Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 10:29 am IST
inIndia
അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്റെ വികസന ചരിത്രത്തിലേക്ക് പുതിയൊരു നാഴികക്കല്ല് കൂടി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയനഗരം ജില്ലയിലെ ഭോഗപുരത്ത് നിര്‍മിച്ച അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്യസമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ പേരിലുള്ള വിമാനത്താവളം ഭാരത പൈതൃകത്തിലുള്ള അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് ഒപ്പം ഏകദേശം 17,900 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും മോദി ആന്ധ്രാപ്രദേശിന് സമ്മാനിച്ചു. സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് സംസ്ഥാനത്തിന്റെ സ്ഥാനം ഉറപ്പാക്കുന്നതിനായി സെമികണ്ടക്ടര്‍ നിര്‍മാണ യൂണിറ്റ്, 5,550 കോടി രൂപയുടെ കര്‍ണൂല്‍-കഢ പുനരുപയോഗ ഊര്‍ജ മേഖല ട്രാന്‍സ്മിഷന്‍ സിസ്റ്റം, അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്ന 1,880 കോടിയിലധികം രൂപയുടെ ദേശീയപാത പദ്ധതികള്‍ എന്നിവയാണ് പുതിയ വികസന ലക്ഷ്യങ്ങള്‍.

”ആന്ധ്രാപ്രദേശിന്റെ കണക്റ്റിവിറ്റിയും വികസനവും ശക്തിപ്പെടുത്തുന്ന ചരിത്ര പദ്ധതിയാണിത്… ടൂറിസം, വാണിജ്യം, നിക്ഷേപം, തൊഴില്‍ എന്നിവയ്‌ക്ക് ഇത് ഉത്തേജനം നല്‍കും. ഇവിടുത്തെ ടെര്‍മിനല്‍ കെട്ടിടം ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നു,” വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി വിമാനത്താവളത്തിലെ അത്യാധുനിക പാസഞ്ചര്‍ ടെര്‍മിനല്‍ സന്ദര്‍ശിച്ച് വിവിധ സംവിധാനങ്ങള്‍ വിലയിരുത്തി.

5,640 കോടിയിലധികം രൂപയുടെ പദ്ധതിയായ വിമാനത്താവളം വെറും 31 മാസങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കിയത്. പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ നിര്‍മിച്ച അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിമാനത്താവളത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടുള്ള ചിത്രത്തില്‍ ‘ഭാവി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഭാവി? അതെ… അത് അങ്ങനെയാണ്!’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

ആന്ധ്രാപ്രദേശിലെ പരിപാടികള്‍ക്ക് ശേഷം പ്രധാനമന്ത്രി കര്‍ണാടകയിലെ മൈസൂരിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ സംഘടിപ്പിക്കുന്ന സ്വാമി വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രമായ ‘വിവേക സ്മാരക്’ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും കൂടിക്കാഴ്ച നടത്തി.

Tags: development projectsIndian Prime MinisterAlluri Sitarama Raju Airport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

India

തമിഴ്‌നാട്ടില്‍ 4400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

India

ബിഹാറിലെ യുവാക്കളുടെ ഉന്നമനം ; 62,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി ഇന്ന് തുടക്കം കുറിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.