങ്ങൾ നോക്കാം:-
മുസ്ലിം ലീഗ്, കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് പറഞ്ഞ മാത്യു കുഴൽനാടൻ MLA യെ വളഞ്ഞിട്ട് ആക്രമിക്കുന്നു.
മുഖ്യമന്ത്രി ചർച്ചയ്‌ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫ് പ്രവർത്തകർ സ്വീകരണം നൽകുന്നു. അതേസമയം, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ അവർ മുദ്രാവാക്യം വിളിക്കുന്നു..!
‘കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കാൻ ആണ് തീരുമാനം എങ്കിൽ ജനങ്ങൾ തെരുവിലിറങ്ങണം’ എന്ന് ജമാ അത്തെ ഇസ്ലാമി എന്ന തീവ്ര സംഘടന നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്യുന്നു.
ന്യുനപക്ഷ വോട്ടുകളുടെ പിന്തുണ കൊണ്ടാണ് കോൺഗ്രസ്‌ ഇത്ര വലിയ വിജയം നേടിയത് എന്ന് കോൺഗ്രസ്‌ നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ..!
കാര്യങ്ങൾ വ്യക്തമാണ്, വി ഡി സതീശന് ജനപിന്തുണ ഉണ്ടെന്ന് കാണിക്കാൻ മുന്നിൽ നിൽക്കുന്നത് മുഴുവൻ തീവ്ര സംഘടനകൾ ആണ്. ഇപ്പോഴത്തെ ഈ നാടകങ്ങൾ മുഴുവൻ സ്പോൺസർ ചെയ്യുന്നതും അവരാണ്.
അവർക്ക് വേണ്ടത് വി ഡി സതീശനെ മുഖ്യമന്ത്രി ആക്കുക എന്നതാണ്. കെ പി സി സി പ്രസിഡന്റിനെ പോലും മുസ്ലിം ലീഗ് അണികൾ പരസ്യമായി ചീത്തവിളിക്കുന്നു എങ്കിൽ, കോൺഗ്രസ്‌ എന്ന പാർട്ടി എത്രത്തോളം ദുർബലം ആയി എന്ന് ആലോചിച്ചു നോക്കൂ..!
വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ മുസ്ലിം ലീഗിന്റെ കൈകളിലെ ഒരു പാവ മാത്രം ആയിരിക്കും എന്നുറപ്പാണ്. യഥാർത്ഥ ഭരണം നടത്തുക ലീഗും, ജമാ അത്തെ ഇസ്ലാമിയും, SDPI യും ചേർന്ന് തന്നെ ആയിരിക്കും.
‘മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രധാനം’ എന്നൊക്കെ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി അലറിയിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്ന ആളാണ് വി ഡി സതീശൻ എന്നത് മറക്കരുത്. ഇത്രേയുള്ളൂ സതീശന്റെ നിലപാട്.
തീവ്ര സംഘടനകൾ ഊതിപ്പെരുപ്പിച്ച, അല്ലെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ മാത്രമാണ് വി ഡി സതീശൻ. എന്തുകൊണ്ടാണ് 25 കൊല്ലമായി MLA ആയിരുന്നിട്ടും വി ഡി സതീശന് കോൺഗ്രസ്‌ ഇതുവരെ മന്ത്രി സ്ഥാനം പോലും നൽകാതിരുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
രമേശ്‌ ചെന്നിത്തലയെ പോലുള്ള അനുഭവസമ്പത്തും, സീനിയറും ആയ നേതാക്കളെ എത്ര എളുപ്പമാണ് അവർ ഒതുക്കിയത് എന്ന് നോക്കൂ.
വി ഡി സതീശന് വേണ്ടി ജനങ്ങൾ അല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്, മറിച്ച് കൃത്യമായ ലക്ഷ്യത്തോടെ തീവ്ര മത സംഘടനകൾ തന്നെയാണ്.
അടുത്ത 5 കൊല്ലം വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും എന്ന് ശരിക്കും ഭയക്കുന്നുണ്ട് ഇപ്പോൾ.
കേരളത്തെയും ജനങ്ങളെയും ദൈവം രക്ഷിക്കട്ടെ എന്നെ പറയാനുള്ളൂ

Tags: Jithin Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രമോദിയെ താഴെയിറക്കണം , പ്രിയങ്കയുടെ മക്കൾക്കൊപ്പം സാറ്റ് കളിക്കണം ; അതിനിടയ്‌ക്ക് കെ സിയ്‌ക്ക് മുഖ്യമന്ത്രിയാകാൻ സമയം ഉണ്ടാകുമോ : ജിതിൻ ജേക്കബ്

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

Kerala

കേരളത്തിന്റെ വിദ്യാഭ്യാസമഹിമ പൊള്ളയാണെന്ന് ജിതിന്‍ ജേക്കബ്ബിന്റെ പോസ്റ്റ്; ‘കുട്ടികള്‍ മത്സരപ്പരീക്ഷയില്‍ പിന്നില്‍, കേരളത്തിലെ കോളെജും വേണ്ട’

Kerala

ചുണയുണ്ടെകിൽ ഡൽഹിയിൽ പോയി നരേന്ദ്രമോദിയെ തടഞ്ഞ് നോക്കൂ ; എന്തേ നിനക്കൊക്കെ അതിനുള്ള ചങ്കൂറ്റം ഉണ്ടോ..? കമ്യൂണിസ്റ്റുകാരെ വെല്ലുവിളിച്ച് ജിതിൻ ജേക്കബ്

Kerala

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.