Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 07:27 am IST
inKerala

തിരുവനന്തപുരം: ലോ​​​​ണ്‍ ആ​​​​പ്പി​​​​ന്റെ മ​​​​റ​​​​വി​​​​ൽ ത​​​​ട്ടി​​​​പ്പുകേ​​​​ന്ദ്രം ന​​​​ട​​​​ത്തി വ​​​​ന്നി​​​​രു​​​​ന്ന സം​​​​ഘ​​​​ത്തി​​​​ന്റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ആ​​​​കാ​​​​ശ് ദീ​​​​പ് ചൗ​​​​ധ​​​​രി. ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പോ​​​​ലീ​​​​സ് ലു​​​​ക്കൗ​​​​ട്ട് നോ​​​​ട്ടീ​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

സം​​​​ഘ​​​​ത്തി​​​​ന്റെ ഓ​​​​ഫീ​​​​സി​​​​ൽനി​​​​ന്നും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂവെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​രു​​​​ണ്‍ ആ​​​​ർ.​​​​ബി. കൃ​​​​ഷ്ണ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഈ ​​​​സം​​​​ഘ​​​​ത്തി​​​​ലെ ഒ​​​​രാ​​​​ളെക്കൂടി അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു.

പോ​​​​ങ്ങും​​​​മൂ​​​​ട്ടി​​​​ൽ വാ​​​​ട​​​​ക​​​​യ്‌ക്കെ​​​​ടു​​​​ത്ത കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ ഓ​​​​ഫീ​​​​സ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ന്നി​​​​രു​​​​ന്ന​​​​ത്. രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഓ​​​​ഫീ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്. ല​​​​ഹ​​​​രി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു നാ​​​​ട്ടു​​​​കാ​​​​ർ സി​​​​റ്റി ഡാ​​​​ൻ​​​​സാ​​​​ഫ് സം​​​​ഘ​​​​ത്തി​​​​നു വി​​​​വ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഡാ​​​​ൻ​​​​സാ​​​​ഫ് സം​​​​ഘ​​​​വും ശ്രീ​​​​കാ​​​​ര്യം പോ​​​​ലീ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

തട്ടിപ്പ് സംഘം വിദേശികളെ വശത്താക്കിയത് കുറഞ്ഞ പലിശ നിരക്കില്‍ കോടികളുടെ വായ്‌പ ഡോളറില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്. തട്ടിപ്പിനു പിന്നില്‍ രാജ്യാന്തര സംഘമുണ്ടെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍ പരിശോധിച്ചാലെ അറിയാന്‍ കഴിയുവെന്ന് പോലീസ്.

ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി മുന്‍കൂറായി പണം ആവശ്യപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. പണം നല്‍കാതിരുന്നവരെ സംഘാംഗങ്ങള്‍ ഫോണ്‍ വഴി ഭീഷണി മുഴക്കിയതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദേശ ബിസിനസ്സുകാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് വന്‍ ഓഫറുകള്‍ നല്‍കിയായിരുന്നു തട്ടിപ്പുകള്‍. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സംഘത്തെ പിടികൂടുന്നത്. ഉത്തര്‍പ്രദേശ് സ്വദേശി ആകാശ് ദീപ് ചൗധരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വ്യാജ ലോണ്‍ ആപ്പ് സ്ഥാപനം.

അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എളുപ്പത്തില്‍ വായ്‌പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ സ്ഥാപനവും ജീവനക്കാരും സിറ്റി ഡാന്‍സാഫിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ യുപി സ്വദേശികളായ 10 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

തട്ടിപ്പിന്റെ സൂത്രധാരന്‍മാരില്‍ ഒരാളും രണ്ടാം പ്രതിയുമായ ഗുജറാത്ത് സ്വദേശി റാണ മഹേഷ് ബാഹി പര്‍ഥിനെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തതായാണ് വിവരം. തട്ടിപ്പിന്റെ പ്രധാന പ്രതിയായ ആകാശ് ദീപ് ചൗധരിയുടെ ഡ്രൈവര്‍ കപില്‍(26). സ്ഥാപനത്തിലെ കാള്‍ സെന്റര്‍ ജീവനക്കാരായ അങ്കിത് കുമാര്‍ (28), കുല്‍ദീപ് കുമാര്‍ (22), ഭാസ്‌കര്‍ പാണ്ഡെ (26), മുഹമ്മദ് ഷക്കീര്‍ (26), ഫൂല്‍സിങ് (26), രാകേഷ് (22), രവീന്ദ്രര്‍ കുമാര്‍ (38), ഗോലു (24) രത്‌നീഷ് മിശ്ര (23) എന്നിവരാണ് പിടിയിലായത്.

ലാന്‍ഡ് ജെറ്റ് എന്ന ലോണ്‍ ആപ്ലിക്കേഷന്‍ പ്‌ളാറ്റ്‌ഫോം ലോഗിന്‍ ചെയ്ത് ലോണ്‍ എടുക്കാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ് ആപ് വെബ് വഴി ഒന്നാം പ്രതി ആകാശ് ദീപ് ചൗദരി തന്റെ കാള്‍സെന്ററിലെ ജീവനക്കാര്‍ക്ക് അയച്ചു കൊടുക്കും. ആകാശ് ദീപ് ചൗധരി തന്നെ വിഒ ഐപി (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) ലംഘിച്ച് ഐ ബീം വെര്‍ച്യുല്‍ ഫോണ്‍ വഴി ലോണ്‍ ആവശ്യമുള്ളവരെ ബന്ധപ്പെടും. തുടര്‍ന്ന് വ്യാജ രേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും മറ്റു വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടും. ഇതിനകം കോടികള്‍ തട്ടിയെടുത്തിരിക്കുമെന്നാണ് പോലീസിന്റെ അനുമാനം. പിടിച്ചെടുത്ത കംപ്യൂട്ടറുകളുടെ വിശദപരിശോധനയ്‌ക്കുശേഷമേ എത്രമാത്രം പണം തട്ടിയെടുത്തു എന്നു പറയാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പില്‍ ഒന്നാം പ്രതിക്ക് യുഎസിലെ ചിലരുടെ സഹായവും ലഭിച്ചിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

78 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് പോ​​​​ലീ​​​​സി​​​​ന്റെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ച്ചു. ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​ഞ്ച് കോ​​​​ടി​​​​യി​​​​ൽ​​​​പ​​​​രം രൂ​​​​പ വീ​​​​ണ്ടെ​​​​ടു​​​​ത്ത് മ​​​​ട​​​​ക്കി ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധി​​​​ച്ചു​​​​വെ​​​​ന്നും മു​​​​ഖ്യ​​​​പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് വേ​​​​ണ്ടി അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെും ഡി​​​​ജി​​​​പി റ​​​​വാ​​​​ഡ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags: Kerala PoliceLookout NoticeOnline loan app fraudfake loan app
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.