Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

കെ.പി. അനിജാമോള്‍byകെ.പി. അനിജാമോള്‍
Aug 2, 2026, 11:57 am IST
inVaradyam, Literature

ചെറു പ്രായത്തില്‍ത്തന്നെ വലിയ ചിന്തകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് അക്ഷയ് ദില്‍. വന്യജീവി സംരക്ഷണവും പരിസ്ഥിതി സ്നേഹവും മുന്‍നിര്‍ത്തി എഴുത്തിന്റെ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കൊച്ചു മിടുക്കനാണ് അക്ഷയ് ദില്‍. തിരുവനന്തപുരം പട്ടം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ്, ഒരു വിദ്യാര്‍ത്ഥി എന്നതിനപ്പുറം പരിസ്ഥിതി വന്യജീവി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു കൊച്ചു പ്രകൃതിസ്നേഹി കൂടിയാണ്. ചെറുപ്പം മുതലേ വന്യജീവികളെക്കുറിച്ചുള്ള തന്റെ ചിന്തകളും അനുഭവങ്ങളും ഡയറിയിലും മറ്റും കുറിച്ചിടുന്നത് അക്ഷയുടെ ശീലമായിരുന്നു. മൃഗങ്ങളോടുള്ള ഈ അഗാധമായ സ്നേഹവും അവയുടെ വംശനാശത്തെക്കുറിച്ചുള്ള ആശങ്കകളും ചെറുപ്രായത്തില്‍ത്തന്നെ പുസ്തകങ്ങളാക്കി. കാടിനെയും കാട്ടുമൃഗങ്ങളെയും കുറിച്ച് കൂടുതലറിയാനായിരുന്നു ഇഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുറിച്ചുള്ള വിവരങ്ങള്‍ എക്സില്‍ പങ്കുവെച്ചതിലൂടെയാണ് ചീറ്റകളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമം അക്ഷയ് ആരംഭിച്ചത്. അതിനായി നീരീക്ഷണങ്ങള്‍ ആരംഭിച്ചു. ചീറ്റകളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ വായിച്ച് മനസിലാക്കി. ഇവയ്‌ക്ക് വംശനാശ ഭീഷണി നേരിടുന്നതായി അറിഞ്ഞതോടെ ചീറ്റപ്പുലികളെക്കുറിച്ച് പഠനം നടത്താനായിരുന്നു അക്ഷയുടെ തീരുമാനം. തന്റെ കണ്ടെത്തലുകളെല്ലാം ഒരു പുസ്തകമാക്കി. വായനക്കാര്‍ ഇത് അറിയണമെന്ന് അക്ഷയ് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് മതാപിതാക്കള്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.

ദി റിട്ടേണ്‍ ഓഫ് ചീറ്റാസ് എന്ന ബുക്കില്‍ ഭൂമിയിലെ ഏറ്റവും വേഗതയേറിയ ചീറ്റപുലികളുടെ ജീവിതരീതി, അവ നേരിടുന്ന വംശനാശഭീഷണി, ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നിവയെക്കുറിച്ച് ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമായ ഭാഷയില്‍ അക്ഷയ് പ്രതിപാദിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കേണ്ടതിന്റെയും ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് അക്ഷയ്യുടെ ലക്ഷ്യം. കൊച്ചു പ്രായത്തില്‍ വന്യജീവികളുടെ ലോകത്തെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിപാദിക്കുന്ന മൂന്ന് പുസ്തകങ്ങളാണ് ഈ 13 വയസ്സുകാരന്‍ ഇതിനകം രചിച്ചത്. ഈ പ്രായത്തിനിടയ്‌ക്ക് പുരസ്‌കാരങ്ങളും അപൂര്‍വ്വ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ മിടുക്കന് സാധിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എഴുത്തിന് പുറമെ മറ്റ് ചില അപൂര്‍വ്വ നേട്ടങ്ങളും ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കിയിട്ടുണ്ട്.

എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ഒരു മിനിറ്റിനുള്ളില്‍ 90 പക്ഷികളെ കൃത്യമായി തിരിച്ചറിഞ്ഞ് അവരുടെ പേര് പറഞ്ഞാണ് അക്ഷയ് ഈ ദേശീയ റെക്കോര്‍ഡില്‍ മുത്തമിട്ടത്. പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയം സംഘടിപ്പിച്ച ഡൊള്‍ഫിന്‍ അവബോധ ചിത്രരചനാ മത്സരത്തില്‍ അക്ഷയ് രണ്ടാം സ്ഥാനം നേടി. ചെസിലും ഫുട്ബോളിലും മികച്ച താരം കൂടിയാണ് അക്ഷയ്. ഈ കൊച്ചു പ്രായത്തില്‍ എന്താണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് തന്റെ പുസ്തകങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കണം. പറയുന്നത്. മാതാപിതാക്കളായ പട്ടം കൊച്ചുപറമ്പില്‍ മോഹനും-അശ്വതിയും വഞ്ചിയൂര്‍ കോടതിയില്‍ തിരക്കുള്ള അഭിഭാഷകരാണെങ്കിലും മകന് എല്ലാം വിധ പിന്തുണയുമായി രംഗത്തുണ്ട്. ദി ബിഗ് ക്യാറ്റ്സ് എന്ന ആദ്യ പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള പണിപ്പുരയിലാണ് അക്ഷയ്.

ദി ബിഗ് ക്യാറ്റ്സ് (The Big Csta 2024): അക്ഷയുടെ ആദ്യ പുസ്തകമാണിത്. ലോകത്തിലെ പ്രധാനപ്പെട്ട പൂച്ചവര്‍ഗ്ഗങ്ങളെ (കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവ) ലളിതമായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു ഈ പുസ്തകം

ദി മജസ്റ്റിക് എലിഫന്റ്സ് (The Majtseic Elephastn 2025): രണ്ടാമത്തെ പുസ്തകത്തില്‍ ആനകളുടെ ജീവിതം, സ്വഭാവരീതികള്‍, അവയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് വിവരിക്കുന്നു.

ദി റിട്ടേണ്‍ ഓഫ് ചീറ്റാസ് (The Return of Cheetahs 2026): വന്യജീവികളെ പ്രമേയമാക്കി അക്ഷയ് എഴുതുന്ന മൂന്നാമത്തെ പുസ്തകമാണിത്.ജൂണ്‍ 12ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഈ പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യയിലെ ചീറ്റപ്പുലികളുടെ ചരിത്രം, അവയ്‌ക്ക് സംഭവിച്ച വംശനാശം, ചീറ്റകളെ ഇന്ത്യയിലേക്ക് വീണ്ടും വിജയകരമായി തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്.

Tags: India Book of RecordsThiruvananthapuramPattomAkshay DilPM SHRI Kendriya Vidyalaya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.