Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 10:06 am IST
in Kerala

കോഴിക്കോട്: 2026-ലെ സെന്‍സസിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു. യാതൊരു മുന്നൊരുക്കവുമില്ലാതെയും റവന്യൂ വകുപ്പിന്റെ കാര്യക്ഷമമായ പിന്തുണയില്ലാതെയും അദ്ധ്യാപകര്‍ അതീവ പ്രയാസകരമായ സാഹചര്യങ്ങളിലാണ് ഇത്തവണ സെന്‍സസ് ഡ്യൂട്ടി നിര്‍വഹിച്ചത്. പല സ്ഥലങ്ങളിലും ചില സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും പെരുമാറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു യോജിച്ചതല്ലായിരുന്നു.

ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഉയര്‍ത്തിക്കാട്ടി അദ്ധ്യാപികമാരുള്‍പ്പെടെയുള്ള ജീവനക്കാരോട് മാന്യതയ്‌ക്ക് നിരക്കാത്ത സമീപനമാണ് സ്വീകരിക്കപ്പെട്ടത്. വിദ്യാലയ വര്‍ഷാരംഭത്തില്‍ കനത്ത മഴയുള്‍പ്പെടെയുള്ള നിരവധി പ്രയാസങ്ങള്‍ക്കൊപ്പം ദുര്‍ഘട പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വീടുകള്‍ക്ക് നമ്പറിടലും പ്ലാന്‍ തയ്യാറാക്കലും തുടങ്ങി എല്ലാ ഉത്തരവാദിത്വങ്ങളും അദ്ധ്യാപകര്‍ ആത്മാര്‍ത്ഥമായി പൂര്‍ത്തിയാക്കി.

ഓണപ്പരീക്ഷക്ക് മുമ്പ് പഠിപ്പിച്ച് തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളോടുള്ള കടമയും രാജ്യത്തോടുള്ള ഉത്തരവാദിത്വവും ഒരുപോലെ നിര്‍വഹിച്ചവരാണ് അധ്യാപകര്‍.

സെന്‍സസ് പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭ്യമായിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ പ്രതിഫല വിതരണം വൈകിപ്പിക്കേണ്ട ഒരു കാരണവും ഇല്ല. റവന്യൂ വകുപ്പിന്റെ പതിവ് ചുവപ്പുനാടയില്‍ ഈ വിഷയത്തെ കുരുക്കാതെ, ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എല്ലാ അധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട പ്രതിഫലം അടിയന്തരമായി അനുവദിക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: National Teachers UnionCensus - 2027Teachers' census remuneration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു
Kerala

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിവിനും അത് പകരുന്നവനും പ്രാധാന്യം നല്‍കിയ നാടാണ് ഭാരതം: ജെ. നന്ദകുമാര്‍

എന്‍ടിയു സംസ്ഥാന വനിതാ പ്രതിനിധി സംഗമത്തിന് കുഴിയം ശക്തിപാദ അദൈ്വതാശ്രമം സ്വാമിനി ദിവ്യാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

അധ്യാപകര്‍ സാംസ്‌കാരിക ശോഭയുടെ പ്രതീകങ്ങളാകണം : ഡോ. പ്രമീളാദേവി

എന്‍ടിയു ജില്ലാ സമിതി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും കാര്യകര്‍തൃ ശിബിരവും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്താവണം: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.