Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ഇതാണ് പ്രതിരോധരംഗത്ത് ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ആര്‍ഡിഇ ടെക്നോളജി. അഥവാ റൊറ്റേറ്റിംഗ് ഡിറ്റൊനേഷന്‍ എഞ്ചിന്‍ (ആര്‍ഡിഇ). എന്ന ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 11:48 pm IST
inIndia, Defence
മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

ചെന്നൈ: ഒരു എഞ്ചിനുള്ളില്‍ തുടര്‍ച്ചായി സ്ഫോടനം നടക്കുന്നു. അതില്‍ നിന്നും ഉണ്ടാകുന്ന ശക്തമായ മര്‍ദ്ദത്തിന് റോക്കറ്റിനെയോ മിസൈലിനെയോ മുന്നിലേക്ക് ശക്തിയോടെ കുതിപ്പിക്കാന്‍ കഴിയും.  ഇതാണ് പ്രതിരോധരംഗത്ത് ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ആര്‍ഡിഇ ടെക്നോളജി. അഥവാ റൊറ്റേറ്റിംഗ് ഡിറ്റൊനേഷന്‍ എഞ്ചിന്‍ (ആര്‍ഡിഇ). എന്ന ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യ.

ഭാവിയിലെ ക്രൂയിസ് മിസൈലുകള്‍, അതിവേഗ ഡ്രോണുകള്‍, ബഹിരാകാശ വാഹനങ്ങള്‍ മുതല്‍ ചില ഹൈപ്പര്‍സോണിക് സംവിധാനങ്ങളെ വരെ മാറ്റിമറിക്കാന്‍ പോകുന്ന സാങ്കേതിക വിദ്യയായിട്ടാണ് ലോകം ഇതിനെ കാണുന്നത്. ഇപ്പോഴിതാ ഇന്ത്യയും ഈ സാങ്കേതിക രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നു. ഐഐടി മദ്രാസില്‍ ആരംഭം കുറിച്ച ഡി-പ്രൊപള്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ പുതിയ സാങ്കേതിക വിദ്യയില്‍ വലിയ നേട്ടം കൊയ്തിരിക്കുന്നത്. അതെ, പ്രതിരോധരംഗത്ത് കുതിപ്പുണ്ടാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ ഉപയോഗിക്കുക എന്ന മോദിയുടെ തന്ത്രം ഫലം കാണുന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്. ഈയിടെ ബരിഹാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച അഗ്നികൂള്‍ എന്ന കമ്പനി മറ്റൊരു സ്റ്റാര്‍ട്ടപ് കമ്പനി ആണ്.

എന്താണ് റൊട്ടേറ്റിംഗ് ഡിറ്റൊനേഷന്‍ എഞ്ചിന്‍?

നിയന്ത്രണത്തോടു കൂടി നടത്തുന്ന ഒരു സ്ഫോടനതരംഗം എഞ്ചിനുള്ളിലെ അറയില്‍ അതിവേഗം ചുറ്റിക്കൊണ്ടിരിക്കും. അതില്‍ നിന്നുണ്ടാകുന്ന വലിയ മര്‍ദ്ദം മിസൈലിനെയോ വിമാനങ്ങളെയോ റോക്കറ്റിനെയോ മുന്നോട്ട് കുതിപ്പിക്കും. ഭാവിയിലെ ക്രൂയിസ് മിസൈലുകള്‍, അതിവേഗ ഡ്രോണുകള്‍, ബഹിരാകാശ വാഹനങ്ങള്‍, ചില ഹൈപ്പര്‍സോണിക് സംവിധാനങ്ങളെ വരെ മാറ്റിമറിക്കാന്‍ പോകുന്ന സാങ്കേതിക വിദ്യയായിട്ടാണ് ലോകം ഇതിനെ കാണുന്നത്. ഇപ്പോള്‍ ഇന്ത്യയും ഈ മത്സരത്തിലേക്ക് ഡി പ്രൊപ്പല്‍സ് എന്ന മദ്രാസ് ഐഐടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഈ സാങ്കേതികവിദ്യയില്‍ നിര്‍ണ്ണായകമുന്നേറ്റം നടത്തിയത്. അഞ്ച് കെഎന്‍ (അഞ്ച് കിലോ ന്യൂട്ടണ്‍) കരുത്തുള്ള ആര്‍ഡിഇ എഞ്ചിനാണ് ഡി-പ്രൊപ്പല്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. സ്ഫോടനപരമ്പരയിലൂടെ ഉണ്ടാകുന്ന ഊര്‍ജ്ജതരംഗം അതിവേഗം റോക്കറ്റുകളെ ചലിപ്പിക്കുമെന്നതാണ് സവിശേഷത. ഭാരിയില്‍ ഇന്ത്യയ്‌ക്ക് ശക്തമായ ആര്‍ഡി എഞ്ചിന്‍ ഉണ്ടായാല്‍ കൂടുതല്‍ വേഗതയില്‍ കുതിക്കുന്ന ഡ്രോണുകളെയും റോക്കറ്റുകളെയും സൃഷ്ടിക്കാന്‍ കഴിയും. എന്നിടത്താണ് ഡി-പ്രൊപള്‍സ് കമ്പനിയുടെ ഭാവി ഇരിക്കുന്നത്.

പുതുതായി വികസിപ്പിച്ച ഈ ആര്‍ഡിഇ എഞ്ചിനില്‍ ഇന്ധനം സ്ഫോടനത്തോടെയാണ് കത്തുന്നത്. ഇതില്‍ നിന്നുണ്ടാകുന്ന സ്ഫോടനതരംഗം ശബ്ദത്തേക്കാള്‍ വേഗതയിലുള്ളതാണ്. ഇങ്ങിനെ ഒരു എഞ്ചിനുള്ളില്‍ നിയന്ത്രിത സ്ഫോടനങ്ങള്‍ സൃഷ്ടിച്ച് അതേ ഇന്ധനത്തില്‍ നിന്നും കൂടുതല്‍ ഊര്‍ജ്ജമുക്കാന്‍ സാധിക്കും.ഈ ഊര്‍ജ്ജമുപയോഗിച്ച് വിമാനങ്ങള്‍ക്കോ റോക്കറ്റുകള്‍ക്കോ കുതിക്കാന്‍ കഴിയും. ഒരു സെക്കന്‍റിനുള്ളില്‍ ആയിരക്കണക്കിന് സ്ഫോടനങ്ങള്‍ സൃഷ്ടിച്ച് അതില്‍ നിന്നുണ്ടാകുന്ന സ്ഫോടന തരംഗങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം സൃഷ്ടിക്കാന്‍ സാധിക്കും. ഈ ഊര്‍ജ്ജം ഉപയോഗിച്ച് കൂടുതല്‍ വേഗതയില്‍ കുതിക്കുന്ന ഡ്രോണുകളെയും റോക്കറ്റുകളേയും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് നേട്ടം. എന്തായാലും ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം ഡി-പ്രൊപ്പള്‍സ് എന്ന ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഉറ്റുനോക്കുകാണ്.

Tags: Modi Startup revolutionIIT MadrasStartupLatest newsDPropulseDefence startupRDE Rotating Detonation Engine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.