Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

അനീഷ് അയിലംbyഅനീഷ് അയിലം
Aug 1, 2026, 06:34 am IST
inIndia
പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

ന്യൂദല്‍ഹി: ”യൂണിഫോമിന് പിന്നില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമല്ല ഉള്ളത്. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന വലിയ കുടുംബമുണ്ട്. ആ രാത്രിയില്‍ ഞങ്ങള്‍ അനുഭവിച്ച സങ്കടം കൂടി എല്ലാവരും മനസിലാക്കണം. പരിക്കേറ്റ പോലീസുകാരുടെയും കുടുംബങ്ങളുടെയും വേദനകൂടി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. അവരും മനുഷ്യരാണ്” കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍ കണ്ണീരോടെ ആവശ്യപ്പെട്ടു. സമരത്തിന്റെ യഥാര്‍ത്ഥമുഖം വ്യക്തമാക്കി ഗുരുതരമായി പരിക്കേറ്റ പോലീസുകാര്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

രക്തത്തില്‍ കുതിര്‍ന്ന യൂണിഫോമില്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് എത്തിക്കുന്നത് കണ്ട രണ്ടുവയസുള്ള മകളും താനും അനുഭവിച്ച വേദനയായിരുന്നു പരിക്കേറ്റ എസിപിയുടെ ഭാര്യ ഉപ്നീത് കൗറിന്റെ വാക്കുകളില്‍. അന്നത്തെ ആ വേദന ജനങ്ങളും മനസിലാക്കണമെന്നാണ് ആഗ്രഹം. പോലീസുകാര്‍ക്കേറ്റ പരിക്കുകളെ അവഗണിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളല്ല യാഥാര്‍ത്ഥ്യം.. തന്നോട് സംസാരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് ഗുരുതര പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണെന്നുള്ള ഫോണ്‍കോള്‍ വന്നതിന്റെ ആഘാതത്തില്‍ നിന്ന് എഎസ്ഐയുടെ ഭാര്യ സീമ ഇതുവരെ മോചിതയായിട്ടില്ല. രാത്രി 11 മണിയോടെ തകര്‍ന്ന ഹെല്‍മെറ്റുമായി വീട്ടിലെത്തിയ ഭര്‍ത്താവിന്റെ രൂപം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണെന്നും ഹെല്‍മെറ്റ് തകര്‍ന്നതിന് ശേഷം തലയില്‍ വീണ്ടും കല്ലേറേറ്റിരുന്നെങ്കില്‍ അദ്ദേഹം ജീവനോടെയുണ്ടാകുമായിരുന്നില്ലെന്നും സീമ പറഞ്ഞു.

തന്റെ അച്ഛനെ ജന്തര്‍ മന്തറിലെ സ്റ്റേജിന് സമീപത്തുവെച്ച് വലിച്ചിഴച്ച് കൊണ്ടുപോയി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കിയതിന്റേയും നാല് മണിക്കൂറോളം ആര്‍എംഎല്‍ ആശുപത്രിയില്‍ ബോധരഹിതനായി കിടക്കേണ്ടിവന്നതിന്റെയും നേര്‍സാക്ഷ്യമായിരുന്നു കുഞ്ചല്‍ വിവരിച്ചത്. തലമുടി മൊട്ടയടിച്ച് തുന്നലുകളിട്ട തലയുമായി എത്തിയ അച്ഛന്റെ വേദനയെ കുറിച്ചായിരുന്നു ലക്ഷ്യ സിങ്ങിന് പറയാനുണ്ടായിരുന്നത്.

രക്തം വാര്‍ന്നൊഴുകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ക്കൊപ്പം അക്രമത്തിന്റെ കണക്കുകളും കുടുംബാംഗങ്ങള്‍ പുറത്തുവിട്ടു. കോക്രോച്ച് അക്രമത്തില്‍ 250ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 110ലധികം ബാരിക്കേഡുകള്‍, 300 ബോഡി പ്രൊട്ടക്ടറുകള്‍, 350 ഹെല്‍മെറ്റുകള്‍, 20 ലൗഡ് ഹെയ്‌ലറുകള്‍, 10 ഹാന്‍ഡ്‌ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, ഒരു എക്‌സ്‌റേ ബാഗേജ് സ്‌കാനര്‍, 25ലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയും സ്വകാര്യ സ്വത്തുക്കളും തകര്‍ക്കപ്പെട്ടു. എല്ലാവരും പോലീസ് ആക്രമിച്ചെന്നാണ് പറയുന്നത്. അക്രമം തുടങ്ങിയത് സമരക്കാരാണ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പാര്‍ലമെന്റിലുള്‍പ്പെടെ ചര്‍ച്ച വേണം, അവര്‍ പറഞ്ഞു.

Tags: Delhi PoliceCockroach Janata Party protestPata Party protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

India

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.