Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

വൈഷ്ണവി സിന്ധു by വൈഷ്ണവി സിന്ധു
Jul 30, 2026, 12:05 pm IST
in Mollywood, Entertainment

കൊല്ലം: മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയായിരുന്ന മഹാനടന്‍ ജയന്റെ ജീവിതം അക്ഷരങ്ങളിലൂടെ പുനഃരാവിഷ്‌ക്കരിക്കുന്ന നോവല്‍ ‘അജയ്യം’ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് എഴുത്തുകാരനായ ബിനോയി തങ്കച്ചന്‍. കൃഷ്ണന്‍നായര്‍ എന്ന ജയന്റെ ജീവിതവേരുകളിലേക്ക് ഇറങ്ങി അദ്ദേഹത്തിന്റെ പച്ചയായ ജീവിതസാഹചര്യങ്ങളെയും സൂപ്പര്‍ സ്റ്റാര്‍ ജയന്‍ കാലഘട്ടത്തിന്റെ പൊരുളുകളേയും തേടാന്‍ ഒരു ശ്രമം നടത്തുകയാണ് ഗ്രന്ഥകര്‍ത്താവിവിടെ. മലയാള സിനിമയുടെ നട്ടെല്ലാകേണ്ടിയിരുന്ന ഒരു നടന വിസ്മയത്തിന്റെ വേര്‍പാടുണ്ടാക്കിയ നഷ്ടസ്വപ്‌നങ്ങളെയും നോവലിലുടനീളം വായനക്കാരന് തൊട്ടറിയാന്‍ സാധിക്കും.

രണ്ടുവര്‍ഷം മാത്രം ചലച്ചിത്ര രംഗത്ത് നായകനായി തിളങ്ങിയ വ്യക്തിയുടെ പേര് കാലങ്ങള്‍ കടന്നുപോയിട്ടും കേരളക്കരയുടെ നെഞ്ചകങ്ങളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. അത് കൂടുതല്‍ തെളിഞ്ഞുവരികയാണ്. ‘കസ്തൂരിമാന്‍മിഴി മലര്‍ശരമെയ്തു’ എന്നു തുടങ്ങുന്ന ആ ഒരു ഗാനം മതിയാകും മലയാള മനസ്സില്‍ ജയന്റെ ആ വീര്യം നിറഞ്ഞ മുഖവും പ്രണയം വിടരുന്ന കണ്ണുകളും വേറിട്ട പുഞ്ചിരിയും തെളിഞ്ഞുവരാന്‍. അദ്ദേഹത്തിന്റെ ഈ പ്രത്യേകതയുടെ പിന്നിലെ രഹസ്യമെന്താണന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പുനലൂര്‍ സ്വദേശിയായ ബിനോയ് തങ്കച്ചന്‍ ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.

തേവള്ളി പോന്നച്ചം വീട്ടിലെ ജയന്റെ ജനനം മുതല്‍ കോളിളക്കം സിനിമയിലെ വീരനായകന്റെ ഹെലികോപ്ടറില്‍ നിന്ന് വീണുള്ള വേദനാജനകമായ വേര്‍പാട് വരെ ഒരു തൂവല്‍ പറന്നിറങ്ങുന്ന ലാഘവത്തോടെ വായനക്കാരന്റെ മനസ്സിലേക്ക് പതിയുന്ന ഏടുകളാണ് പുസ്തകത്തിന്റെ ഓരോ പേജുകളും. നൂറിലധികം സിനിമകളില്‍ കണ്ട അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും സൃഷ്ടിച്ച വിപ്ലവം ചെറുതല്ല.

അഭിനയ പ്രജാപതിയായ ജയന്റെ ഓരോ ഡയലോഗുകളും പ്രത്യേക ശരീരഭാഷയും ഇന്നത്തെ തലമുറയ്‌ക്ക് പോലും നിസാരമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, കോമഡി റിയോലിറ്റി ഷോകളില്‍ അദ്ദേഹത്തിന്റെ വേഷപകര്‍ച്ചകളും സംഭാഷണവുമെല്ലാം കലാകാരന്മാര്‍ ഇന്നും പൊടിതട്ടിയെടുക്കുന്നുണ്ടെങ്കില്‍ അദ്ദേഹമൊരു പ്രതിഭാസം തന്നെയായിരുന്നു. ഈ വൈകാരികത ബിനോയ് തങ്കച്ചന്‍ എഴുത്തിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ ബിനോയ് തങ്കച്ചന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രവ്ദ പബ്ലിക്കേഷന്‍സ് ആണ്. 450 രൂപയാണ് വില.

കൊട്ടാരക്കരയില്‍ ഫിനാക്ക് അക്കൗണ്ട്സ് ബ്യൂറോ എന്ന ഓഡിറ്റിങ് സ്ഥാപനം നടത്തുന്ന ബിനോയ് തങ്കച്ചന്റെ ആദ്യ നോവല്‍ ‘ലെജന്‍ഡ്’ വിങ്സ് പബ്ലിക്കേഷന്‍ ഇന്റര്‍നാഷണലിന്റെ ഗോള്‍ഡന്‍ വിങ്സ് ബുക്ക് പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. ഭാര്യ: ലിന്‍സി. എച്ച്ഡിഎഫ്സി റിലേഷന്‍ഷിപ്പ് മാനേജറായ എം. അഞ്ജു ആണ് പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത്.

Tags: cinemaJayanauto biographyAjayamKrishnan NairBinoy Thankachi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.