Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ചരിത്രപ്രസിദ്ധമായ ഈ വീടിന്റെ മുകളിലത്തെ മുറിയിലാണ് വിജയദശമി നാളിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം രൂപീകൃതമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 08:52 pm IST
inIndia

നാഗ്പൂർ: ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്നാണെന്ന് ആർഎസ്‌എസ്‌ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ആർഎസ്‌എസ്‌ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ചരിത്രപ്രസിദ്ധമായ വസതി, നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാർ നിവാസിന്റെ ചിത്രം എന്നിവ ആലേഖനം ചെയ്ത പ്രത്യേക തപാൽ കവറും ബ്രോഷറും തപാൽ മുദ്രയും പ്രകാശനം ചെയ്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

ചരിത്രപ്രസിദ്ധമായ ഈ വീടിന്റെ മുകളിലത്തെ മുറിയിലാണ് വിജയദശമി നാളിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം രൂപീകൃതമായത്. അന്ന് സംഘം ചെറുതായിരുന്നു. ഇന്ന് അതിന്റെ പ്രവർത്തനം രാജ്യമെമ്പാടും വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും സംഘത്തെ ക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കേവലം ജിജ്ഞാസയല്ല, മറിച്ച് വ്യക്തിനിർമ്മാണത്തിലേക്ക് നയിക്കുന്ന സംഘത്തിന്റെ പ്രവർത്തനരീതി ഇന്ന് വികസനപാതയിലുള്ള പല രാജ്യങ്ങളുടെയും ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സംഘത്തിന് അഭിമാനത്തേക്കാൾ കൂടുതൽ ഉത്തരവാദിത്ത ബോധമാണ് നല്കുന്നത്. സംഘ പ്രവർത്തനം രാഷ്‌ട്ര സേവനമാണ്. സംഘം ഒരിക്കലും പ്രചാരമോ പ്രശസ്തിയോ ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഇന്ന് സമൂഹവും ലോകവും ഈ പ്രവർത്തനത്തിന്റെ ഫലങ്ങൾ നേരിട്ട് അനുഭവിക്കുന്ന പശ്ചാത്തലത്തിൽ നേരിട്ടുള്ള നിരവധി സജ്ജനങ്ങൾ ഒപ്പം ചേരാൻ മുന്നോട്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിനിർമ്മാണത്തിനായുള്ള ഈ പ്രവർത്തനത്തോടുള്ള തങ്ങളുടെ അനുകൂല മനോഭാവമാണ് തപാൽ വകുപ്പും പ്രകടിപ്പിച്ചത് എന്ന് പറഞ്ഞ അദ്ദേഹം ഭാരതീയ തപാൽ വകുപ്പിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സമൂഹത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രത്തിന്റെ പ്രതീക്ഷകൾക്കനുസൃതമായി സ്വഭാവശുദ്ധിയുള്ളവരും കഴിവുള്ളവരും സേവനസന്നദ്ധരുമായ പൗരന്മാരെ വാർത്തെടുക്കുന്ന പ്രക്രിയയ്‌ക്ക് കൂടുതൽ വേഗത കൈവരിക്കുമെന്നും ഈ ദൗത്യത്തിൽ സമൂഹത്തിന്റെ സഹകരണം നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ വിദർഭ പ്രാന്ത സഹ സംഘചാലക് ശ്രീധർ ഗാഡ്ഗെ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ, നാഗ്പൂർ മേഖല പോസ്റ്റൽ സർവീസസ് ഡയറക്ടർ ഡോ. സുധീർ ജാഖരെ, മഹാരാഷ്‌ട്ര-ഗോവ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ രാംചന്ദ്ര ജയ്ഭായെ, നാഗ്പൂർ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, ഡോ. ഹെഡ്ഗേവാർ സ്മാരക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags: Rajesh LoyaPost OfficeRSSLatest newsDr. Keshav Baliram HedgewarDr Mohan BhagawatPostal coverShridhar Ghadge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.