Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 08:36 pm IST
inIndia
മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

ന്യൂദല്‍ഹി: നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നത് തുടര്‍ന്ന് സിജെപി വക്താവ് സൗരവ് ദാസ്. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ദാസ്. ഇതിന് മുന്‍പ് ക്രിമിനല്‍ ചരിത്രമുള്ള അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി അനുവാദം നല‍്കിയപ്പോള്‍ സൗരവ് ദാസ് സുപ്രീംകോടതിയെ വെല്ലുവിളിച്ചിരുന്നു.

നോയിഡയിലെ 25 വയസ്സുള്ള രുചിക സിംഗാണ് മോദിയ്‌ക്കെതിരെ അസഭ്യം ചൊരിഞ്ഞത്. ന്യൂദൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന്റെ വീഡിയോ വൈറലായതിനെത്തുടർന്നാണ് രുചിക സിംഗ് വലിയ വിവാദത്തിന്റെ കേന്ദ്രബിന്ദുവായത്.

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിനെ ന്യായീകരിച്ച് കോക്രോച്ച് ജനതാ പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ് പറയുന്നത് കേള്‍ക്കുക: “ഒരു പ്രതിഷേധത്തിനിടെ മോശം ഭാഷ ഉപയോഗിക്കുന്നതിനെ ഒരാൾക്ക് അപലപിക്കാം. എന്നിരുന്നാലും, ക്രിമിനൽ നീതിന്യായ സംവിധാനങ്ങൾ പോലീസിലൂടെ അവരെ ലക്ഷ്യം വച്ചും ഉപദ്രവിച്ചും ഉപയോഗിക്കുന്നത് തികച്ചും ന്യായീകരിക്കാനാവാത്തതാണ്. എന്നുമുതൽ ഈ രാജ്യത്ത് മോശം ഭാഷ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമായി മാറി? ആളുകൾ എല്ലായ്‌പ്പോഴും ദൈനംദിന ജീവിതത്തിൽ ഇത്തരം ഭാഷ ഉപയോഗിക്കുന്നു. ലോക്‌സഭയിലെ 50% എംപിമാരും ബലാത്സംഗം, കൊലപാതകം, കവർച്ച തുടങ്ങിയ ഹീനമായ കുറ്റങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു, പക്ഷേ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിങ്ങൾ അവരെ ഒറ്റപ്പെടുത്തി ഒരു മാതൃകയാക്കാൻ ആഗ്രഹിക്കുന്നു. ഇത് തികച്ചും അപലപനീയമാണ്. “. ഇതിനര്‍ത്ഥം മോദിയ്‌ക്കെതിരെ എന്ത് ചീത്ത വിളിച്ചാലും അവരെ ശിക്ഷിക്കാന്‍ പാടില്ല എന്നതാണ് സൗരവ് ദാസിന്റെ പക്ഷം. രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് സിജെപിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. എന്ത് അസഭ്യം പറഞ്ഞാലും, എന്ത് ആക്രമണം നടത്തിയാലും കോടതിയും പൊലീസും അവരെ ശിക്ഷിക്കാന്‍ പാടില്ലെന്ന അപകടകരമായ നിലപാടാണ് സിജെപി നേതാക്കളായ സൗരവ് ദാസും അഭിജിത് ദീപ്കെയും അശുതോഷ് റാങ്കയും മുഴക്കുന്നത്.

“യുവാക്കളെ ഉപദ്രവിക്കുന്നത് നിർത്താൻ ഞാൻ സർക്കാരിനോടും ആ സര്‍ക്കാരിന്റെ പോലീസ് സംവിധാനത്തോടും അഭ്യർത്ഥിക്കുന്നു. ഈ രീതിയിൽ യുവാക്കളെ ലക്ഷ്യം വയ്‌ക്കുന്നത് നിർത്തുക, ഈ പെൺകുട്ടിയെ വെറുതെ വിടുക. ഇത്തരം കേസുകളിൽ പോലീസ് സേനയുടെ ഇത്തരം ദുരുപയോഗം പൂർണ്ണമായും അംഗീകരിക്കാനാവില്ല…”- സൗരവ് ദാസ് തുടരുന്നു. അതായത് സിജെപി എന്ത് അക്രമവും നടത്തും. പൊലീസ് ഒന്നും ചെയ്യാന്‍ പാടില്ല. ഇതാണ് സൗരവ് ദാസിന്റെ നിലപാട്.

Tags: Ruchika SinghcourtpoliceLatest newsAnarchySaurav DasAbhijit DipkeNodia girl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.