Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 07:00 am IST
inKerala

തിരുവനന്തപുരം: കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് അതിവേഗ റെയില്‍പ്പാത പദ്ധതിയുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിയുടെ രൂപരേഖ അദ്ദേഹം വി.ഡി. സതീശന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഹൈ സ്പീഡ് റെയില്‍പ്പദ്ധതി അതുപോലെ നടപ്പാക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് മറ്റൊരു പദ്ധതിയുമായി അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചത്. 17,001 കോടി രൂപ മുടക്കി അഞ്ച് വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന അതിവേഗ റെയില്‍പ്പാതയിലൂടെ 83 കിലോമീറ്റര്‍ 45 മിനിറ്റില്‍ സഞ്ചരിക്കാം.

കോഴിക്കോട്ടുനിന്ന് താമരശ്ശേരി വരെ മുകളിലൂടെ പോകുന്ന പാത അടിവാരത്തുനിന്ന് തുരങ്കത്തിലൂടെ സഞ്ചരിച്ചു കല്‍പ്പറ്റയിലെത്തും, അവിടെ നിന്ന് പിന്നെയും മുകളിലൂടെ സുല്‍ത്താന്‍ ബത്തേരിക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ യാത്രാ സംവിധാനം ഇതെന്നു ശ്രീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

1. ഇതു സാധാരണ പാതയല്ല, അതിനാല്‍, വനമോ മരമോ നശിപ്പിക്കില്ല. മണ്ണിടിച്ചിലോ പാ
റക്കെട്ടുകളോ ബാധിക്കില്ല, വന്യമൃഗങ്ങള്‍ ട്രാക്കില്‍ കടക്കില്ല.

2. പ്രത്യേക ടണല്‍ ബോറിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചു തുരങ്കം നിര്‍മിക്കും. മുകളിലേക്കും താഴേക്കും 6.5 മീറ്റര്‍ വലുപ്പമുള്ള രണ്ടു തുരങ്കങ്ങള്‍. ഓരോ 300 മീറ്ററിലും പരസ്പരം ബന്ധിപ്പിക്കും. ഒരു നടപ്പാതയുണ്ടാവും.

3. അടിവാരം മുതല്‍ കല്‍പ്പറ്റ വരെ 100 കിലോമീറ്റര്‍ വേഗം, ബാക്കി 180.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്ഥാപനമാകും ലൈന്‍ നിര്‍മിക്കുക. പണം കണ്ടെത്താന്‍ തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗപ്പാതയ്‌ക്കു നിര്‍ദേശിച്ച രീതി തന്നെ. 83 കി.മീ. പാതയുടെ ചെലവ് 17,001 കോടി, സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി മാത്രം.

ദിവസം 70,000 പേര്‍ വീതം ഇരുവശത്തേക്കും യാത്ര ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ ഡിഎംആര്‍സി വിശദ പദ്ധതി തയാറാക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.

Tags: High-speed rail lineKozhikode to Wayanade sreedharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

News

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.