Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഓഹരി വിപണി ഉണരുന്നു. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ ഓഹരികളില്‍ പണം നിക്ഷേപിച്ച് തുടങ്ങിയതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 10:47 pm IST
inIndia

കൊച്ചി: ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഓഹരി വിപണി ഉണരുന്നു. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ ഓഹരികളില്‍ പണം നിക്ഷേപിച്ച് തുടങ്ങിയതോടെയാണിത്.

ഇറാന്‍ യുദ്ധവും റഷ്യ-ഉക്രൈന്‍ യുദ്ധവും ആഗോളസാമ്പത്തിക പ്രതിസന്ധികളും മറികടന്ന് ഇന്ത്യ മികച്ച സാമ്പത്തിക വളർച്ച നേടുന്നു എന്നതാണ് വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യയുടെ ഓഹരിവിപണിയില്‍ എത്തുന്നതിന് കാരണമെന്ന് പറയുന്നു. .

സ്വർണം, ക്രൂഡോയില്‍, യു.എസ് ബാേണ്ടുകള്‍ എന്നിവയുടെ മൂല്യം കയറിയിറങ്ങുകയാണ്. അതേ സമയം ഇന്ത്യയുടെ സമ്പദ്ഘടനയാകട്ടെ ഉയർന്ന വളർച്ചാ സാദ്ധ്യത കാണിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ് ഐഐ) 10,000 കോടി രൂപയിലധികമാണ് ഇന്ത്യൻ വിപണിയില്‍ നിക്ഷേപിച്ചത്.

ദക്ഷിണ കൊറിയ ഉള്‍പ്പെടെ പല ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളും തകര്‍ന്നെങ്കിലും ഇന്ത്യയിലെ ഓഹരികള്‍ മികച്ച മുന്നേറി. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിച്ചിരുന്നു. ഇതില്‍ പല വിദേശ നിക്ഷേപസ്ഥാപനങ്ങളും ഈ പണം ദക്ഷിണ കൊറിയ, തായ് ലാന്‍റ് വിപണികളില്‍ നിക്ഷേപിച്ചതായി പറയുന്നു. ഇവിടുത്തെ ചിപ്, സെമികണ്ടക്ടര്‍ കമ്പനികള്‍ അതിവേഗം കുതിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഈ നീക്കം. പക്ഷെ അത് വിചാരിച്ച രീതിയില്‍ മുന്നേറിയില്ല. ഇതോടെയാണ് ഇന്ത്യന്‍ വിപണി അവര്‍ക്ക് ആകര്‍ഷകമായത്.

രൂപ മുന്നേറുന്നു

രൂപയുടെ മൂല്യം കഴിഞ്ഞ മാസങ്ങളിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഉയരുകയാണ്. ഇത് വിദേശ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ വിദേശ നിക്ഷേപകരുടെ നഷ്‌ട സാദ്ധ്യത കുറയും. മാർച്ചിന് ശേഷം നല്ലൊരു നേട്ടമാണ് ഇന്ത്യന്‍ ഓഹരിവിപണി കാഴ്ചവെച്ചത്.

Tags: foreign institutional InstitutionIndian RupeeIndian economyEconomyIndian share marketFIILatest newsIran war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.